Malayalam Lyrics
My Notes
M | കണ്ടാലോ ആളറിയുകില്ലാ ഉഴവുചാല്‍പോല്‍ മുറിഞ്ഞീടുന്നു കണ്ടാലോ മുഖശോഭയില്ലാ ചോരയാല്‍ നിറഞ്ഞൊഴുകീടുന്നു |
F | കണ്ടാലോ ആളറിയുകില്ലാ ഉഴവുചാല്‍പോല്‍ മുറിഞ്ഞീടുന്നു കണ്ടാലോ മുഖശോഭയില്ലാ ചോരയാല്‍ നിറഞ്ഞൊഴുകീടുന്നു |
M | മകനേ.. മകനേ.. നീ മന്യനായീടുവാന്‍ |
F | മകളേ.. മകളേ.. നീ മന്യയായീടുവാന്‍ |
A | കാല്‍വരിയില്‍ നിനക്കായ് പിടഞ്ഞീടുന്നു കാല്‍ക്കരങ്ങള്‍ നിനക്കായ് തുളയ്‌ക്കപെട്ടു |
M | മകനേ.. നീ നോക്കുക നിനക്കായ് തകര്‍ന്നീടുന്നു |
F | മകളേ.. നീ നോക്കുക നിനക്കായ് തകര്‍ന്നീടുന്നു |
—————————————– | |
M | ചുടു ചോര തുള്ളിയായ് വീഴുന്നു നിന്‍ പാപം പോക്കുവാനല്ലയോ മുള്ളുകള്‍ ശിരസ്സിലാഴ്‌ന്നതും നിന്‍ ശിരസ്സുയരുവാനല്ലയോ |
F | ചുടു ചോര തുള്ളിയായ് വീഴുന്നു നിന്‍ പാപം പോക്കുവാനല്ലയോ മുള്ളുകള്‍ ശിരസ്സിലാഴ്‌ന്നതും നിന്‍ ശിരസ്സുയരുവാനല്ലയോ |
M | മകനേ.. മകനേ.. നീ മന്യനായീടുവാന്‍ |
F | മകളേ.. മകളേ.. നീ മന്യയായീടുവാന്‍ |
A | കാല്‍വരിയില്‍ നിനക്കായ് പിടഞ്ഞീടുന്നു കാല്‍ക്കരങ്ങള്‍ നിനക്കായ് തുളയ്‌ക്കപെട്ടു |
M | മകനേ.. നീ നോക്കുക നിനക്കായ് തകര്‍ന്നീടുന്നു |
F | മകളേ.. നീ നോക്കുക നിനക്കായ് തകര്‍ന്നീടുന്നു |
—————————————– | |
F | കള്ളന്മാര്‍ നടുവില്‍ കിടന്നതും നിന്നെ ഉയര്‍ത്തുവാനല്ലെയോ മാര്‍വിടം ആഴമായ് മുറിഞ്ഞതും സൗഖ്യം നിനക്കേകാനല്ലെയോ |
M | കള്ളന്മാര്‍ നടുവില്‍ കിടന്നതും നിന്നെ ഉയര്‍ത്തുവാനല്ലെയോ മാര്‍വിടം ആഴമായ് മുറിഞ്ഞതും സൗഖ്യം നിനക്കേകാനല്ലെയോ |
F | മകനേ.. മകനേ.. നീ മന്യനായീടുവാന്‍ |
M | മകളേ.. മകളേ.. നീ മന്യയായീടുവാന്‍ |
A | കാല്‍വരിയില്‍ നിനക്കായ് പിടഞ്ഞീടുന്നു കാല്‍ക്കരങ്ങള്‍ നിനക്കായ് തുളയ്‌ക്കപെട്ടു |
F | മകനേ.. നീ നോക്കുക നിനക്കായ് തകര്‍ന്നീടുന്നു |
M | മകളേ.. നീ നോക്കുക നിനക്കായ് തകര്‍ന്നീടുന്നു |
—————————————– | |
M | പത്മോസില്‍ യോഹന്നാന്‍ കണ്ടതോ സൂര്യനേക്കാള്‍ ശോഭായാലത്രേ ആ ശബ്‌ദം ഞാനിതാ കേള്‍ക്കുന്നു പെരുവെള്ളം ഇരച്ചില്‍ പോലാകുന്നു |
F | പത്മോസില്‍ യോഹന്നാന്‍ കണ്ടതോ സൂര്യനേക്കാള്‍ ശോഭായാലത്രേ ആ ശബ്‌ദം ഞാനിതാ കേള്‍ക്കുന്നു പെരുവെള്ളം ഇരച്ചില്‍ പോലാകുന്നു |
M | ആദ്യനും… അന്ത്യനും… ജീവനുമായവനേ |
F | ആദ്യനും… അന്ത്യനും… ജീവനുമായവനേ |
A | ആദ്യനും… അന്ത്യനും… ജീവനുമായവനേ ആദ്യനും… അന്ത്യനും… ജീവനുമായവനേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kandalo Aalariyukilla Uzhavuchal Pol Murinjeedunnu | കണ്ടാലോ ആളറിയുകില്ലാ ഉഴവുചാല്‍പോല്‍ Kandalo Aalariyukilla Lyrics | Kandalo Aalariyukilla Song Lyrics | Kandalo Aalariyukilla Karaoke | Kandalo Aalariyukilla Track | Kandalo Aalariyukilla Malayalam Lyrics | Kandalo Aalariyukilla Manglish Lyrics | Kandalo Aalariyukilla Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kandalo Aalariyukilla Christian Devotional Song Lyrics | Kandalo Aalariyukilla Christian Devotional | Kandalo Aalariyukilla Christian Song Lyrics | Kandalo Aalariyukilla MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Uzhavuchal Pol Murinjeedunnu
Kandalo Mukhashobhayilla
Chorayal Niranjozhukeedunnu
Kandaalo Aalariyukilla
Uzhavuchal Pol Murinjeedunnu
Kandalo Mukhashobhayilla
Chorayal Niranjozhukeedunnu
Makane.. Makane.. Nee Maanyanayiduvan
Makale.. Makale.. Nee Maanyayaayiduvan
Kalvariyil Ninakkai Pidanjeedunnu
Kaal Karangal Ninakkaai Thulaikkappettu
Makane.. Nee Nokkuka
Ninakkaai Thakarnneedunnu
Makale.. Nee Nokkuka
Ninakkaai Thakarnneedunnu
-----
Chudu Chora Thulliyayi Veezhunnu
Nin Paapam Pokkuvan Allayo
Mullukal Shirassil Aazhnnathum
Nin Shirassuyaruvanallayo
Chudu Chora Thulliyayi Veezhunnu
Nin Paapam Pokkuvan Allayo
Mullukal Shirassil Aazhnnathum
Nin Shirassuyaruvanallayo
Makane.. Makane.. Nee Maanyanayiduvan
Makale.. Makale.. Nee Maanyayaayiduvan
Kalvariyil Ninakkai Pidanjeedunnu
Kaal Karangal Ninakkaai Thulaikkappettu
Makane.. Nee Nokkuka
Ninakkaai Thakarnneedunnu
Makale.. Nee Nokkuka
Ninakkaai Thakarnneedunnu
-----
Kallanmar Naduvil Kidannathu
Ninne Uyarthuvan Alleyo
Maarvidam Aazhamaai Murinjathum
Saukhyam Ninakkekan Allayo
Kallanmar Naduvil Kidannathu
Ninne Uyarthuvan Alleyo
Maarvidam Aazhamaai Murinjathum
Saukhyam Ninakkekan Allayo
Makane.. Makane.. Nee Maanyanayiduvan
Makale.. Makale.. Nee Maanyayaayiduvan
Kalvariyil Ninakkai Pidanjeedunnu
Kaal Karangal Ninakkaai Thulaikkappettu
Makane.. Nee Nokkuka
Ninakkaai Thakarnneedunnu
Makale.. Nee Nokkuka
Ninakkaai Thakarnneedunnu
-----
Pathmosil Yohannan Kandatho
Sooryanekkal Shobhayal Athre
Aa Shabdham Njan Itha Kelkkunnu
Peruvellam Irachil Pol Aakunnu
Pathmosil Yohannan Kandatho
Sooryanekkal Shobhayal Athre
Aa Shabdham Njan Itha Kelkkunnu
Peruvellam Irachil Pol Aakunnu
Aadhyanum.. Andhyanum.. Jeevanum Aayavane
Aadhyanum.. Andhyanum.. Jeevanum Aayavane
Aadhyanum.. Andhyanum.. Jeevanum Aayavane
Aadhyanum.. Andhyanum.. Jeevanum Aayavane
Media
If you found this Lyric useful, sharing & commenting below would be Tremendous!
Vijo Varghese
April 14, 2022 at 2:33 PM
You have no idea how much these lyrics are of help to me. God bless man 🙂
MADELY Admin
April 14, 2022 at 2:50 PM
Happy to hear that! 🙂
Augustine
April 15, 2023 at 12:25 PM
Beautiful song with heart touching lyrics…