Malayalam Lyrics
My Notes
M | കാല്‍വരി മലയില്‍ യാഗമായ് നാഥന്‍ ബലിയായ് തന്‍ തിരുമെയ് അര്‍പ്പിച്ചു |
F | കാല്‍വരി മലയില്‍ യാഗമായ് നാഥന്‍ ബലിയായ് തന്‍ തിരുമെയ് അര്‍പ്പിച്ചു |
M | ഇന്നീ അള്‍ത്താരയില്‍, സ്‌നേഹത്തിന്‍ വേദിയില്‍ ഒരു മനമായ്… അണിചേരാം |
F | ഇന്നീ അള്‍ത്താരയില്‍, സ്‌നേഹത്തിന്‍ വേദിയില്‍ ഒരു മനമായ്… അണിചേരാം |
A | കാല്‍വരി മലയില്‍ യാഗമായ് നാഥന്‍ ബലിയായ് തന്‍ തിരുമെയ് അര്‍പ്പിച്ചു |
A | അണിചേരാം ഒരു മനമായ് ബലിയാകാം യാഗത്തിന്‍ വേദികയില്‍, ഒരു മനമായ്, പ്രിയ ജനമേ |
A | അണിചേരാം ഒരു മനമായ് ബലിയാകാം യാഗത്തിന്‍ വേദികയില്‍, ഒരു മനമായ്, പ്രിയ ജനമേ |
—————————————– | |
M | അള്‍ത്താര തന്നില്‍, ഒരു യാഗമായ് മാറുന്ന കാരുണ്യമേ |
F | അള്‍ത്താര തന്നില്‍, ഒരു യാഗമായ് മാറുന്ന കാരുണ്യമേ |
M | ഓ! എന്റെ പൊന്നേശു തമ്പുരാനേ നീറുമെന്‍ യാതന കാണേണമേ മനസ്സിന്റെ വേദന, അലിവോടെ കൈക്കൊള്ളണേ |
A | അണിചേരാം ഒരു മനമായ് ബലിയാകാം യാഗത്തിന്‍ വേദികയില്‍, ഒരു മനമായ്, പ്രിയ ജനമേ |
A | അണിചേരാം ഒരു മനമായ് ബലിയാകാം യാഗത്തിന്‍ വേദികയില്‍, ഒരു മനമായ്, പ്രിയ ജനമേ |
F | കാല്‍വരി മലയില്‍ യാഗമായ് നാഥന്‍ ബലിയായ് തന്‍ തിരുമെയ് അര്‍പ്പിച്ചു |
M | കാല്‍വരി മലയില്‍ യാഗമായ് നാഥന്‍ ബലിയായ് തന്‍ തിരുമെയ് അര്‍പ്പിച്ചു |
—————————————– | |
F | ആബേലിന്‍ ബലിയും, നോഹതന്‍ യാഗവും വിധവതന്‍ കാണിക്കയും |
M | ആബേലിന്‍ ബലിയും, നോഹതന്‍ യാഗവും വിധവതന്‍ കാണിക്കയും |
F | കര്‍ത്താവേ നീ അന്ന് കൈക്കൊണ്ടപോല്‍ കനിവോടെന്‍ യാഗവും കൈക്കൊള്ളണേ നീറുമെന്‍ ഹൃദയം, സദയം നീ കൈക്കൊള്ളണേ |
A | അണിചേരാം ഒരു മനമായ് ബലിയാകാം യാഗത്തിന്‍ വേദികയില്‍, ഒരു മനമായ്, പ്രിയ ജനമേ |
A | അണിചേരാം ഒരു മനമായ് ബലിയാകാം യാഗത്തിന്‍ വേദികയില്‍, ഒരു മനമായ്, പ്രിയ ജനമേ |
M | കാല്‍വരി മലയില്‍ യാഗമായ് നാഥന്‍ ബലിയായ് തന്‍ തിരുമെയ് അര്‍പ്പിച്ചു |
F | കാല്‍വരി മലയില്‍ യാഗമായ് നാഥന്‍ ബലിയായ് തന്‍ തിരുമെയ് അര്‍പ്പിച്ചു |
M | ഇന്നീ അള്‍ത്താരയില്‍, സ്‌നേഹത്തിന്‍ വേദിയില്‍ ഒരു മനമായ്… അണിചേരാം |
F | ഇന്നീ അള്‍ത്താരയില്‍, സ്‌നേഹത്തിന്‍ വേദിയില്‍ ഒരു മനമായ്… അണിചേരാം |
A | കാല്‍വരി മലയില്‍ യാഗമായ് നാഥന്‍ ബലിയായ് തന്‍ തിരുമെയ് അര്‍പ്പിച്ചു |
A | അണിചേരാം ഒരു മനമായ് ബലിയാകാം യാഗത്തിന്‍ വേദികയില്‍, ഒരു മനമായ്, പ്രിയ ജനമേ |
A | അണിചേരാം ഒരു മനമായ് ബലിയാകാം യാഗത്തിന്‍ വേദികയില്‍, ഒരു മനമായ്, പ്രിയ ജനമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kalvari Malayil Yagamayi Nadhan | കാല്‍വരി മലയില്‍ യാഗമായ് നാഥന്‍ ബലിയായ് തന്‍ തിരുമെയ് അര്‍പ്പിച്ചു Kalvari Malayil Yagamayi Nadhan Lyrics | Kalvari Malayil Yagamayi Nadhan Song Lyrics | Kalvari Malayil Yagamayi Nadhan Karaoke | Kalvari Malayil Yagamayi Nadhan Track | Kalvari Malayil Yagamayi Nadhan Malayalam Lyrics | Kalvari Malayil Yagamayi Nadhan Manglish Lyrics | Kalvari Malayil Yagamayi Nadhan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kalvari Malayil Yagamayi Nadhan Christian Devotional Song Lyrics | Kalvari Malayil Yagamayi Nadhan Christian Devotional | Kalvari Malayil Yagamayi Nadhan Christian Song Lyrics | Kalvari Malayil Yagamayi Nadhan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Baliyaai Than Thirumeyy Arppichu
Kalvary Malayil Yagamaai Nadhan
Baliyaai Than Thirumeyy Arppichu
Innee Altharayil Snehathin Vedhiyil
Oru Manamaai... Anicheraam
Innee Altharayil Snehathin Vedhiyil
Oru Manamaai... Anicheraam
Kalvary Malayil Yagamaai Nadhan
Baliyaai Than Thirumeyy Arppichu
Anicheraam Oru Manamaai
Baliyakaam Yagathin
Vedhikayil, Oru Manamaai, Priya Janame
Anicheraam Oru Manamaai
Baliyakaam Yagathin
Vedhikayil, Oru Manamaai, Priya Janame
-----
Althara Thannil, Oru Yagamaai
Marunna Karunyame
Althara Thannil, Oru Yagamaai
Marunna Karunyame
Oh! Ente Ponneshu Thamburane
Neerumen Yathana Kannename
Manassinte Vedhana, Alivode Kaikkollane
Anicheraam Oru Manamaai
Baliyakaam Yagathin
Vedhikayil, Oru Manamaai, Priya Janame
Anicheraam Oru Manamaai
Baliyakaam Yagathin
Vedhikayil, Oru Manamaai, Priya Janame
Kalvary Malayil Yagamaai Nadhan
Baliyaai Than Thirumeyy Arppichu
Kalvary Malayil Yagamaai Nadhan
Baliyaai Than Thirumeyy Arppichu
-----
Abelin Baliyum, Noha Than Yaagavum
Vidhava Than Kaanikkayum
Abelin Baliyum, Noha Than Yaagavum
Vidhava Than Kaanikkayum
Karthave Nee Annu Kaikkonda Pol
Kanivoden Yaagavum Kaikkollane
Neerumen Hrudhayam, Sadhayam Nee Kaikkollane
Anicheraam Oru Manamay
Baliyakaam Yagathin
Vedhikayil, Oru Manamaai, Priya Janame
Anicheraam Oru Manamaay
Baliyakaam Yagathin
Vedhikayil, Oru Manamaai, Priya Janame
Kalvari Malayil Yagamaai Nadhan
Baliyaai Than Thirumeyy Arppichu
Kalvary Malayil Yagamaai Nadhan
Baliyaai Than Thirumeyy Arppichu
Innee Altharayil Snehathin Vedhiyil
Oru Manamaai... Anicheraam
Innee Altharayil Snehathin Vedhiyil
Oru Manamaai... Anicheraam
Kalvari Malayil Yagamay Nadhan
Baliyaai Than Thirumeyy Arppichu
Anicheram Oru Manamaai
Baliyakaam Yagathin
Vedhikayil, Oru Manamaai, Priya Janame
Anicheram Oru Manamaai
Baliyakaam Yagathin
Vedhikayil, Oru Manamaai, Priya Janame
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet