Malayalam Lyrics
My Notes
M | കാണാന്‍ കൊതി പൊന്നീശോ കണ്ടു നിന്നാല്‍ മതി സന്തോഷം |
F | കാണാന്‍ കൊതി പൊന്നീശോ കണ്ടു നിന്നാല്‍ മതി സന്തോഷം |
M | വാ വാ നാഥനെ വാ വാ യേശുവേ |
F | വാ വാ നാഥനെ വാ വാ യേശുവേ |
A | തട്ടാതെ, മുട്ടാതെ കാത്തിടുന്ന നിന്നെ ഒന്നു കാണാന്‍ |
A | കാണാന്‍ കൊതി പൊന്നീശോ കണ്ടു നിന്നാല്‍ മതി സന്തോഷം |
A | ഓ കാണാന്‍ കൊതി പൊന്നീശോ കണ്ടു നിന്നാല്‍ മതി സന്തോഷം |
—————————————– | |
M | പാപത്തെ സ്‌നേഹിക്കാന്‍ പോകില്ല ദൈവത്തിന്‍ പുത്രനായ് ജീവിക്കാം |
F | പാപത്തെ സ്‌നേഹിക്കാന്‍ പോകില്ല ദൈവത്തിന്‍ പുത്രനായ് ജീവിക്കാം |
M | കഷ്‌ടങ്ങള്‍ വന്നാലും, നഷ്‌ടങ്ങള്‍ വന്നാലും കര്‍ത്താവേ നീ കൂടെ ഉണ്ടെങ്കില്‍ |
F | ഭയമില്ല….തളരില്ല… |
A | എനിക്ക് ഭയമില്ല ഞാന്‍ തളരില്ല |
A | കാണാന്‍ കൊതി പൊന്നീശോ കണ്ടു നിന്നാല്‍ മതി സന്തോഷം |
A | കാണാന്‍ കൊതി പൊന്നീശോ കണ്ടു നിന്നാല്‍ മതി സന്തോഷം |
—————————————– | |
F | കുരിശിന്റെ വഴി തേടി മുന്നേറാം ത്യാഗത്തെ കണ്ടു തന്നെ വന്നെത്താം |
M | കുരിശിന്റെ വഴി തേടി മുന്നേറാം ത്യാഗത്തെ കണ്ടു തന്നെ വന്നെത്താം |
F | ആരെല്ലാം വന്നാലും, നിന്‍ നാമം ചൊന്നാലും കര്‍ത്താവേ നീ കൂടെ ഉണ്ടെങ്കില്‍ |
M | അവരേക്കാള്‍… പരിശുദ്ധന്‍… |
A | എന്നും അവരേക്കാള്‍ ഞാന്‍ പരിശുദ്ധന്‍ |
F | കാണാന്‍ കൊതി പൊന്നീശോ കണ്ടു നിന്നാല്‍ മതി സന്തോഷം |
M | കാണാന്‍ കൊതി പൊന്നീശോ കണ്ടു നിന്നാല്‍ മതി സന്തോഷം |
F | വാ വാ നാഥനെ വാ വാ യേശുവേ |
M | വാ വാ നാഥനെ വാ വാ യേശുവേ |
A | തട്ടാതെ, മുട്ടാതെ കാത്തിടുന്ന നിന്നെ ഒന്നു കാണാന്‍ |
A | കാണാന്‍ കൊതി പൊന്നീശോ കണ്ടു നിന്നാല്‍ മതി സന്തോഷം |
A | കാണാന്‍ കൊതി പൊന്നീശോ കണ്ടു നിന്നാല്‍ മതി സന്തോഷം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kanan Kothi Ponneesho | കാണാന്‍ കൊതി പോന്നീശോ കണ്ടു നിന്നാല്‍ മതി സന്തോഷം Kanan Kothi Ponneesho Lyrics | Kanan Kothi Ponneesho Song Lyrics | Kanan Kothi Ponneesho Karaoke | Kanan Kothi Ponneesho Track | Kanan Kothi Ponneesho Malayalam Lyrics | Kanan Kothi Ponneesho Manglish Lyrics | Kanan Kothi Ponneesho Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanan Kothi Ponneesho Christian Devotional Song Lyrics | Kanan Kothi Ponneesho Christian Devotional | Kanan Kothi Ponneesho Christian Song Lyrics | Kanan Kothi Ponneesho MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kandu Ninnal Mathi Santhosham
Kaanan Kothi Ponneesho
Kandu Ninnal Mathi Santhosham
Va Va Nadhane
Va Va Yeshuve
Va Va Nadhane
Va Va Yeshuve
Thattathe, Muttathe
Kathidunna Ninne Onnu Kanan
Kanan Kothi Ponneesho
Kandu Ninnal Mathi Santhosham
Ooo.. Kaanan Kothi Ponneesho
Kandu Ninnal Mathi Santhosham
-----
Paapathe Snehikkan Pokilla
Daivathin Puthranaai Jeevikkaam
Paapathe Snehikkan Pokilla
Daivathin Puthranaai Jeevikkaam
Kashtangal Vannalum, Nashtangal Vannalum
Karthave Nee Koode Undenkil
Bhayamilla... Thalarilla...
Enikk Bhayamilla Njan Thalarilla
Kannan Kothi Ponneesho
Kandu Ninnal Mathi Santhosham
Kaanan Kothi Ponneesho
Kandu Ninnal Mathi Santhosham
-----
Kurishinte Vazhi Thedi Munneraam
Thyagathe Kandu Thanne Vannethaam
Kurishinte Vazhi Thedi Munneraam
Thyagathe Kandu Thanne Vannethaam
Aarellam Vannalum, Nin Naamam Chonnalum
Karthave Nee Koode Undenkil
Avarekkaal... Parishudhan...
Ennum Avarekkaal Njan Parishudhan
Kaanan Kothi Ponneesho
Kandu Ninnal Mathi Santhosham
Kaanan Kothi Ponneesho
Kandu Ninnal Mathi Santhosham
Va Va Nadhane
Va Va Yeshuve
Va Va Nadhane
Va Va Yeshuve
Thattathe, Muttathe
Kathidunna Ninne Onnu Kanan
Kanan Kothi Ponneesho
Kandu Ninnal Mathi Santhosham
Kaanan Kothi Ponneesho
Kandu Ninnal Mathi Santhosham
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet