Malayalam Lyrics
My Notes
M | കനിവോലുമമ്മേ കന്യാംബേ അലിവോടെന്‍ പ്രാര്‍ത്ഥന കേള്‍ക്കൂ |
F | കനിവോലുമമ്മേ കന്യാംബേ അലിവോടെന്‍ പ്രാര്‍ത്ഥന കേള്‍ക്കൂ |
F | വരമാരി ചൊരിയുക മറിയമെന്‍ ആശ്രയമേ … അമ്മേ … നിറമിഴികളുമായ്, തിരു സവിധേ ഞാന്‍ തിരു ദര്‍ശനവരമരുളൂ |
M | കനിവോലുമമ്മേ കന്യാംബേ അലിവോടെന്‍ പ്രാര്‍ത്ഥന കേള്‍ക്കൂ |
M | വരമാരി ചൊരിയുക മറിയമെന്‍ ആശ്രയമേ … അമ്മേ … നിറമിഴികളുമായ്, തിരു സവിധേ ഞാന്‍ തിരു ദര്‍ശനവരമരുളൂ |
A | ആവേ മരിയ… ആവേ മരിയ… |
A | ആവേ മരിയ… ആവേ മരിയ… |
—————————————– | |
M | അലയുന്നെന്‍ ജീവിതത്തോണി അമ്മേ അലയാഴി പോല്‍ മനം ഉലയുന്നു |
F | അലയുന്നെന്‍ ജീവിതത്തോണി അമ്മേ അലയാഴി പോല്‍ മനം ഉലയുന്നു |
M | അകതാരില്‍ ആത്മീയ സൗഖ്യമേകൂ അണയാതീ കൈത്തിരി കാക്കൂ |
F | അകതാരില്‍ ആത്മീയ സൗഖ്യമേകൂ അണയാതീ കൈത്തിരി കാക്കൂ |
A | ആവേ മരിയ… ആവേ മരിയ… |
A | ആവേ മരിയ… ആവേ മരിയ… |
—————————————– | |
F | കരുണ തന്‍ നിറകുടമേ തായേ കരയുന്നോര്‍ക്കാശ്വാസം നീയേ |
M | കരുണ തന്‍ നിറകുടമേ തായേ കരയുന്നോര്‍ക്കാശ്വാസം നീയേ |
F | വേദനയില്‍ മനം ഉരുകുന്ന വേളയില്‍ മാറോടണയ്‌ക്കും നീയമ്മേ |
M | വേദനയില്‍ മനം ഉരുകുന്ന വേളയില്‍ മാറോടണയ്‌ക്കും നീയമ്മേ |
A | കനിവോലുമമ്മേ കന്യാംബേ അലിവോടെന്‍ പ്രാര്‍ത്ഥന കേള്‍ക്കൂ |
A | വരമാരി ചൊരിയുക മറിയമെന്‍ ആശ്രയമേ … അമ്മേ … നിറമിഴികളുമായ്, തിരു സവിധേ ഞാന്‍ തിരു ദര്‍ശനവരമരുളൂ |
A | ആവേ മരിയ… ആവേ മരിയ… |
A | ആവേ മരിയ… ആവേ മരിയ… |
A | ആവേ മരിയ… |
A | ആവേ മരിയ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kanivolum Amme Kanyambe Alivoden Praarthana Kelkku | കനിവോലുമമ്മേ കന്യാംബേ അലിവോടെന്‍ പ്രാര്‍ത്ഥന കേള്‍ക്കൂ Kanivolum Amme Kanyambe Lyrics | Kanivolum Amme Kanyambe Song Lyrics | Kanivolum Amme Kanyambe Karaoke | Kanivolum Amme Kanyambe Track | Kanivolum Amme Kanyambe Malayalam Lyrics | Kanivolum Amme Kanyambe Manglish Lyrics | Kanivolum Amme Kanyambe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanivolum Amme Kanyambe Christian Devotional Song Lyrics | Kanivolum Amme Kanyambe Christian Devotional | Kanivolum Amme Kanyambe Christian Song Lyrics | Kanivolum Amme Kanyambe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Alivoden Praarthana Kelkku
Kanivolumamme Kanyambe
Alivoden Praarthana Kelkku
Varamaari Choriyuka Mariyamen Aashrayame...
Amme...
Nira Mizhikalumaai, Thiru Savidhe Njaan
Thiru Dharshana Varamaruloo
Kanivolumamme Kanyambe
Alivoden Praarthana Kelkku
Varamaari Choriyuka Mariyamen Aashrayame...
Amme...
Nira Mizhikalumaai, Thiru Savidhe Njaan
Thiru Dharshana Varamaruloo
Ave Maria... Ave Maria...
Ave Maria... Ave Maria...
-----
Alayunnen Jeevitha Thoni Amme
Alayaazhi Pol Manam Ulayunnu
Alayunnen Jeevitha Thoni Amme
Alayaazhi Pol Manam Ulayunnu
Akathaaril Aathmeeya Saukhyameku
Anayaathee Kaithiri Kaakkoo
Akathaaril Aathmeeya Saukhyameku
Anayaathee Kaithiri Kaakkoo
Ave Maria... Ave Maria...
Ave Maria... Ave Maria...
-----
Karuna Than Nirakudame Thaaye
Karayunnorkk Aashwaasam Neeye
Karuna Than Nirakudame Thaaye
Karayunnorkk Aashwaasam Neeye
Vedhanayil Manam Urukunna Velayil
Maarodanaikkum Neeyamme
Vedhanayil Manam Urukunna Velayil
Maarodanaikkum Neeyamme
Kanivolum Amme Kanyambe
Alivoden Praarthana Kelkku
Varamari Choriyuka Mariyamen Aashrayame...
Amme...
Nira Mizhikalumaai, Thiru Savidhe Njan
Thiru Dharshana Varamaruloo
Ave Maria... Ave Maria...
Ave Maria... Ave Maria...
Ave Maria...
Ave Maria...
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet