Malayalam Lyrics
My Notes
M | കനല്‍ വഴിയേ ലോകം ചരിച്ചൊരു കാലം ദൈവം കരുതിയ സുകൃതം |
F | കനല്‍ വഴിയേ ലോകം ചരിച്ചൊരു കാലം ദൈവം കരുതിയ സുകൃതം |
M | ക്രിസ്‌തുവിനോടുള്ള സ്‌നേഹമതല്ലയോ രണ്ടാം ക്രിസ്‌തുവായ് തീര്‍ത്തതങ്ങേ (തീര്‍ത്തതങ്ങേ) |
F | ക്രിസ്‌തുവിനോടുള്ള സ്‌നേഹമതല്ലയോ രണ്ടാം ക്രിസ്‌തുവായ് തീര്‍ത്തതങ്ങേ (തീര്‍ത്തതങ്ങേ) |
A | കനല്‍ വഴിയേ ലോകം ചരിച്ചൊരു കാലം ദൈവം കരുതിയ സുകൃതം |
A | അസ്സീസിയില്‍ തെളിഞ്ഞ ദീപമേ പാരില്‍ പരന്ന പ്രകാശമേ സംശുദ്ധവാന്‍ ഫ്രാന്‍സീസ് പരാ മാര്‍ഗ്ഗം തെളിച്ചേകിടേണമേ |
A | അസ്സീസിയില്‍ തെളിഞ്ഞ ദീപമേ പാരില്‍ പരന്ന പ്രകാശമേ സംശുദ്ധവാന്‍ ഫ്രാന്‍സീസ് പരാ മാര്‍ഗ്ഗം തെളിച്ചേകിടേണമേ |
—————————————– | |
M | സഭയും സമൂഹവും മുന്നം തകരും പള്ളിപോല്‍ നീ കണ്ടു |
F | സഭയും സമൂഹവും മുന്നം തകരും പള്ളിപോല്‍ നീ കണ്ടു |
M | ശങ്ക കൂടാതേവം പണിതു സ്‌നേഹം കൊണ്ടാ പള്ളി തീര്‍ത്തു |
F | ശങ്ക കൂടാതേവം പണിതു സ്‌നേഹം കൊണ്ടാ പള്ളി തീര്‍ത്തു |
A | അസ്സീസിയില്‍ തെളിഞ്ഞ ദീപമേ പാരില്‍ പരന്ന പ്രകാശമേ സംശുദ്ധവാന്‍ ഫ്രാന്‍സീസ് പരാ മാര്‍ഗ്ഗം തെളിച്ചേകിടേണമേ |
A | അസ്സീസിയില്‍ തെളിഞ്ഞ ദീപമേ പാരില്‍ പരന്ന പ്രകാശമേ സംശുദ്ധവാന്‍ ഫ്രാന്‍സീസ് പരാ മാര്‍ഗ്ഗം തെളിച്ചേകിടേണമേ |
A | കനല്‍ വഴിയേ ലോകം ചരിച്ചൊരു കാലം ദൈവം കരുതിയ സുകൃതം |
—————————————– | |
F | അശാന്തി പെരുകിടുമീ ലോകം മാദ്ധ്യസ്ഥമേകാന്‍ കേഴുമെന്നും |
M | അശാന്തി പെരുകിടുമീ ലോകം മാദ്ധ്യസ്ഥമേകാന്‍ കേഴുമെന്നും |
F | ശാന്തി തന്‍ സന്ദേശമേകാന്‍ ദൂതരായ് മാറ്റണേ നൂനം |
M | ശാന്തി തന്‍ സന്ദേശമേകാന്‍ ദൂതരായ് മാറ്റണേ നൂനം |
F | കനല്‍ വഴിയേ ലോകം ചരിച്ചൊരു കാലം ദൈവം കരുതിയ സുകൃതം |
M | ക്രിസ്‌തുവിനോടുള്ള സ്‌നേഹമതല്ലയോ രണ്ടാം ക്രിസ്‌തുവായ് തീര്‍ത്തതങ്ങേ (തീര്‍ത്തതങ്ങേ) |
F | ക്രിസ്‌തുവിനോടുള്ള സ്‌നേഹമതല്ലയോ രണ്ടാം ക്രിസ്‌തുവായ് തീര്‍ത്തതങ്ങേ (തീര്‍ത്തതങ്ങേ) |
A | അസ്സീസിയില്‍ തെളിഞ്ഞ ദീപമേ പാരില്‍ പരന്ന പ്രകാശമേ സംശുദ്ധവാന്‍ ഫ്രാന്‍സീസ് പരാ മാര്‍ഗ്ഗം തെളിച്ചേകിടേണമേ |
A | അസ്സീസിയില്‍ തെളിഞ്ഞ ദീപമേ പാരില്‍ പരന്ന പ്രകാശമേ സംശുദ്ധവാന്‍ ഫ്രാന്‍സീസ് പരാ മാര്‍ഗ്ഗം തെളിച്ചേകിടേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kanal Vazhiye Lokham Charichoru Kalam | കനല്‍ വഴിയേ ലോകം ചരിച്ചൊരു കാലം ദൈവം കരുതിയ സുകൃതം Kanal Vazhiye Lokham Charichoru Kalam Lyrics | Kanal Vazhiye Lokham Charichoru Kalam Song Lyrics | Kanal Vazhiye Lokham Charichoru Kalam Karaoke | Kanal Vazhiye Lokham Charichoru Kalam Track | Kanal Vazhiye Lokham Charichoru Kalam Malayalam Lyrics | Kanal Vazhiye Lokham Charichoru Kalam Manglish Lyrics | Kanal Vazhiye Lokham Charichoru Kalam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanal Vazhiye Lokham Charichoru Kalam Christian Devotional Song Lyrics | Kanal Vazhiye Lokham Charichoru Kalam Christian Devotional | Kanal Vazhiye Lokham Charichoru Kalam Christian Song Lyrics | Kanal Vazhiye Lokham Charichoru Kalam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daivam Karuthiya Sukrutham
Kanal Vazhiye Lokam Charichoru Kaalam
Daivam Karuthiya Sukrutham
Kristhuvinodulla Snehamathallayo
Randaam Kristhuvaayi Theerthathange
(Theerthathange)
Kristhuvinodulla Snehamathallayo
Randaam Kristhuvaayi Theerthathange
(Theerthathange)
Kanal Vazhiye Lokam Charichoru Kaalam
Daivam Karuthiya Sukrutham
Asseesiyil Thelinja Deepame
Paaril Paranna Prakashame
Samshudhavaan Francis Paraa
Maarggam Thelichekideneme
Asseesiyil Thelinja Deepame
Paaril Paranna Prakashame
Samshudhavaan Francis Paraa
Maarggam Thelichekideneme
-----
Sabhayum Samoohavum Munnam
Thakarum Pallipol Nee Kandu
Sabhayum Samoohavum Munnam
Thakarum Pallipol Nee Kandu
Shanka Koodaathevam Panithu
Sneham Kondaa Palli Theerthu
Shanka Koodaathevam Panithu
Sneham Kondaa Palli Theerthu
Asseesiyil Thelinja Deepame
Paaril Paranna Prakashame
Samshudhavaan Francis Paraa
Margam Thelichekideneme
Asseesiyil Thelinja Deepame
Paril Paranna Prakashame
Samshuthavaan Francis Paraa
Marggam Thelichekideneme
Kanal Vazhiye Lokham Charichoru Kaalam
Daivam Karuthiya Sukrutham
-----
Ashaanthi Perukidumee Lokam
Maadhyasthamekaan Kezhumennum
Ashaanthi Perukidumee Lokam
Maadhyasthamekaan Kezhumennum
Shaanthi Than Sandheshamekaan
Dhootharaai Maattane Noonam
Shaanthi Than Sandheshamekaan
Dhootharaai Maattane Noonam
Kanal Vazhiye Lokam Charichoru Kaalam
Daivam Karuthiya Sukrutham
Kristhuvinodulla Snehamathallayo
Randaam Kristhuvaayi Theerthathange
(Theerthathange)
Kristhuvinodulla Snehamathallayo
Randaam Kristhuvaayi Theerthathange
(Theerthathange)
Assisiyil Thelinja Deepame
Paaril Paranna Prakashame
Samshudhavaan Francis Paraa
Maarggam Thelichekideneme
Assisiyil Thelinja Deepame
Paaril Paranna Prakashame
Samshudhavaan Francis Paraa
Maarggam Thelichekideneme
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet