Malayalam Lyrics
My Notes
M | ആ… ആ… ആ… |
🎵🎵🎵 | |
M | കനിവിന്റെ നാഥന്‍, യേശു നായകന്‍ ബലിയായി തീര്‍ന്നതിന്നോര്‍ക്കാം |
🎵🎵🎵 | |
F | കനിവിന്റെ നാഥന്‍, യേശു നായകന്‍ ബലിയായി തീര്‍ന്നതിന്നോര്‍ക്കാം |
M | ജീവന്റെ ദൈവം, അരുളുന്ന മൊഴികള്‍ തുറവിയോടീ ബലിയില്‍ കേള്‍ക്കാന്‍ |
A | കഴുകേണമേ, എന്നെ കഴുകേണമേ കാല്‍വരി നാഥാ നിന്‍ തിരുനിണത്താല്‍ |
A | പാവനമാക്കണേ, ഹൃദയ വിചാരങ്ങള്‍ പരിശുദ്ധമാകുമീ അള്‍ത്താരയില്‍ |
A | കനിവിന്റെ നാഥന്‍, യേശു നായകന്‍ ബലിയായി തീര്‍ന്നതിന്നോര്‍ക്കാം |
—————————————– | |
M | നല്‍കാമെന്നെ ഞാന്‍ ഇന്നു നിന്നില്‍ പൂര്‍ണമാവോളം |
F | വെടിയാം എന്‍ പാപ വഴികള്‍ നിന്നില്‍ ചേരുവാനെന്നും |
M | മനസ്സുണ്ട് നാഥാ, മകനായ് തീരാന്‍ ക്ഷമിക്കുമോ ഈ ധൂര്‍ത്ത പുത്രനോട് |
A | നിന്‍ പെസഹാ വിരുന്നില്‍, ഒന്നാകുവാന്‍ |
🎵🎵🎵 | |
A | കഴുകേണമേ, എന്നെ കഴുകേണമേ കാല്‍വരി നാഥാ നിന്‍ തിരുനിണത്താല്‍ |
A | പാവനമാക്കണേ, ഹൃദയ വിചാരങ്ങള്‍ പരിശുദ്ധമാകുമീ അള്‍ത്താരയില്‍ |
A | കനിവിന്റെ നാഥന്‍, യേശു നായകന്‍ ബലിയായി തീര്‍ന്നതിന്നോര്‍ക്കാം |
—————————————– | |
F | മുറിവായ് നീറുമീ നേരം ചൊരിയൂ നിന്‍ സ്‌നേഹമെന്നില്‍ |
M | കനലായ് എരിയുമെന്നുള്ളില്‍ ആശ്വാസദീപമായ് തെളിയൂ |
F | പകയുണ്ട് നാഥാ, കടലോളമെന്നില്‍ പൊറുക്കുമോ ഈ ബലഹീനനോട് |
A | നിന്‍ സ്‌നേഹ വിരുന്നില്‍ ക്ഷണമേകുവാന്‍ |
🎵🎵🎵 | |
M | കനിവിന്റെ നാഥന്‍, യേശു നായകന്‍ ബലിയായി തീര്‍ന്നതിന്നോര്‍ക്കാം |
F | ജീവന്റെ ദൈവം, അരുളുന്ന മൊഴികള്‍ തുറവിയോടീ ബലിയില്‍ കേള്‍ക്കാന്‍ |
A | കഴുകേണമേ, എന്നെ കഴുകേണമേ കാല്‍വരി നാഥാ നിന്‍ തിരുനിണത്താല്‍ |
A | പാവനമാക്കണേ, ഹൃദയ വിചാരങ്ങള്‍ പരിശുദ്ധമാകുമീ അള്‍ത്താരയില്‍ |
A | കനിവിന്റെ നാഥന്‍, യേശു നായകന്‍ ബലിയായി തീര്‍ന്നതിന്നോര്‍ക്കാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kanivinte Nadhan Yeshu Nayakan Baliyaayi Theernathinn Orkkaam | കനിവിന്റെ നാഥന്‍, യേശു നായകന്‍ ബലിയായി തീര്‍ന്നതിന്നോര്‍ക്കാം Kanivinte Nadhan Yeshu Nayakan Lyrics | Kanivinte Nadhan Yeshu Nayakan Song Lyrics | Kanivinte Nadhan Yeshu Nayakan Karaoke | Kanivinte Nadhan Yeshu Nayakan Track | Kanivinte Nadhan Yeshu Nayakan Malayalam Lyrics | Kanivinte Nadhan Yeshu Nayakan Manglish Lyrics | Kanivinte Nadhan Yeshu Nayakan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanivinte Nadhan Yeshu Nayakan Christian Devotional Song Lyrics | Kanivinte Nadhan Yeshu Nayakan Christian Devotional | Kanivinte Nadhan Yeshu Nayakan Christian Song Lyrics | Kanivinte Nadhan Yeshu Nayakan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
🎵🎵🎵
Kanivinte Nadhan, Yeshu Nayakan
Baliyayi Theernathinn Orkkaam
🎵🎵🎵
Kanivinte Nadhan, Yeshu Nayakan
Baliyayi Theernathinn Orkkaam
Jeevante Daivam, Arulunna Mozhikal
Thuraviyodee Baliyil Kelkkaan
Kazhukename, Enne Kazhukename
Kaalvari Nadha Nin Thiru Ninathaal
Pavanamaakkane, Hrudhaya Vicharangal
Parishudhamakumee Altharayil
Kanivinte Nadhan, Yeshu Nayakan
Baliyayi Theernathinn Orkkaam
-----
Nalkaam Enne Njan Innu
Ninnil Poornamaavollam
Vediyaam En Paapa Vazhikal
Ennil Cheruvan Ennum
Manassund Nadha, Makanaai Theeraan
Kshemikkumo Ee Dhoortha Puthranod
Nin Pesaha Virunnil, Onnakuvaan
🎵🎵🎵
Kazhukename, Enne Kazhukename
Kalvari Nadha Nin Thiru Ninathaal
Pavanamaakkane, Hrudhaya Vicharangal
Parishudhamakumee Althaarayil
Kanivinte Nadhan, Yeshu Naayakan
Baliyayi Theernathinn Orkkaam
-----
Murivaai Neerumee Neram
Choriyu Nin Sneham Ennil
Kanalaai Eriyumen Ullil
Aashwasa Deepamaai Theliyu
Pakayud Nadha, Kadalolam Ennil
Porukkumo Ee Balaheenanodu
Nin Sneha Virunnil Kshenamekuvaan
🎵🎵🎵
Kanivinte Nadhan, Yeshu Nayakan
Baliyayi Theernathinn Orkkaam
Jeevante Daivam, Arulunna Mozhikal
Thuraviyodee Baliyil Kelkkaan
Kazhukename, Enne Kazhukename
Kaalvari Nadha Nin Thiru Ninathaal
Pavanamaakkane, Hridhaya Vicharangal
Parishudhamakumee Altharayil
Kanivinte Nadhan, Yeshu Nayakan
Baliyayi Theernathinn Orkkaam
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet