Malayalam Lyrics
My Notes
M | കണ്ണീരാരുതരും പശ്ചാത്താപത്തില്‍ പാപം കഴുകിടുവാന്‍ കണ്ണീരാരുതരും? |
F | കണ്ണീരാരുതരും പശ്ചാത്താപത്തില്‍ പാപം കഴുകിടുവാന്‍ കണ്ണീരാരുതരും? |
—————————————– | |
M | നിന് തിരു കല്പന വിട്ടുലകിന് മറിമായങ്ങളില്‍ മുഴുകി ഞാന്‍ |
F | നിന് തിരു കല്പന വിട്ടുലകിന് മറിമായങ്ങളില്‍ മുഴുകി ഞാന്‍ |
M | പാഴായ്പോയൊരു ദിനമെല്ലാ- മോര്ത്തോര്ത്തുരുകി കരയാനായ് താപത്തിന് കണ്ണീരാരുതരും |
F | പാഴായ്പോയൊരു ദിനമെല്ലാ- മോര്ത്തോര്ത്തുരുകി കരയാനായ് താപത്തിന് കണ്ണീരാരുതരും |
A | താപത്തിന് കണ്ണീരാരുതരും? |
F | വൈരിയെനിക്കെതിരായ് വലകള്‍ വിരിച്ചവയില്‍ വീണു കുഴങ്ങി ഞാന്‍ വീണു കുഴങ്ങി ഞാന്‍ |
M | വൈരിയെനിക്കെതിരായ് വലകള്‍ വിരിച്ചവയില്‍ വീണു കുഴങ്ങി ഞാന്‍ വീണു കുഴങ്ങി ഞാന്‍ |
—————————————– | |
M | വലകള്‍ തകര്‍ത്തെന്‍ നാഥാ, നീ രക്ഷയെനിക്കു കനിഞ്ഞരുളി |
F | വലകള്‍ തകര്‍ത്തെന്‍ നാഥാ, നീ രക്ഷയെനിക്കു കനിഞ്ഞരുളി |
M | പാവനമാം തവ കല്പനകള് ലംഘിച്ചേറ്റം ദുര്‍ബലനായ് വീണ്ടും ഞാന്‍ വലയില്‍ വീണല്ലോ |
F | പാവനമാം തവ കല്പനകള് ലംഘിച്ചേറ്റം ദുര്‍ബലനായ് വീണ്ടും ഞാന്‍ വലയില്‍ വീണല്ലോ |
A | വീണ്ടും ഞാന്‍ വലയില്‍ വീണല്ലോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kanneer Aaru TharumPashchaathaapathil | അള്‍ത്താരയൊരുങ്ങി അകതാരൊരുക്കി, അണയാമീ ബലിവേദിയില്‍ Kaneer Aaru Tharum Lyrics | Kaneer Aaru Tharum Song Lyrics | Kaneer Aaru Tharum Karaoke | Kaneer Aaru Tharum Track | Kaneer Aaru Tharum Malayalam Lyrics | Kaneer Aaru Tharum Manglish Lyrics | Kaneer Aaru Tharum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kaneer Aaru Tharum Christian Devotional Song Lyrics | Kaneer Aaru Tharum Christian Devotional | Kaneer Aaru Tharum Christian Song Lyrics | Kaneer Aaru Tharum MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Pashchaathaapathil
Paapam Kazhukeeduvan
Kanneer Aaru Tharum?
Kanneer Aaru Tharum
Pashchaathaapathil
Paapam Kazhukeeduvan
Kanneer Aaru Tharum?
-----
Nin Thiru Kalpana Vittulakin
Marimaayangalil Muzhuki Njan
Nin Thiru Kalpana Vittulakin
Marimaayangalil Muzhuki Njan
Paazhaai Poyoru Dhinamella-
Orthorthuruki Karayaanai
Thaapathin Kaneer Aaru Tharum
Paazhaai Poyoru Dhinamella-
Orthorthuruki Karayaanai
Thaapathin Kaneer Aaru Tharum
Thaapathin Kaneer Aaru Tharum?
Vairi Enikkethirai
Valakal Virichavayil
Veenu Kuzhangi Njan
Veenu Kuzhangi Njan
Vairi Enikkethirai
Valakal Virichavayil
Veenu Kuzhangi Njan
Veenu Kuzhangi Njan
-----
Valakal Thakarthen Nadha, Nee
Rakshayenikku Kanijaruli
Valakal Thakarthen Nadha, Nee
Rakshayenikku Kanijaruli
Paavanamaam Thava Kalpanakal
Lankichettam Dhurbalanai
Veendum Njan, Valayil Veenallo
Paavanamaam Thava Kalpanakal
Lankichettam Dhurbalanai
Veendum Njan, Valayil Veenallo
Veendum Njan, Valayil Veenallo
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet