Malayalam Lyrics
My Notes
M | കണ്ടുകൊതി തീര്‍ന്നില്ല സ്‌നേഹിച്ചു മതിയായില്ല വാത്സല്യമൂറിടുന്ന താതനു നമ്മെയെല്ലാം |
F | കണ്ടുകൊതി തീര്‍ന്നില്ല സ്‌നേഹിച്ചു മതിയായില്ല വാത്സല്യമൂറിടുന്ന താതനു നമ്മെയെല്ലാം |
M | സ്‌നേഹിച്ചീടുന്നു ദൈവം യോഗ്യരല്ലെങ്കിലും നാം അത്രയാഴമാര്‍ന്ന സ്‌നേഹം ദൈവസ്‌നേഹം |
F | സ്‌നേഹിച്ചീടുന്നു ദൈവം യോഗ്യരല്ലെങ്കിലും നാം അത്രയാഴമാര്‍ന്ന സ്‌നേഹം ദൈവസ്‌നേഹം |
A | കണ്ടുകൊതി തീര്‍ന്നില്ല സ്‌നേഹിച്ചു മതിയായില്ല വാത്സല്യമൂറിടുന്ന താതനു നമ്മെയെല്ലാം |
—————————————– | |
M | കണ്‍കുളിര്‍ക്കേ മാനവരെ കാണുവാന്‍ അവതരിച്ചു തൊട്ടു സൗഖ്യമേകിടുവാന്‍ കാതങ്ങള്‍ അവന്‍ നടന്നു |
F | കണ്‍കുളിര്‍ക്കേ മാനവരെ കാണുവാന്‍ അവതരിച്ചു തൊട്ടു സൗഖ്യമേകിടുവാന്‍ കാതങ്ങള്‍ അവന്‍ നടന്നു |
M | ഇന്നും നമ്മെ കണ്ടിടുവാന്‍ തൊട്ടു തലോടിടുവാന്‍ അപ്പമായ് ശൂന്യനായ് ദൈവം വരുന്നു |
F | ഇന്നും നമ്മെ കണ്ടിടുവാന്‍ തൊട്ടു തലോടിടുവാന്‍ അപ്പമായ് ശൂന്യനായ് ദൈവം വരുന്നു |
A | കണ്ടുകൊതി തീര്‍ന്നില്ല സ്‌നേഹിച്ചു മതിയായില്ല വാത്സല്യമൂറിടുന്ന താതനു നമ്മെയെല്ലാം |
—————————————– | |
F | അന്ത്യത്താഴ വേളയതില്‍ അപ്പമവന്‍ പങ്കുവെച്ചു മനുജനു രക്ഷയേകാന്‍ ക്രൂശില്‍ പിടഞ്ഞു ദൈവം |
M | അന്ത്യത്താഴ വേളയതില്‍ അപ്പമവന്‍ പങ്കുവെച്ചു മനുജനു രക്ഷയേകാന്‍ ക്രൂശില്‍ പിടഞ്ഞു ദൈവം |
F | ഇന്നും രക്ഷ നല്‍കിടുവാന്‍ ആത്മീയഭോജ്യമാകാന്‍ സ്‌നേഹമായ് ഓസ്‌തിയില്‍ ദൈവം വരുന്നു |
M | ഇന്നും രക്ഷ നല്‍കിടുവാന്‍ ആത്മീയഭോജ്യമാകാന്‍ സ്‌നേഹമായ് ഓസ്‌തിയില്‍ ദൈവം വരുന്നു |
F | കണ്ടുകൊതി തീര്‍ന്നില്ല സ്‌നേഹിച്ചു മതിയായില്ല വാത്സല്യമൂറിടുന്ന താതനു നമ്മെയെല്ലാം |
M | സ്‌നേഹിച്ചീടുന്നു ദൈവം യോഗ്യരല്ലെങ്കിലും നാം അത്രയാഴമാര്‍ന്ന സ്‌നേഹം ദൈവസ്‌നേഹം |
A | കണ്ടുകൊതി തീര്‍ന്നില്ല സ്‌നേഹിച്ചു മതിയായില്ല വാത്സല്യമൂറിടുന്ന താതനു നമ്മെയെല്ലാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kandu Kothi Theernnilla Snehichu Mathiyayilla | കണ്ടുകൊതി തീര്‍ന്നില്ല സ്‌നേഹിച്ചു മതിയായില്ല Kandu Kothi Theernnilla Lyrics | Kandu Kothi Theernnilla Song Lyrics | Kandu Kothi Theernnilla Karaoke | Kandu Kothi Theernnilla Track | Kandu Kothi Theernnilla Malayalam Lyrics | Kandu Kothi Theernnilla Manglish Lyrics | Kandu Kothi Theernnilla Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kandu Kothi Theernnilla Christian Devotional Song Lyrics | Kandu Kothi Theernnilla Christian Devotional | Kandu Kothi Theernnilla Christian Song Lyrics | Kandu Kothi Theernnilla MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Snehichu Mathiyaayilla
Vaalsalyamooridunna
Thaathanu Nammeyellam
Kandu Kothi Theernilla
Snehichu Mathiyaayilla
Vaalsalyamooridunna
Thaathanu Nammeyellam
Snehicheedunnu Daivam
Yogyarallenkilum Naam
Athre Aazhamaarna Sneham
Daiva Sneham
Snehicheedunnu Daivam
Yogyarallenkilum Naam
Athre Aazhamaarna Sneham
Daiva Sneham
Kandukothi Theernilla
Snehichu Mathiyayilla
Valsalyamooridunna
Thaathanu Nammeyellam
-----
Kankulirkke Maanavare
Kaanuvaan Avatharichu
Thottu Saukhyamekiduvaan
Kaathangal Avan Nadannu
Kankulirkke Maanavare
Kaanuvaan Avatharichu
Thottu Saukhyamekiduvaan
Kaathangal Avan Nadannu
Innum Namme Kandiduvaan
Thottu Thalodiduvaan
Appamaai Shoonyanaai
Daivam Varunnu
Innum Namme Kandiduvaan
Thottu Thalodiduvaan
Appamaai Shoonyanaai
Daivam Varunnu
Kandukothi Theernilla
Snehichu Mathiyayilla
Valsalyamooridunna
Thathanu Namme Ellam
-----
Anthyathaazha Velayathil
Appam Avan Pankuvachu
Manujanu Rakshayegaan
Krooshil Pidanju Daivam
Anthyathaazha Velayathil
Appam Avan Pankuvachu
Manujanu Rakshayegaan
Krooshil Pidanju Daivam
Innum Raksha Nalkiduvaan
Athmeeya Bhojyamaakaan
Snehamaai Osthiyil
Daivam Varunnu
Innum Raksha Nalkiduvaan
Athmeeya Bhojyamaakaan
Snehamaai Osthiyil
Daivam Varunnu
Kandu Kothi Theernilla
Snehichu Mathiyaayilla
Vaalsalyamooridunna
Thaathanu Nammeyellam
Snehicheedunnu Daivam
Yogyarallenkilum Naam
Athre Aazhamaarna Sneham
Daiva Sneham
Kandukkothi Theernilla
Snehichu Mathiyaayilla
Vaalsalyamooridunna
Thaathanu Nammeyellam
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet