Malayalam Lyrics
My Notes
M | കണ്മണിപോലെ കാത്തിടുമമ്മ |
F | വെണ്‍നിലാവിന്റെ ശോഭയാണമ്മ |
M | ഷാരോണിലെ മഞ്ഞു താരകമേ |
F | എന്‍ നെഞ്ചിലെ മാത്യവാത്സല്യമേ |
M | അകതാരിലെന്നും വാണീടണേ |
F | നിര്‍മ്മലയായി കാത്തീടണേ |
A | ഓ മരിയേ, അലിവിന്‍ നിറവേ ജപമാല മണിയില്‍, കാത്തിടുന്ന പുണ്യമലരേ |
A | ഓ മരിയേ, അലിവിന്‍ നിറവേ ജപമാല മണിയില്‍, കാത്തിടുന്ന പുണ്യമലരേ |
—————————————– | |
M | തീരമറിയാതെ, ആഴിയറിയാതെ സ്‌നേഹമറിയാതെ, ആധിയേറുമ്പോള്‍ |
F | തീരമറിയാതെ, ആഴിയറിയാതെ സ്‌നേഹമറിയാതെ, ആധിയേറുമ്പോള്‍ |
M | നെഞ്ചിലെ ചൂടിനാല്‍ ചേര്‍ത്തു നിര്‍ത്തണേ പുത്രനെപ്പോലെയെന്നെ ഹൃത്തിനുള്ളില്‍ കാത്തിടേണേ |
A | ഓ മരിയേ, അലിവിന്‍ നിറവേ ജപമാല മണിയില്‍, കാത്തിടുന്ന പുണ്യമലരേ |
A | ഓ മരിയേ, അലിവിന്‍ നിറവേ ജപമാല മണിയില്‍, കാത്തിടുന്ന പുണ്യമലരേ |
—————————————– | |
F | തിങ്കളൊളിപോലെ, പുണ്യപ്രഭയേറും സൗമ്യവതിയാകും, അമ്മ മേരിയേ |
M | തിങ്കളൊളിപോലെ, പുണ്യപ്രഭയേറും സൗമ്യവതിയാകും, അമ്മ മേരിയേ |
F | കാര്‍മ്മലിന്‍ താരമേ ലോകരാജ്ഞിയേ അമ്മയെപ്പോലെയെന്നെ എന്നുമെന്നും കാത്തിടേണേ |
🎵🎵🎵 | |
M | കണ്മണിപോലെ കാത്തിടുമമ്മ |
F | വെണ്‍നിലാവിന്റെ ശോഭയാണമ്മ |
M | ഷാരോണിലെ മഞ്ഞു താരകമേ |
F | എന്‍ നെഞ്ചിലെ മാത്യവാത്സല്യമേ |
M | അകതാരിലെന്നും വാണീടണേ |
F | നിര്‍മ്മലയായി കാത്തീടണേ |
A | ഓ മരിയേ, അലിവിന്‍ നിറവേ ജപമാല മണിയില്‍, കാത്തിടുന്ന പുണ്യമലരേ |
A | ഓ മരിയേ, അലിവിന്‍ നിറവേ ജപമാല മണിയില്‍, കാത്തിടുന്ന പുണ്യമലരേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kanmani Pole Kathidum Amma | കണ്മണിപോലെ കാത്തിടുമമ്മ വെണ്‍നിലാവിന്റെ ശോഭയാണമ്മ Kanmani Pole Kathidum Amma Lyrics | Kanmani Pole Kathidum Amma Song Lyrics | Kanmani Pole Kathidum Amma Karaoke | Kanmani Pole Kathidum Amma Track | Kanmani Pole Kathidum Amma Malayalam Lyrics | Kanmani Pole Kathidum Amma Manglish Lyrics | Kanmani Pole Kathidum Amma Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanmani Pole Kathidum Amma Christian Devotional Song Lyrics | Kanmani Pole Kathidum Amma Christian Devotional | Kanmani Pole Kathidum Amma Christian Song Lyrics | Kanmani Pole Kathidum Amma MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Venn Nilavinte Shobhayaanamma
Sharonile Manju Thaarakame
En Nenjile Mathru Vaalsalyame
Akatharil Ennum Vaanidane
Nirmmalayaayi Kaathidane
Oh Mariye, Alivin Nirave
Japamala Maniyil, Kaathidunna Punya Malare
Oh Mariye, Alivin Nirave
Japamala Maniyil, Kaathidunna Punya Malare
-----
Theeramariyaathe, Aazhiyariyaathe
Snehamariyathe Aadhiyerumbol
Theeramariyaathe, Aazhiyariyaathe
Snehamariyathe Aadhiyerumbol
Nenjile Choodinaal Cherthu Nirthane
Puthrane Pole Enne Hrithinnullil Kaathidene
Oh Mariye, Alivin Nirave
Japamala Maniyil, Kaathidunna Punya Malare
Oh Mariye, Alivin Nirave
Japamala Maniyil, Kaathidunna Punya Malare
-----
Thinkaloli Pole, Punya Prabhayerum
Saumyavathiyaakum, Amma Meriye
Thinkaloli Pole, Punya Prabhayerum
Saumyavathiyaakum, Amma Meriye
Carmalin Thaarame, Lokha Raajniye
Ammaye Pole Enne Ennum Ennum Kaathidane
🎵🎵🎵
Kanmani Pole Kaathidum Amma
Venn Nilavinte Shobhayaanamma
Sharonile Manju Thaarakame
En Nenjile Mathru Vaalsalyame
Akatharil Ennum Vaanidane
Nirmmalayaayi Kaathidane
Oh Mariye, Alivin Nirave
Japamala Maniyil, Kaathidunna Punya Malare
Oh Mariye, Alivin Nirave
Japamala Maniyil, Kaathidunna Punya Malare
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet