M | കനിവിന്റെ നിറവാര്‍ന്നൊരമ്മേ നിനക്കേകുന്നൂ സ്നേഹ പ്രണാമം |
F | കനിവിന്റെ നിറവാര്‍ന്നൊരമ്മേ നിനക്കേകുന്നൂ സ്നേഹ പ്രണാമം |
M | കാരുണ്യ കടലാകുമമ്മേ നിനക്കായിരം സ്തോത്ര ഗീതം |
F | കാരുണ്യ കടലാകുമമ്മേ നിനക്കായിരം സ്തോത്ര ഗീതം |
A | കനിവിന്റെ നിറവാര്‍ന്നൊരമ്മേ നിനക്കേകുന്നൂ സ്നേഹ പ്രണാമം |
—————————————– | |
M | അലിവിന്റെ അലയാഴിയാകും വിമലാംബികെ നിന്‍ ഹൃദയം |
F | അലിവിന്റെ അലയാഴിയാകും വിമലാംബികെ നിന്‍ ഹൃദയം |
M | അഗതികളാം മക്കള്‍ക്കെന്നും ആ തിരു സന്നിധി അഭയം |
F | അഗതികളാം മക്കള്‍ക്കെന്നും ആ തിരു സന്നിധി അഭയം |
A | കനിവിന്റെ നിറവാര്‍ന്നൊരമ്മേ നിനക്കേകുന്നൂ സ്നേഹ പ്രണാമം |
—————————————– | |
F | എളിമയോടണയുന്നൂ സവിധേ ഞങ്ങളെ നല്‍കുന്നൂ സദയം |
M | എളിമയോടണയുന്നൂ സവിധേ ഞങ്ങളെ നല്‍കുന്നൂ സദയം |
F | യേശുവിന്‍ അംബികേ അമലേ ആ തിരു കൈകളാല്‍ തഴുകൂ |
M | യേശുവിന്‍ അംബികേ അമലേ ആ തിരു കൈകളാല്‍ തഴുകൂ |
F | കനിവിന്റെ നിറവാര്‍ന്നൊരമ്മേ നിനക്കേകുന്നൂ സ്നേഹ പ്രണാമം |
M | കനിവിന്റെ നിറവാര്‍ന്നൊരമ്മേ നിനക്കേകുന്നൂ സ്നേഹ പ്രണാമം |
F | കാരുണ്യ കടലാകുമമ്മേ നിനക്കായിരം സ്തോത്ര ഗീതം |
M | കാരുണ്യ കടലാകുമമ്മേ നിനക്കായിരം സ്തോത്ര ഗീതം |
A | കനിവിന്റെ നിറവാര്‍ന്നൊരമ്മേ നിനക്കേകുന്നൂ സ്നേഹ പ്രണാമം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Ninakkekunnu Sneha Pranamam
Kanivinte Niravarnnoramme
Ninakkekunnu Sneha Pranamam
Kaarunya Kadalakumamme
Ninakkayiram Sthothra Geetham
Kaarunya Kadalakumamme
Ninakkayiram Sthothra Geetham
Kanivinte Niravarnnoramme
Ninakkekunnu Sneha Pranamam
-----
Alivinte Alayazhiyakum
Vimalambike Nin Hrudayam
Alivinte Alayazhiyakum
Vimalambike Nin Hrudayam
Agathikalam Makkalkkennum
Aa Thiru Sannidhe Abhayam
Agathikalam Makkalkkennum
Aa Thiru Sannidhe Abhayam
Kanivinte Niravarnnoramme
Ninakkekunnu Sneha Pranamam
-----
Elimayodanayunnu Savidhe
Njangale Nalkunnu Sadhayam
Elimayodanayunnu Savidhe
Njangale Nalkunnu Sadhayam
Yeshuvin Ambike Amale
Aa Thiru Kaikalal Thazhuku
Yeshuvin Ambike Amale
Aa Thiru Kaikalal Thazhuku
Kanivinte Niravarnnoramme
Ninakkekunnu Sneha Pranamam
Kanivinte Niravarnnoramme
Ninakkekunnu Sneha Pranamam
Kaarunya Kadalakumamme
Ninakkayiram Sthothra Geetham
Kaarunya Kadalakumamme
Ninakkayiram Sthothra Geetham
Kanivinte Niravarnnoramme
Ninakkekunnu Sneha Pranamam
No comments yet