Malayalam Lyrics
My Notes
M | കനിവിന്‍ കാസയില്‍ ഞാനേകുന്നു ജീവിതമെന്‍ നാഥാ |
F | കനിവിന്‍ പീലാസയില്‍ ഞാനര്‍പ്പിക്കും കാഴ്‌ച്ചകളില്‍ കനിയൂ തിരുവള്‍ത്താരയില്‍ |
M | ദേഹവും ദേഹിയും, എന്‍ സര്‍വ്വവും നിന്‍ ബലിപീഠേ, അര്‍പ്പണം ചെയ്യും നിമിഷമിതാ, സമാഗതമായ് |
A | സ്വീകരിക്കൂ, സ്വീകാര്യമായ ഒരു ബലിപോലെ |
A | സ്വീകരിക്കൂ, സ്വീകാര്യമായ ഒരു ബലിപോലെ |
—————————————– | |
M | ആബേലിന്‍ ബലിപോലെ, അബ്രാമിന്‍ ബലിപോലെ അള്‍ത്താരയില്‍ അര്‍പ്പിക്കും കാഴ്‌ച്ചകളില്‍ |
F | ആബേലിന്‍ ബലിപോലെ, അബ്രാമിന്‍ ബലിപോലെ അള്‍ത്താരയില്‍ അര്‍പ്പിക്കും കാഴ്‌ച്ചകളില്‍ |
M | അഗ്നിയിറക്കിടണേ… അഭിഷേകമേകിടണേ… |
A | സ്വീകരിക്കൂ, സ്വീകാര്യമായ ഒരു ബലിപോലെ |
A | സ്വീകരിക്കൂ, സ്വീകാര്യമായ ഒരു ബലിപോലെ |
—————————————– | |
F | നിന്‍ മാംസ രക്തം, പകര്‍ന്നിടും ബലിയില്‍ എന്‍ ജീവിതം, വെറും കണികയല്ലോ |
M | നിന്‍ മാംസ രക്തം, പകര്‍ന്നിടും ബലിയില്‍ എന്‍ ജീവിതം, വെറും കണികയല്ലോ |
F | വര്‍ണ്ണിപ്പാനാവാത്ത സ്‌നേഹം വിണ്ണില്‍ നിന്നൊഴുകുന്ന നിമിഷം |
A | സ്വീകരിക്കൂ, സ്വീകാര്യമായ ഒരു ബലിപോലെ |
A | സ്വീകരിക്കൂ, സ്വീകാര്യമായ ഒരു ബലിപോലെ |
🎵🎵🎵 | |
M | കനിവിന്‍ കാസയില്‍ ഞാനേകുന്നു ജീവിതമെന്‍ നാഥാ |
F | കനിവിന്‍ പീലാസയില്‍ ഞാനര്‍പ്പിക്കും കാഴ്‌ച്ചകളില്‍ കനിയൂ തിരുവള്‍ത്താരയില്‍ |
M | ദേഹവും ദേഹിയും, എന്‍ സര്‍വ്വവും നിന്‍ ബലിപീഠേ, അര്‍പ്പണം ചെയ്യും നിമിഷമിതാ, സമാഗതമായ് |
A | സ്വീകരിക്കൂ, സ്വീകാര്യമായ ഒരു ബലിപോലെ |
A | സ്വീകരിക്കൂ, സ്വീകാര്യമായ ഒരു ബലിപോലെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kanivin Kasayil Njanekunnu Jeevithamen Nadha | കനിവിന്‍ കാസയില്‍ ഞാനേകുന്നു ജീവിതമെന്‍ നാഥാ Kanivin Kasayil Lyrics | Kanivin Kasayil Song Lyrics | Kanivin Kasayil Karaoke | Kanivin Kasayil Track | Kanivin Kasayil Malayalam Lyrics | Kanivin Kasayil Manglish Lyrics | Kanivin Kasayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanivin Kasayil Christian Devotional Song Lyrics | Kanivin Kasayil Christian Devotional | Kanivin Kasayil Christian Song Lyrics | Kanivin Kasayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Njanekunnu Jeevithamen Nadha
Kanivin Peelaasayil
Njanarppikkum Kaazhchakalil Kaniyoo
Thiruvalthaarayil
Dhehavum Dhehiyum, En Sarvvavum
Nin Balipeede, Arppanam Cheyyum
Nimishamithaa, Samaagathamaai
Sweekarikkoo, Sweekaaryamaaya
Oru Balipole
Sweekarikkoo, Sweekaaryamaaya
Oru Balipole
-----
Aabelin Balipole, Abraamin Balipole
Althaarayil Arppikkum Kaazhchakalil
Aabelin Balipole, Abraamin Balipole
Althaarayil Arppikkum Kaazhchakalil
Agniyirakkidane...
Abhishekamekidane...
Sweekarikkoo, Sweekaaryamaaya
Oru Balipole
Sweekarikkoo, Sweekaaryamaaya
Oru Balipole
-----
Nin Maamsa Raktham, Pakarnnidum Baliyil
En Jeevitham, Verum Kanikayallo
Nin Maamsa Raktham, Pakarnnidum Baliyil
En Jeevitham, Verum Kanikayallo
Varnnippaanaavaatha Sneham
Vinnil Ninnozhukunna Nimisham
Sweekarikkoo, Sweekaaryamaaya
Oru Balipole
Sweekarikkoo, Sweekaaryamaaya
Oru Balipole
🎵🎵🎵
Kanivin Kaasayil
Njan Ekunnu Jeevithamen Nadha
Kanivin Peelasayil
Njan Arppikkum Kaazhchakalil Kaniyoo
Thiruvaltharayil
Dhehavum Dhehiyum, En Sarvvavum
Nin Balipeede, Arppanam Cheyyum
Nimishamithaa, Samagathamaai
Sweekarikkoo, Sweekaaryamaaya
Oru Balipole
Sweekarikkoo, Sweekaaryamaaya
Oru Balipole
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet