Malayalam Lyrics
My Notes
M | കണ്ടിട്ടും കാണാതിരുന്നോരു ദൈവമേ ക്രൂരര്‍ നിന്‍ ഇടനെഞ്ചുടച്ചപ്പോഴും |
F | കണ്ടിട്ടും കാണാതിരുന്നോരു ദൈവമേ ക്രൂരര്‍ നിന്‍ ഇടനെഞ്ചുടച്ചപ്പോഴും |
M | കരുണാര്‍ദ്ര സ്‌നേഹത്തിന്‍ നിറകുടം നീ കനിവിന്റെ ഉടയോനാം കര്‍ത്താവ് നീ |
F | കരുണാര്‍ദ്ര സ്‌നേഹത്തിന്‍ നിറകുടം നീ കനിവിന്റെ ഉടയോനാം കര്‍ത്താവ് നീ |
A | കണ്ടിട്ടും കാണാതിരുന്നോരു ദൈവമേ ക്രൂരര്‍ നിന്‍ ഇടനെഞ്ചുടച്ചപ്പോഴും |
A | എല്ലാമറിയും നീ, എല്ലാം പൊറുക്കും നീ എന്‍ വീഴ്‌ച്ചയില്‍ നീ കരം നീട്ടണേ |
A | എന്നും വസിക്കണേ, എന്നില്‍ തുടിക്കണേ എന്നുള്ളിലെന്നും തെളിഞ്ഞീടണേ |
—————————————– | |
M | വഴി നടത്തും നീ നായകന്‍ വസതിയാകും ഈ പാലകന്‍ |
F | വഴി നടത്തും നീ നായകന്‍ വസതിയാകും ഈ പാലകന്‍ |
M | പലവട്ടമങ്ങേ മറന്നു ജീവിക്കിലും പരിമളം പൂശി നീ ചേര്‍ത്തു നിര്‍ത്തും |
F | പലവട്ടമങ്ങേ മറന്നു ജീവിക്കിലും പരിമളം പൂശി നീ ചേര്‍ത്തു നിര്‍ത്തും |
—————————————– | |
F | മിഴി തുടയ്‌ക്കും നീ സ്‌നേഹമേ മുറിവുണക്കും ഈ പാവനന്‍ |
M | മിഴി തുടയ്‌ക്കും നീ സ്‌നേഹമേ മുറിവുണക്കും ഈ പാവനന്‍ |
F | നിലതെറ്റി വീഴുന്നിടത്തു നിന്നെന്നെ നീ നെഞ്ചിന്റെ ചൂടു നല്‍കി തലോടും |
M | നിലതെറ്റി വീഴുന്നിടത്തു നിന്നെന്നെ നീ നെഞ്ചിന്റെ ചൂടു നല്‍കി തലോടും |
A | എല്ലാമറിയും നീ, എല്ലാം പൊറുക്കും നീ എന്‍ വീഴ്‌ച്ചയില്‍ നീ കരം നീട്ടണേ |
A | എന്നും വസിക്കണേ, എന്നില്‍ തുടിക്കണേ എന്നുള്ളിലെന്നും തെളിഞ്ഞീടണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kandittum Kanathirunnoru Daivame Kroorar Nin Idanenj Udachappozhum | കണ്ടിട്ടും കാണാതിരുന്നോരു ദൈവമേ ക്രൂരര്‍ നിന്‍ ഇടനെഞ്ചുടച്ചപ്പോഴും Kandittum Kanathirunnoru Daivame Lyrics | Kandittum Kanathirunnoru Daivame Song Lyrics | Kandittum Kanathirunnoru Daivame Karaoke | Kandittum Kanathirunnoru Daivame Track | Kandittum Kanathirunnoru Daivame Malayalam Lyrics | Kandittum Kanathirunnoru Daivame Manglish Lyrics | Kandittum Kanathirunnoru Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kandittum Kanathirunnoru Daivame Christian Devotional Song Lyrics | Kandittum Kanathirunnoru Daivame Christian Devotional | Kandittum Kanathirunnoru Daivame Christian Song Lyrics | Kandittum Kanathirunnoru Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kroorar Nin Idanenj Udachappozhum
Kandittum Kaanathirunnoru Daivame
Kroorar Nin Idanenj Udachappozhum
Karunaardhra Snehathin Nirakudam Nee
Kanivinte Udayonaam Karthavu Nee
Karunaardhra Snehathin Nirakudam Nee
Kanivinte Udayonaam Karthavu Nee
Kandittum Kaanathirunnoru Daivame
Kroorar Nin Idanenj Udachappozhum
Ellamariyum Nee, Ellam Porukkum Nee
En Veezhchayil Nee Karam Neettane
Ennum Vasikkane, Ennil Thudikkane
Ennullil Ennum Thelinjeedane
-----
Vazhi Nadathum Nee Nayakan
Vasathiyakum Ee Paalakan
Vazhi Nadathum Nee Nayakan
Vasathiyakum Ee Paalakan
Palavattamange Marannu Jeevikkilum
Parimalam Pooshi Nee Cherthu Nirthum
Palavattamange Marannu Jeevikkilum
Parimalam Pooshi Nee Cherthu Nirthum
-----
Mizhi Thudaikkum Nee Snehame
Murivunakkum Ee Paavanan
Mizhi Thudaikkum Nee Snehame
Murivunakkum Ee Paavanan
Nilathetti Veezhunnidathu Ninnenne Nee
Nenjinte Choodu Nalki Thalodum
Nilathetti Veezhunnidathu Ninnenne Nee
Nenjinte Choodu Nalki Thalodum
Ellam Ariyum Nee, Ellam Porukkum Nee
En Veezhchayil Nee Karam Neettane
Ennum Vasikkane, Ennil Thudikkane
Ennullil Ennum Thelinjeedane
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet