Malayalam Lyrics
My Notes
A | കനിയണേ ഞങ്ങളില്‍ നീ നാഥാ കനിയണേ മിശിഹായേ |
A | കനിയണേ നാഥാ നീയെന്നും കനിയണേ ഞങ്ങളില്‍ നീ |
A | കേള്‍ക്കണേ മിശിഹായേ ഞങ്ങടെ പ്രാര്‍ത്ഥന കനിവോടെ |
A | കൈക്കൊള്ളണമേ നീ ഞങ്ങടെ യാചനയൊക്കെയുമേ |
M | ദൈവമേ പ്രിയ താതാ പുത്രന്‍ രക്ഷകനീശോയെ പരിശുദ്ധാത്മാവേ ത്രിത്വ ദൈവമേ വരമരുള്‍ക |
M | മരിയെ പരിശുദ്ധേ ധന്യേ ദൈവത്തിന്നമ്മേ കന്യക ഗണമതില്‍ നീ – മേരി കന്യാമണിയല്ലോ |
A | പ്രാര്‍ത്ഥിക്കണമേ നീ നാഥേ പാപികള്‍ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ നീ തായേ നിന്‍ പ്രിയ മക്കള്‍ക്കായ് |
—————————————– | |
F | മാനസ ദീപം നീ വെളിവിന്‍ കതിരൊളി വീശും നീ അത്ഭുത ജനനീ നീ ദിവ്യ രക്ഷക ജനനീ നീ |
F | സൃഷ്‌ടാവിന്നമ്മേ വിജ്ഞേ വല്ലഭയാം കന്യേ വന്ധ്യേ സംപൂജ്യേ നിത്യം സ്‌തുത്യേ വിശ്വസ്‌തേ |
A | പ്രാര്‍ത്ഥിക്കണമേ നീ നാഥേ പാപികള്‍ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ നീ തായേ നിന്‍ പ്രിയ മക്കള്‍ക്കായ് |
—————————————– | |
M | സ്‌നേഹത്തിന്‍ നിലയം ഞങ്ങള്‍- ക്കാനന്ദം നീ താന്‍ വിജ്ഞാനാലയമേ ധന്യേ കനിവിന്‍ കന്യേ നീ |
M | നീതി വിളങ്ങുന്ന നിര്‍മ്മല ദര്‍പ്പണമല്ലോ നീ ഭക്തി വണക്കത്തിന്‍ നല്ലൊരു പൂജിതതാലം നീ |
A | പ്രാര്‍ത്ഥിക്കണമേ നീ നാഥേ പാപികള്‍ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ നീ തായേ നിന്‍ പ്രിയ മക്കള്‍ക്കായ് |
—————————————– | |
F | പുലരും നേരമതില്‍ വാനില്‍ വിരിയും താരം നീ സുകൃതപ്പൂങ്കാവില്‍ വികസിത മൗലിക പനിനീര്‍പ്പൂ |
F | നിര്‍മ്മല ദന്തത്തില്‍ ഉരുവാം ഭാസുര ഗോപുരമേ ദാവീദിന്‍ ദുര്‍ഗ്ഗം പൊന്നിന്‍ പൂവണി മന്ദിരവും |
A | പ്രാര്‍ത്ഥിക്കണമേ നീ നാഥേ പാപികള്‍ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ നീ തായേ നിന്‍ പ്രിയ മക്കള്‍ക്കായ് |
—————————————– | |
M | ക്രൈസ്‌തവരാം മക്കള്‍ക്കൊക്കെ താങ്ങും തണലും നീ വാനവ ദൂതന്മാര്‍ വാഴ്‌ത്തും വിണ്ണിന്‍ റാണി നീ |
M | ഗോത്ര പിതാക്കന്മാര്‍ക്കെല്ലാം പൂജിത റാണി നീ സര്‍വ്വ പ്രവാചകരാല്‍ കീര്‍ത്തിത നിസ്‌തുല റാണി നീ |
A | പ്രാര്‍ത്ഥിക്കണമേ നീ നാഥേ പാപികള്‍ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ നീ തായേ നിന്‍ പ്രിയ മക്കള്‍ക്കായ് |
—————————————– | |
F | ആത്മീയ ചൈതന്യം പകരും പ്രേഷിത റാണി നീ വിശ്വമനോജ്ഞേ നീ സുമമേ വന്ദക റാണി നീ |
F | കന്യകളേവര്‍ക്കും രക്തം ചിന്തിയ സിദ്ധര്‍ക്കും സകല വിശുദ്ധര്‍ക്കും ദിവ്യ റാണി നീയല്ലോ |
A | പ്രാര്‍ത്ഥിക്കണമേ നീ നാഥേ പാപികള്‍ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ നീ തായേ നിന്‍ പ്രിയ മക്കള്‍ക്കായ് |
—————————————– | |
M | നിര്‍മ്മല ജാതേ നീ എന്നും കര്‍മ്മല ഭൂഷണമേ സ്വര്‍ഗ്ഗാരോപിതയാം റാണി സാന്ത്വനദായിനി നീ |
M | മഞ്‌ജുള മലരുകളാല്‍ കോര്‍ത്തൊ- രഞ്‌ജിത ജപമാല നിന്‍ തിരുദാനം താന്‍ സുകൃതേ നരകുല പ്രിയ റാണി |
A | പ്രാര്‍ത്ഥിക്കണമേ നീ നാഥേ പാപികള്‍ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ നീ തായേ നിന്‍ പ്രിയ മക്കള്‍ക്കായ് |
—————————————– | |
F | ലോകത്തിന്‍ പാപം നീക്കും ദൈവിക കുഞ്ഞാടെ |
M | മോചനമരുളണമേ പാപം പോക്കും കുഞ്ഞാടെ |
F | ലോകത്തിന്‍ പാപം നീക്കും ദൈവിക കുഞ്ഞാടെ |
M | പ്രാര്‍ത്ഥന കേള്‍ക്കണമേ പാപം പോക്കും കുഞ്ഞാടെ |
F | ലോകത്തിന്‍ പാപം നീക്കും ദൈവിക കുഞ്ഞാടെ |
M | കനിയണേ ഞങ്ങളില്‍ നീ നിത്യം ശാന്തിയും അരുളണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kaniyane Njangalil Nee Nadha | കനിയണേ ഞങ്ങളില്‍ നീ നാഥാകനിയണേ മിശിഹായേ Kaniyane Njangalil Nee Nadha Lyrics | Kaniyane Njangalil Nee Nadha Song Lyrics | Kaniyane Njangalil Nee Nadha Karaoke | Kaniyane Njangalil Nee Nadha Track | Kaniyane Njangalil Nee Nadha Malayalam Lyrics | Kaniyane Njangalil Nee Nadha Manglish Lyrics | Kaniyane Njangalil Nee Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kaniyane Njangalil Nee Nadha Christian Devotional Song Lyrics | Kaniyane Njangalil Nee Nadha Christian Devotional | Kaniyane Njangalil Nee Nadha Christian Song Lyrics | Kaniyane Njangalil Nee Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kaniyane Mishihaye
Kaniyane Nadha Neeyennum
Kaniyane Njangalil Nee
Kelkkane Mishihaye Njangade
Prarthana Kanivode
Kaikollaname Nee Njangade
Yachanayokkeyume
Daivame Priya Thaathaa Puthran
Rakshaneeshoye
Parishudhathmave Thrithwa
Daivame Varamarulka
Mariye Parishudhe Dhanye
Daivathin Amme
Kanyaka Ganamathil Nee - Meri
Kanyamaniyallo
Prarthikkaname Nee Nadhe
Paapikal Njangalkkaai
Prarthikkaname Nee Thaaye
Nin Priya Makkalkkaai
-----
Maanasa Deepam Nee Velivin
Kathiroli Veeshum Nee
Athbutha Janani Nee Divya
Rakshaka Janani Nee
Srishtavinnamme Vinje
Vallabhayaam Kanye
Vandhye Sampoojye Nithyam
Sthuthye Vishwasthe
Prarthikkaname Nee Nadhe
Paapikal Njangalkkaai
Prarthikkename Nee Thaaye
Nin Priya Makkalkkaai
-----
Snehathin Nilayam Njangalkk
Aanandham Nee Thaan
Vijnaanaalayame Dhanye
Kanivin Kanye Nee
Neethi Vilangunna Nirmmala
Dharppanamallo Nee
Bhakthi Vanakkathin Nalloru
Poojitha Thaalam Nee
Prarthikkaname Nee Nadhe
Paapikal Njangalkkaai
Prarthikkaname Nee Thaaye
Nin Priya Makkalkkaai
-----
Pularum Neramathil Vaanil
Viriyum Thaaram Nee
Sukrutha Poonkavil Vikasitha
Maulika Panineerppoo
Nirmmala Dhanthathin Uruvaam
Bhaasura Gopurame
Dhaveedhin Durggam Ponnin
Poovani Mandhiravum
Prarthikkaname Nee Nadhe
Paapikal Njangalkkaai
Prarthikkaname Nee Thaaye
Nin Priya Makkalkkaai
-----
Kraisthavaraam Makkalkkokke
Thaangum Thanalum Nee
Vaanava Dhoothanmar Vaazhthum
Vinnin Rani Nee
Gothra Pithakkanmarkkellaam
Poojitha Rani Nee
Sarvva Pravachakaraal Keerthitha
Nisthula Rani Nee
Prarthikkaname Nee Nadhe
Paapikal Njangalkkaai
Prarthikkaname Nee Thaaye
Nin Priya Makkalkkaai
-----
Aathmeeya Chaithanyam Pakarum
Preshitha Rani Nee
Vishwa Manonje Nee Sumame
Vandhaka Rani Nee
Kanyakalevarkkum Raktham
Chinthiya Sidharkkum
Sakala Vishudharkkum Divya
Rani Neeyallo
Prarthikkaname Nee Nadhe
Paapikal Njangalkkaai
Prarthikkaname Nee Thaaye
Nin Priya Makkalkkaai
-----
Nirmala Jaathe Nee Ennum
Karmmala Bhooshaname
Swarggaropithayaam Rani
Saanthwana Dhayini Nee
Manjula Malarukalaal Korthor-
Anjitha Japamala
Nin Thiru Dhaanam Thaan Sukruthe
Narakula Priya Rani
Prarthikkaname Nee Nadhe
Paapikal Njangalkkaai
Prarthikkaname Nee Thaaye
Nin Priya Makkalkkaai
-----
Lokathin Paapam Neekkum
Daivika Kunjade
Mochanamarulaname Paapam
Pokkum Kunjade
Lokathin Paapam Neekkum
Daivika Kunjade
Prarthana Kelkkaname Paapam
Pokkum Kunjade
Lokhathin Paapam Neekkum
Daivika Kunjade
Kaniyane Njangalil Nee Nithyam
Shaanthiyum Arulaname
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet