M | കണ്ടുവോ നീ എന്നെ ഈ തിരുവോസ്‌തിയില്‍ നുകര്‍ന്നുവോ നീ എന്നെ ഈ തിരുരക്തത്തില്‍ ബലിവസ്‌തുവായിതാ ബലിവേദിയില്‍ മുറിഞ്ഞു ഞാന്‍ തീര്‍ത്തു ഞാനീ കുര്‍ബാന നിനക്കായ് |
F | കണ്ടുവോ നീ എന്നെ ഈ തിരുവോസ്‌തിയില്‍ നുകര്‍ന്നുവോ നീ എന്നെ ഈ തിരുരക്തത്തില്‍ ബലിവസ്‌തുവായിതാ ബലിവേദിയില്‍ മുറിഞ്ഞു ഞാന്‍ തീര്‍ത്തു ഞാനീ കുര്‍ബാന നിനക്കായ് |
A | സഹിച്ചു പീഡനങ്ങള്‍ നിനക്കായ് കൊണ്ടു ഞാന്‍ അടികള്‍ നിനക്കായ് എനിക്കു വേണ്ടത് നിന്നെ മാത്രം എന്റെ സ്നേഹിതനേ |
—————————————– | |
M | അപ്പമായ് ഞാന്‍ വന്ന നേരം നിന്റെ ഉള്ളില്‍ പാപമോ |
F | നിന്റെ ഹൃദയം എന്നില്‍ നിന്നും ദൂരെ മാറി നില്‍ക്കയോ |
M | നിനക്കായ് ഞാന്‍ നോവോടെ തീര്‍ത്ത ബലിയല്ലേ അനുരഞ്ജന കൂദാശയാല്‍ സ്വീകരിക്കൂ എന്നെ നീ |
F | നിനക്കായ് ഞാന്‍ നോവോടെ തീര്‍ത്ത ബലിയല്ലേ അനുരഞ്ജന കൂദാശയാല്‍ സ്വീകരിക്കൂ എന്നെ നീ |
A | കണ്ടുവോ നീ എന്നെ ഈ തിരുവോസ്‌തിയില്‍ നുകര്‍ന്നുവോ നീ എന്നെ ഈ തിരുരക്തത്തില്‍ ബലിവസ്‌തുവായിതാ ബലിവേദിയില്‍ മുറിഞ്ഞു ഞാന്‍ തീര്‍ത്തു ഞാനീ കുര്‍ബാന നിനക്കായ് |
—————————————– | |
F | ബലിവേദിയില്‍ നില്‍ക്കും നേരം സോദരനോട് ദ്വേഷമോ |
M | തെറ്റുകള്‍ നീ പൊറുത്തുകൊണ്ട് പൊറുതിക്കായ് നീ പോവുമോ |
F | കുരിശിലെന്‍ വൈരികളോടായ് ക്ഷമിച്ചത് പോലെ നീയും നിന്റെ വൈരികളോടായ് ക്ഷമ ചൊല്ലി വന്നിടൂ |
M | കുരിശിലെന്‍ വൈരികളോടായ് ക്ഷമിച്ചത് പോലെ നീയും നിന്റെ വൈരികളോടായ് ക്ഷമ ചൊല്ലി വന്നിടൂ |
A | കണ്ടുവോ നീ എന്നെ ഈ തിരുവോസ്‌തിയില്‍ നുകര്‍ന്നുവോ നീ എന്നെ ഈ തിരുരക്തത്തില്‍ ബലിവസ്‌തുവായിതാ, ബലിവേദിയില്‍ മുറിഞ്ഞു ഞാന്‍ തീര്‍ത്തു ഞാനീ കുര്‍ബാന നിനക്കായ് |
A | സഹിച്ചു പീഡനങ്ങള്‍ നിനക്കായ് കൊണ്ടു ഞാന്‍ അടികള്‍ നിനക്കായ് എനിക്കു വേണ്ടത് നിന്നെ മാത്രം എന്റെ സ്നേഹിതനേ |
A | എന്റെ സ്നേഹിതനേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Nukarnnuvo Nee Enne Ee Thiru Rakthathil
Balivasthuvaayitha Balivedhiyil Murinju Njaan
Theerthu Njan Ee Kurbaana Ninakkai
Kanduvo Nee Enne Ee Thiruvosthiyil
Nukarnnuvo Nee Enne Ee Thiru Rakthathil
Balivasthuvaayitha Balivedhiyil Murinju Njaan
Theerthu Njan Ee Kurbaana Ninakkai
Sahichu Peedanangal Ninakkai
Kondu Njan Adikal Ninakkai
Enikkuvendathu Ninne Maathram
Ente Snehithane
-----
Appamaayi Njan Vanna Neram
Ninte Ullil Paapamo
Ninte Hridhayam Ennil Ninnu
Dhoore Maari Nilkayo
Ninakkayi Njaan Novvode
Theertha Baliyalle
Anuranjana Koodhaashayal
Sweekarikku Enne Nee
Ninakkayi Njaan Novvode
Theertha Baliyalle
Anuranjana Koodhaashayal
Sweekarikku Enne Nee
Kanduvo Nee Enne Ee Thiruvosthiyil
Nukarnnuvo Nee Enne Ee Thiru Rakthathil
Balivasthuvaayitha Balivedhiyil Murinju Njaan
Theerthu Njan Ee Kurbaana Ninakkai
-----
Balivedhiyil Nilkkum Neram
Sodharanodu Dveshamo
Thettukal Nee Poruthu Kondu
Poruthikkayi Nee Povumo
Kurishilen Vairikalodaayi
Kshamichathupole
Neeyum Ninte Vairikalodaayi
Kshama Cholli Vannidu
Kurishilen Vairikalodaayi
Kshamichathupole
Neeyum Ninte Vairikalodaayi
Kshama Cholli Vannidu
Kanduvo Nee Enne Ee Thiruvosthiyil
Nukarnnuvo Nee Enne Ee Thiru Rakthathil
Balivasthuvaayitha Balivedhiyil Murinju Njaan
Theerthu Njan Ee Kurbaana Ninakkai
Sahichu Peedanangal Ninakkai
Kondu Njan Adikal Ninakkai
Enikkuvendathu Ninne Maathram
Ente Snehithane
Ente Snehithane
No comments yet