Malayalam Lyrics
My Notes
A | കണ്ടു ഞാന്‍ മോദമാര്‍ന്നു കണ്ടു ഞാന്‍ നീര്‍പ്രവാഹം |
A | ദേവാലയത്തിന്റെ വാമഭാഗത്തു നി- ന്നുദ്‌ഗമിക്കും ജലധാര |
A | ദേവാലയത്തിന്റെ വാമഭാഗത്തു നി- ന്നുദ്‌ഗമിക്കും ജലധാര |
—————————————– | |
A | ഈ ജല ധാരയില്‍ നിന്നായ് നീരണിയുന്നവരെല്ലാം |
A | നിര്‍മ്മല ഗാത്രരായ്, കന്മഷഹീനരായ് ഇമ്മഹി തന്നില്‍ വിളങ്ങും |
A | നിര്‍മ്മല ഗാത്രരായ്, കന്മഷഹീനരായ് ഇമ്മഹി തന്നില്‍ വിളങ്ങും |
A | വാഴ്‌ത്തുവിന്‍ രക്ഷക നാമം പാടുവിന്‍ ഹാല്ലേലൂയാ |
A | വാഴ്‌ത്തുവിന്‍ രക്ഷക നാമം പാടുവിന്‍ ഹാല്ലേലൂയാ |
A | കീര്‍ത്തനം പാടി, രക്ഷകനേശുവേ വാഴ്‌ത്തുവിന്‍ ഹാല്ലേലൂയാ |
A | കീര്‍ത്തനം പാടി, രക്ഷകനേശുവേ വാഴ്‌ത്തുവിന്‍ ഹാല്ലേലൂയാ |
—————————————– | |
A | തിരഞ്ഞെടുക്കപ്പെട്ടവരേ രാജപുരോഹിത ഗണമേ |
A | വിശുദ്ധ ജനമേ, പാടുവിനൊന്നായ് ദൈവത്തിന്നപദാനം |
A | വിശുദ്ധ ജനമേ, പാടുവിനൊന്നായ് ദൈവത്തിന്നപദാനം |
A | വാഴ്‌ത്തുവിന്‍ രക്ഷക നാമം പാടുവിന്‍ ഹാല്ലേലൂയാ |
A | വാഴ്‌ത്തുവിന്‍ രക്ഷക നാമം പാടുവിന്‍ ഹാല്ലേലൂയാ |
A | കീര്‍ത്തനം പാടി, രക്ഷകനേശുവേ വാഴ്‌ത്തുവിന്‍ ഹാല്ലേലൂയാ |
A | കീര്‍ത്തനം പാടി, രക്ഷകനേശുവേ വാഴ്‌ത്തുവിന്‍ ഹാല്ലേലൂയാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kandu Njan Modhamarnnu | കണ്ടു ഞാന്‍ മോദമാര്‍ന്നു കണ്ടു ഞാന്‍ നീര്‍പ്രവാഹം Kandu Njan Modhamarnnu Lyrics | Kandu Njan Modhamarnnu Song Lyrics | Kandu Njan Modhamarnnu Karaoke | Kandu Njan Modhamarnnu Track | Kandu Njan Modhamarnnu Malayalam Lyrics | Kandu Njan Modhamarnnu Manglish Lyrics | Kandu Njan Modhamarnnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kandu Njan Modhamarnnu Christian Devotional Song Lyrics | Kandu Njan Modhamarnnu Christian Devotional | Kandu Njan Modhamarnnu Christian Song Lyrics | Kandu Njan Modhamarnnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kandu Njan Neer Pravaham
Dhevalayathinte Vaama Bhagathu Nin-
Nnudhgamikkum Jaladhara
Dhevalayathinte Vaama Bhagathu Nin-
Nnudhgamikkum Jaladhara
-----
Ee Jala Dharayil Ninnaai
Neer Aniyunnavarellaam
Nirmmala Gathraraai, Kanmasha Heenaraai
Immahi Thannil Vilangum
Nirmmala Gathraraai, Kanmasha Heenaraai
Immahi Thannil Vilangum
Vaazhthuvin Rakshaka Naamam
Paaduvin Halleluya
Vaazhthuvin Rakshaka Naamam
Paaduvin Halleluya
Keerthanam Paadi, Rakshakanneshuve
Vaazhthuvin Halleluya
Keerthanam Paadi, Rakshakanneshuve
Vaazhthuvin Halleluya
-----
Thiranjedukkappettavare
Raaja Purohitha Ganame
Vishudha Janame, Paaduvin Onnaai
Daivathin Apadhanam
Vishudha Janame, Paaduvin Onnaai
Daivathin Apadhanam
Vazhthuvin Rekshaka Naamam
Paaduvin Halleluya
Vazhthuvin Rekshaka Naamam
Paaduvin Halleluya
Keerthanam Paadi, Rakshakanneshuve
Vaazhthuvin Halleluya
Keerthanam Paadi, Rakshakanneshuve
Vaazhthuvin Halleluya
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet