Malayalam Lyrics

| | |

A A A

M ​കനിവിന്‍ കടലേ കന്യാകുമാരാ
കരയുവോര്‍ക്കാശാ ദീപം കൊളുത്തിയ
കരുണ തന്‍ മണിവിളക്കേ
കരുണ തന്‍ മണിവിളക്കേ
F ​കനിവിന്‍ കടലേ കന്യാകുമാരാ
കരയുവോര്‍ക്കാശാ ദീപം കൊളുത്തിയ
കരുണ തന്‍ മണിവിളക്കേ
കരുണ തന്‍ മണിവിളക്കേ
—————————————–
M ​കരളില്‍ നിന്നിരുളാകെ ദൂരിതമാക്കും
കതിരൊളി വീശുന്ന ദീപമേ
F ​കരളില്‍ നിന്നിരുളാകെ ദൂരിതമാക്കും
കതിരൊളി വീശുന്ന ദീപമേ
M ​അലയുവോരഗതി ഞാന്‍ അലയാഴി മീതെ
അലിവാര്‍ന്നു നോക്കണേ ദയാനിധേ
A ​കനിവിന്‍ കടലേ കന്യാകുമാരാ
കരയുവോര്‍ക്കാശാ ദീപം കൊളുത്തിയ
കരുണ തന്‍ മണിവിളക്കേ
കരുണ തന്‍ മണിവിളക്കേ
—————————————–
F ​നീല​ ഗ​ലീലയ നീരാഴി മീതെ
നീ നടന്നല്ലോ
M ​നീല​ ഗ​ലീലയ നീരാഴി മീതെ
നീ നടന്നല്ലോ
F ​നീട്ടിത്തരില്ലയോ നിന്‍ കരവല്ലികള്‍
നീര്‍ച്ചുഴിയില്‍ നിന്നുമേറ്റുവാന്‍
M ​ദയാനിഥേ​,​ നീര്‍ച്ചുഴിയില്‍ നിന്നുമേറ്റുവാന്‍
A ​കനിവിന്‍ കടലേ കന്യാകുമാരാ
കരയുവോര്‍ക്കാശാ ദീപം കൊളുത്തിയ
കരുണ തന്‍ മണിവിളക്കേ
കരുണ തന്‍ മണിവിളക്കേ
A ​കനിവിന്‍ കടലേ കന്യാകുമാരാ
കരയുവോര്‍ക്കാശാ ദീപം കൊളുത്തിയ
കരുണ തന്‍ മണിവിളക്കേ
കരുണ തന്‍ മണിവിളക്കേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kanivin Kadale Kanya Kumara | കനിവിന്‍ കടലേ കന്യാകുമാരാ കരയുവോര്‍ക്കാശാ ദീപം കൊളുത്തിയ Kanivin Kadale Kanya Kumara Lyrics | Kanivin Kadale Kanya Kumara Song Lyrics | Kanivin Kadale Kanya Kumara Karaoke | Kanivin Kadale Kanya Kumara Track | Kanivin Kadale Kanya Kumara Malayalam Lyrics | Kanivin Kadale Kanya Kumara Manglish Lyrics | Kanivin Kadale Kanya Kumara Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanivin Kadale Kanya Kumara Christian Devotional Song Lyrics | Kanivin Kadale Kanya Kumara Christian Devotional | Kanivin Kadale Kanya Kumara Christian Song Lyrics | Kanivin Kadale Kanya Kumara MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kanivin Kadale Kanya Kumara
Karayunnorkkaasha Deepam Koluthiya
Karuna Than Mani Vilakke
Karuna Than Mani Vilakke

Kanivin Kadale Kanya Kumara
Karayunnorkkaasha Deepam Koluthiya
Karuna Than Mani Vilakke
Karuna Than Mani Vilakke

-----

Karalil Ninnirulaake Dhoorithamaakkum
Kathiroli Veeshunna Deepame
Karalil Ninnirulaake Dhoorithamaakkum
Kathiroli Veeshunna Deepame

Alayuvoragathi Njan Alayaazhi Meethe
Alivaarnnu Nokkane Dhayanidhe

Kanivin Kadale Kanyakumara
Karayunnorkk Aasha Deepam Koluthiya
Karuna Than Mani Vilakke
Karuna Than Mani Vilakke

-----

Neela Galeelaya Neerazhi Meethe
Nee Nadannallo
Neela Galeelaya Neerazhi Meethe
Nee Nadannallo

Neetti Tharillayo Nin Karavallikal
Neerchuzhiyil Ninnumettuvaan
Dhayanidhe, Neerchuzhiyil Ninnumettuvaan

Kanivin Kadale Kanya Kumara
Karayunnorkkaasha Deepam Koluthiya
Karuna Than Mani Vilakke
Karuna Than Mani Vilakke

Kanivin Kadale Kanya Kumara
Karayunnorkkaasha Deepam Koluthiya
Karuna Than Mani Vilakke
Karuna Than Mani Vilakke

Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *




Views 27.  Song ID 6456


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.