Malayalam Lyrics
My Notes
M | കണ്ടുവോ… നീ എന്റെ സങ്കടകടലിന്റെ ആഴം |
F | കണ്ടുവോ… നീ എന്റെ സങ്കടകടലിന്റെ ആഴം |
M | കേട്ടുവോ, നീ എന്റെ നൊമ്പരപാട്ടിന്റെ ഈണം |
F | കേട്ടുവോ, നീ എന്റെ നൊമ്പരപാട്ടിന്റെ ഈണം |
A | ആരാരും അറിയാത്ത, ആരോടും പറയാത്ത നോവുകള്‍, ഓര്‍മകള്‍, എന്റെ ഉള്ളം |
A | കണ്ടുവോ… നീ എന്റെ സങ്കടകടലിന്റെ ആഴം |
—————————————– | |
M | അഴലിന്റെ മേഘങ്ങള്‍, പെയ്‌തൊഴിയാതെ വിങ്ങുകയാണെന്റെ ഹൃദയം |
🎵🎵🎵 | |
F | അഴലിന്റെ മേഘങ്ങള്‍, പെയ്‌തൊഴിയാതെ വിങ്ങുകയാണെന്റെ ഹൃദയം |
M | നിനക്കെതിരായ പാപങ്ങളോര്‍ത്തോര്‍ത്ത് തേങ്ങുകയാണെന്റെ ഹൃദയം |
A | കരുണാമയാ നീ മിഴിതുറക്കൂ… |
🎵🎵🎵 | |
F | കണ്ടുവോ……… |
A | കണ്ടുവോ… നീ എന്റെ സങ്കടകടലിന്റെ ആഴം |
—————————————– | |
F | ദുരിതത്തിന്‍ നാളെന്നില്‍ കൂട്ടാരുമില്ലാതെ അലയുകയാണെന്റെ ജന്മം |
🎵🎵🎵 | |
M | ദുരിതത്തിന്‍ നാളെന്നില്‍ കൂട്ടാരുമില്ലാതെ അലയുകയാണെന്റെ ജന്മം |
F | നേരെതെന്നറിയാതെ ഇരുളിന്റെ മറതേടി വലയുകയാണെന്റെ ജന്മം |
A | കരുണാമയാ നീ മിഴിതുറക്കൂ |
🎵🎵🎵 | |
A | കണ്ടുവോ… നീ എന്റെ സങ്കടകടലിന്റെ ആഴം |
M | കേട്ടുവോ, നീ എന്റെ നൊമ്പരപാട്ടിന്റെ ഈണം |
F | കേട്ടുവോ, നീ എന്റെ നൊമ്പരപാട്ടിന്റെ ഈണം |
A | ആരാരും അറിയാത്ത, ആരോടും പറയാത്ത നോവുകള്‍, ഓര്‍മകള്‍, എന്റെ ഉള്ളം |
F | നോവുകള്‍, ഓര്‍മകള്‍, എന്റെ ഉള്ളം |
M | കണ്ടുവോ……… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kanduvo Nee Ente Sankada Kadalinte Aazham | കണ്ടുവോ... നീ എന്റെ സങ്കടകടലിന്റെ ആഴം Kanduvo Nee Ente Sankada Kadalinte Aazham Lyrics | Kanduvo Nee Ente Sankada Kadalinte Aazham Song Lyrics | Kanduvo Nee Ente Sankada Kadalinte Aazham Karaoke | Kanduvo Nee Ente Sankada Kadalinte Aazham Track | Kanduvo Nee Ente Sankada Kadalinte Aazham Malayalam Lyrics | Kanduvo Nee Ente Sankada Kadalinte Aazham Manglish Lyrics | Kanduvo Nee Ente Sankada Kadalinte Aazham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanduvo Nee Ente Sankada Kadalinte Aazham Christian Devotional Song Lyrics | Kanduvo Nee Ente Sankada Kadalinte Aazham Christian Devotional | Kanduvo Nee Ente Sankada Kadalinte Aazham Christian Song Lyrics | Kanduvo Nee Ente Sankada Kadalinte Aazham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sankada Kadalinte Aazham
Kanduvo... Nee Ente
Sankada Kadalinte Aazham
Kettuvo Nee Ente
Nombara Paattinte Eenam
Kettuvo Nee Ente
Nombara Paattinte Eenam
Aararum Ariyatha, Aarodum Parayatha
Novukal, Ormakal, Ente Ullam
Kanduvo... Nee Ente
Sankada Kadalinte Aazham
-----
Azhalinte Mekhangal Peithozhiyaathe
Vingukayaanente Hrudayam
🎵🎵🎵
Azhalinte Mekhangal Peithozhiyaathe
Vingukayaanente Hrudayam
Ninakkethiraaya Paapangal Orthorthu
Thengukayaanente Hrudhayam
Karunamaya Nee Mizhi Thurakku
🎵🎵🎵
Kanduvo.......
Kanduvo... Nee Ente
Sankada Kadalinte Aazham
-----
Dhurithathin Naal Ennil Koottaarumillathe
Alayukayaanente Janmam
🎵🎵🎵
Dhurithathin Naal Ennil Koottaarumillathe
Alayukayaanente Janmam
Nere Thennariyathe Irulinte Mara Thedi
Valayuka Aanente Janmam
Karunamaya Nee Mizhi Thurakku
🎵🎵🎵
Kanduvo... Neeyente
Sankada Kadalinte Aazham
Kettuvo Nee Ente
Nombara Paattinte Eenam
Kettuvo Nee Ente
Nombara Paattinte Eenam
Aararum Ariyatha, Aarodum Parayatha
Novukal, Ormakal, Ente Ullam
Novukal, Ormakal, Ente Ullam
Kanduvo.........
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet