M | കാല്‍വരി മലയുടെ സ്‌മരണയുമായ് ദേവാലയ മണി മുഴങ്ങി കാരുണ്യ നാഥന്റെ ബലിവേദിയില്‍ മെഴുതിരി നാളങ്ങള്‍ തിളങ്ങി |
F | കാല്‍വരി മലയുടെ സ്‌മരണയുമായ് ദേവാലയ മണി മുഴങ്ങി കാരുണ്യ നാഥന്റെ ബലിവേദിയില്‍ മെഴുതിരി നാളങ്ങള്‍ തിളങ്ങി |
A | അണയുക ജനമേ, വചനം കേള്‍ക്കാം ഒരു മനമായ് ബലിയര്‍പ്പിച്ചീടാം |
A | അണയുക ജനമേ, വചനം കേള്‍ക്കാം ഒരു മനമായ് ബലിയര്‍പ്പിച്ചീടാം |
—————————————– | |
M | നിന്‍ തിരുമുറിവില്‍ നിന്നൊഴുകി വരും തിരുചോരയില്‍ എന്നെ കഴുകേണമേ |
🎵🎵🎵 | |
F | നിന്‍ തിരുമുറിവില്‍ നിന്നൊഴുകി വരും തിരുചോരയില്‍ എന്നെ കഴുകേണമേ |
M | നിന്‍ മരകുരിശിന്‍ ചാരെയീ ഞാനും നിന്‍ നിഴല്‍ തേടിയണഞ്ഞീടുന്നു |
F | നിന്‍ മരകുരിശിന്‍ ചാരെയീ ഞാനും നിന്‍ നിഴല്‍ തേടിയണഞ്ഞീടുന്നു |
A | അണയുക ജനമേ, വചനം കേള്‍ക്കാം ഒരു മനമായ് ബലിയര്‍പ്പിച്ചീടാം |
A | അണയുക ജനമേ, വചനം കേള്‍ക്കാം ഒരു മനമായ് ബലിയര്‍പ്പിച്ചീടാം |
—————————————– | |
F | അനശ്വരമാകുമീ അള്‍ത്താര തന്നില്‍ അടിയങ്ങള്‍ പ്രാര്‍ത്ഥന ഉരുവിടുമ്പോള്‍ |
🎵🎵🎵 | |
M | അനശ്വരമാകുമീ അള്‍ത്താര തന്നില്‍ അടിയങ്ങള്‍ പ്രാര്‍ത്ഥന ഉരുവിടുമ്പോള്‍ |
F | വരദാനമാരി ചൊരിഞ്ഞീടണേ നീ അകതാരില്‍ വന്നണഞ്ഞീടണമേ |
M | വരദാനമാരി ചൊരിഞ്ഞീടണേ നീ അകതാരില്‍ വന്നണഞ്ഞീടണമേ |
A | അണയുക ജനമേ, വചനം കേള്‍ക്കാം ഒരു മനമായ് ബലിയര്‍പ്പിച്ചീടാം |
A | അണയുക ജനമേ, വചനം കേള്‍ക്കാം ഒരു മനമായ് ബലിയര്‍പ്പിച്ചീടാം |
F | കാല്‍വരി മലയുടെ സ്‌മരണയുമായ് ദേവാലയ മണി മുഴങ്ങി കാരുണ്യ നാഥന്റെ ബലിവേദിയില്‍ മെഴുതിരി നാളങ്ങള്‍ തിളങ്ങി |
M | കാല്‍വരി മലയുടെ സ്‌മരണയുമായ് ദേവാലയ മണി മുഴങ്ങി കാരുണ്യ നാഥന്റെ ബലിവേദിയില്‍ മെഴുതിരി നാളങ്ങള്‍ തിളങ്ങി |
A | അണയുക ജനമേ, വചനം കേള്‍ക്കാം ഒരു മനമായ് ബലിയര്‍പ്പിച്ചീടാം |
A | അണയുക ജനമേ, വചനം കേള്‍ക്കാം ഒരു മനമായ് ബലിയര്‍പ്പിച്ചീടാം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Dhevalaya Mani Muzhangi
Karunya Nadhante Balivedhiyil
Mezhuthiri Naalangal Thilangi
Kalvari Malayude Smaranayumaai
Dhevalaya Mani Muzhangi
Karunya Nadhante Balivedhiyil
Mezhuthiri Naalangal Thilangi
Anayuka Janame, Vachanam Kelkaam
Oru Manamaai Bali Arppicheedaam
Anayuka Janame, Vachanam Kelkaam
Oru Manamaai Bali Arppicheedaam
-----
Nin Thiru Murivil, Ninnozhuki Varum
Thiru Chorayil Enne Kazhukename
🎵🎵🎵
Nin Thiru Murivil, Ninnozhuki Varum
Thiru Chorayil Enne Kazhukename
Nin Mara Kurishin Chaare Ee Njanum
Nin Nizhal Thedi Ananjeedunnu
Nin Mara Kurishin Chaare Ee Njanum
Nin Nizhal Thedi Ananjeedunnu
Anayuka Janame, Vachanam Kelkaam
Oru Manamaai Bali Arppicheedaam
Anayuka Janame, Vachanam Kelkaam
Oru Manamaai Bali Arppicheedaam
-----
Anashvaram Aakumee Althara Thannil
Adiyangal Praarthana Uruvidumbol
🎵🎵🎵
Anashvaram Aakumee Althara Thannil
Adiyangal Praarthana Uruvidumbol
Varadhanamaari Chorinjeedane Nee
Akatharil Vannanjeedaname
Varadhanamaari Chorinjeedane Nee
Akatharil Vannanjeedaname
Anayuka Janame, Vachanam Kelkaam
Oru Manamaai Bali Arppicheedaam
Anayuka Janame, Vachanam Kelkaam
Oru Manamaai Bali Arppicheedaam
Kalvari Malayude Smaranayumai
Dhevalaya Mani Muzhangi
Karunya Nadhante Balivedhiyil
Mezhuthiri Naalangal Thilangi
Kalvari Malayude Smaranayumai
Dhevalaya Mani Muzhangi
Karunya Nadhante Balivedhiyil
Mezhuthiri Naalangal Thilangi
Anayuka Janame, Vachanam Kelkaam
Oru Manamaai Bali Arppicheedaam
Anayuka Janame, Vachanam Kelkaam
Oru Manamaai Bali Arppicheedaam
No comments yet