M | കനിവോടെ സ്വീകരിക്കേണമെ നിറയുമീ ജീവിത താലത്തില്‍ സന്തോഷ സന്താപ മാലിക കനിവോടെ സ്വീകരിക്കേണമെ |
F | കനിവോടെ സ്വീകരിക്കേണമെ നിറയുമീ ജീവിത താലത്തില്‍ സന്തോഷ സന്താപ മാലിക കനിവോടെ സ്വീകരിക്കേണമെ |
—————————————– | |
M | വൈദികന്‍ തന്‍തിരുകൈകളില്‍ ഏന്തുന്ന പാവന പാത്രംപോല്‍ |
F | വൈദികന്‍ തന്‍തിരുകൈകളില്‍ ഏന്തുന്ന പാവന പാത്രംപോല്‍ |
M | നിര്‍മ്മലമല്ലേലും ജീവിതം അര്‍ച്ചനയാവണം ദൈവമേ |
F | നിര്‍മ്മലമല്ലേലും ജീവിതം അര്‍ച്ചനയാവണം ദൈവമേ. |
A | കനിവോടെ സ്വീകരിക്കേണമെ നിറയുമീ ജീവിത താലത്തില്‍ സന്തോഷ സന്താപ മാലിക കനിവോടെ സ്വീകരിക്കേണമെ |
—————————————– | |
F | നിത്യവും ഞങ്ങളിലെകീടാം നിത്യ സൗഭാഗ്യം നീ നല്‍കണേ |
M | നിത്യവും ഞങ്ങളിലെകീടാം നിത്യ സൗഭാഗ്യം നീ നല്‍കണേ |
F | നേര്‍വഴി കാട്ടുവാന്‍ ഞങ്ങളെ നിന്‍ പാഥതാരതില്‍ ചേര്‍ക്കണേ |
M | നേര്‍വഴി കാട്ടുവാന്‍ ഞങ്ങളെ നിന്‍ പാഥതാരതില്‍ ചേര്‍ക്കണേ |
A | കനിവോടെ സ്വീകരിക്കേണമെ നിറയുമീ ജീവിത താലത്തില്‍ സന്തോഷ സന്താപ മാലിക കനിവോടെ സ്വീകരിക്കേണമെ |
A | കനിവോടെ സ്വീകരിക്കേണമെ നിറയുമീ ജീവിത താലത്തില്‍ സന്തോഷ സന്താപ മാലിക കനിവോടെ സ്വീകരിക്കേണമെ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Nirayumee Jeevitha Thaalathil
Santhosha Santhapa Maalika
Kanivode Sweekarikkename
Kanivode Sweekarikkename
Nirayumee Jeevitha Thaalathil
Santhosha Santhapa Maalika
Kanivode Sweekarikkename
--------
Vaidhikan Than Thiru Kaikalil
Enthunna Paavana Paathram Pol
Vaidhikan Than Thiru Kaikalil
Enthunna Paavana Paathram Pol
Nirmmalam allelum Jeevitham
Archana-yakenam Daivame
Nirmmalam allelum Jeevitham
Archana-yakenam Daivame
Kanivode Sweekarikkename
Nirayumee Jeevitha Thaalathil
Santhosha Santhapa Maalika
Kanivode Sweekarikkename
--------
Nithyavum Njangalil ekidam
Nithya Soubhagyam Nee Nalkanae
Nithyavum Njangalil ekidam
Nithya Soubhagyam Nee Nalkanae
Nervazhi Kaattuvan Njangalae
Nin Paatha tharathil Cherkkanae
Nervazhi Kaattuvan Njangalae
Nin Paatha tharathil Cherkkanae
Kanivode Sweekarikkename
Nirayumee Jeevitha Thaalathil
Santhosha Santhapa Maalika
Kanivode Sweekarikkename
Kanivode Sweekarikkename
Nirayumee Jeevitha Thaalathil
Santhosha Santhapa Maalika
Kanivode Sweekarikkename
No comments yet