Malayalam Lyrics

| | |

A A A

M കണ്ടു ഞാന്‍ കാസയില്‍
കണ്ണുനീര്‍ തുള്ളികള്‍
F പീലാസയില്‍ പിടയും
എന്റെ പ്രാണന്റെ, പ്രാര്‍ത്ഥനയും
A കദനം തരുന്നു ഞാന്‍
പ്രാണന്‍ തരുന്നു ഞാന്‍
കര്‍ത്താവേ കയ്യേല്‍ക്കണേ
കാല്‍വരി ബലിയോടു ചേര്‍ക്കേണമേ
—————————————–
M വേദന തിങ്ങിയ, ജീവിത നാളുകള്‍
ചക്കില്‍ ഞെരുങ്ങിയ മുന്തിരികള്‍
F വേദന തിങ്ങിയ, ജീവിത നാളുകള്‍
ചക്കില്‍ ഞെരുങ്ങിയ മുന്തിരികള്‍
M കാസയില്‍ ചേര്‍ക്കുമ്പോള്‍, കണ്ണീരു മാറിടും
കര്‍ത്താവിന്‍ രക്തമായത് മാറിടും
F കാസയില്‍ ചേര്‍ക്കുമ്പോള്‍, കണ്ണീരു മാറിടും
കര്‍ത്താവിന്‍ രക്തമായത് മാറിടും
A കര്‍ത്താവിന്‍ രക്തമായത് മാറിടും
A കദനം തരുന്നു ഞാന്‍
പ്രാണന്‍ തരുന്നു ഞാന്‍
കര്‍ത്താവേ കയ്യേല്‍ക്കണേ
കാല്‍വരി ബലിയോടു ചേര്‍ക്കേണമേ
—————————————–
F സ്‌നേഹം വറ്റിയ, ജീവിത നാളുകള്‍
തകര്‍ന്ന മനസ്സിന്‍, ഗോതമ്പുകള്‍
M സ്‌നേഹം വറ്റിയ, ജീവിത നാളുകള്‍
തകര്‍ന്ന മനസ്സിന്‍, ഗോതമ്പുകള്‍
F പീലാസയില്‍ ഉയര്‍ത്തുമ്പോള്‍, പ്രാര്‍ത്ഥന കെട്ടിടും
കര്‍ത്താവിന്‍ തിരുമെയ്യായതു മാറിടും
M പീലാസയില്‍ ഉയര്‍ത്തുമ്പോള്‍, പ്രാര്‍ത്ഥന കെട്ടിടും
കര്‍ത്താവിന്‍ തിരുമെയ്യായതു മാറിടും
A കര്‍ത്താവിന്‍ തിരുമെയ്യായതു മാറിടും
F കണ്ടു ഞാന്‍ കാസയില്‍
കണ്ണുനീര്‍ തുള്ളികള്‍
M പീലാസയില്‍ പിടയും
എന്റെ പ്രാണന്റെ, പ്രാര്‍ത്ഥനയും
A കദനം തരുന്നു ഞാന്‍
പ്രാണന്‍ തരുന്നു ഞാന്‍
കര്‍ത്താവേ കയ്യേല്‍ക്കണേ
കാല്‍വരി ബലിയോടു ചേര്‍ക്കേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kandu Njan Kasayil Kannuneer Thullikal | കണ്ടു ഞാന്‍ കാസയില്‍ കണ്ണുനീര്‍ തുള്ളികള്‍ Kandu Njan Kasayil Lyrics | Kandu Njan Kasayil Song Lyrics | Kandu Njan Kasayil Karaoke | Kandu Njan Kasayil Track | Kandu Njan Kasayil Malayalam Lyrics | Kandu Njan Kasayil Manglish Lyrics | Kandu Njan Kasayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kandu Njan Kasayil Christian Devotional Song Lyrics | Kandu Njan Kasayil Christian Devotional | Kandu Njan Kasayil Christian Song Lyrics | Kandu Njan Kasayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kandu Njan Kaasayil
Kannuneer Thullikal
Peelasayil Pidayum
Ente Praanante Prarthanayum

Kadhanam Tharunnu Njan
Praanan Tharunnu Njan
Karthave Kayyelkkane
Kalvari Baliyodu Cherkkename

-----

Vedhana Thingiya, Jeevitha Naalukal
Chakkil Njerungiya Munthirikal
Vedhana Thingiya, Jeevitha Naalukal
Chakkil Njerungiya Munthirikal

Kaasayil Cherkkumbol, Kaneeru Maaridum
Karthavin Rakthamaayathu Maaridum
Kaasayil Cherkkumbol, Kaneeru Maaridum
Karthavin Rakthamaayathu Maaridum
Karthavin Rakthamaayathu Maaridum

Kadhanam Tharunnu Njan
Praanan Tharunnu Njan
Karthave Kayyelkkane
Kalvari Baliyodu Cherkkename

-----

Sneham Vattiya, Jeevitha Naalukal
Thakarnna Manassin, Gothambukal
Sneham Vattiya, Jeevitha Naalukal
Thakarnna Manassin, Gothambukal

Peelasayil Uyarthumbol, Prarthana Kettidum
Karthavin Thiru Meyyaayathu Maridum
Peelasayil Uyarthumbol, Prarthana Kettidum
Karthavin Thiru Meyyaayathu Maridum
Karthavin Thiru Meyyaayathu Maridum

Kandu Njan Kaasayil
Kannuneer Thullikal
Peelasayil Pidayum
Ente Praanante Prarthanayum

Kadhanam Tharunnu Njan
Praanan Tharunnu Njan
Karthave Kayyelkkane
Kalvari Baliyodu Cherkkename

Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published.




Views 448.  Song ID 5352


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.