Malayalam Lyrics
My Notes
Lyrics : Rev. K.C. Santhosh
Music : Manoj Thomas Jacob
M | കണ്ണീരു തോരും, കാന്തനുണ്ടെങ്കില്‍ കദനങ്ങളേറിയാലും |
F | വ്യാധികള്‍ മാറും, വാക്കു പറഞ്ഞാല്‍ വ്യാകുലമേറിയാലും |
A | വ്യാധികള്‍ മാറും, വാക്കു പറഞ്ഞാല്‍ വ്യാകുലമേറിയാലും |
A | നിത്യനാം നാഥാ, നീതിയിന്‍ സൂര്യാ നീയെനിക്കെന്നെന്നും നീക്കുപോക്കാണേ ഓടിയണഞ്ഞാല്‍, ഓരത്തു വന്നു ഒക്കത്തെടുത്ത്, ഒപ്പം നിര്‍ത്തും |
A | ഓടിയണഞ്ഞാല്‍, ഓരത്തു വന്നു ഒക്കത്തെടുത്ത്, ഒപ്പം നിര്‍ത്തും |
—————————————– | |
M | മഹാവ്യാധി മൂടിടുമ്പോള്‍ മാറാരോഗങ്ങളേറിടുമ്പോള്‍ |
F | മഹാവ്യാധി മൂടിടുമ്പോള്‍ മാറാരോഗങ്ങളേറിടുമ്പോള്‍ |
M | മാറ്റമില്ലാതെന്നരികേ മറവായ് എന്നേശുവുണ്ടേ |
F | നീക്കമില്ലാതെന്നരികേ നിഴലായ് എന്നേശുവുണ്ടേ |
A | നിത്യനാം നാഥാ, നീതിയിന്‍ സൂര്യാ നീയെനിക്കെന്നെന്നും നീക്കുപോക്കാണേ ഓടിയണഞ്ഞാല്‍, ഓരത്തു വന്നു ഒക്കത്തെടുത്ത്, ഒപ്പം നിര്‍ത്തും |
A | ഓടിയണഞ്ഞാല്‍, ഓരത്തു വന്നു ഒക്കത്തെടുത്ത്, ഒപ്പം നിര്‍ത്തും |
—————————————– | |
F | തുണ നീങ്ങി പോയിടുമ്പോള്‍ തനിയെ നീ നീറിടുമ്പോള്‍ |
M | തുണ നീങ്ങി പോയിടുമ്പോള്‍ തനിയെ നീ നീറിടുമ്പോള്‍ |
F | ഇന്നോളാമെന്നരികേ ഇസഹാക്കിന്‍ ദൈവമുണ്ടേ |
M | ഇണയായി നിന്നരികേ ഈയ്യോബിന്‍ ദൈവമുണ്ടേ |
A | നിത്യനാം നാഥാ, നീതിയിന്‍ സൂര്യാ നീയെനിക്കെന്നെന്നും നീക്കുപോക്കാണേ ഓടിയണഞ്ഞാല്‍, ഓരത്തു വന്നു ഒക്കത്തെടുത്ത്, ഒപ്പം നിര്‍ത്തും |
A | ഓടിയണഞ്ഞാല്‍, ഓരത്തു വന്നു ഒക്കത്തെടുത്ത്, ഒപ്പം നിര്‍ത്തും |
—————————————– | |
M | വ്യഥയേറും കാലമിതു വേര്‍പാടിന്‍ നേരമിതു |
F | വ്യഥയേറും കാലമിതു വേര്‍പാടിന്‍ നേരമിതു |
M | ഒരു വാക്കു നീ പറഞ്ഞാല്‍ ഭയമെല്ലാം നീങ്ങിടുമേ |
F | ഒരു നോക്കില്‍ നീ തിരിഞ്ഞാല്‍ ഭ്രമമെല്ലാം മാറിടുമേ |
M | കണ്ണീരു തോരും, കാന്തനുണ്ടെങ്കില്‍ കദനങ്ങലേറിയാലും |
F | വ്യാധികള്‍ മാറും, വാക്കു പറഞ്ഞാല്‍ വ്യാകുലമേറിയാലും |
A | വ്യാധികള്‍ മാറും, വാക്കു പറഞ്ഞാല്‍ വ്യാകുലമേറിയാലും |
A | നിത്യനാം നാഥാ, നീതിയിന്‍ സൂര്യാ നീയെനിക്കെന്നെന്നും നീക്കുപോക്കാണേ ഓടിയണഞ്ഞാല്‍, ഓരത്തു വന്നു ഒക്കത്തെടുത്ത്, ഒപ്പം നിര്‍ത്തും |
A | ഓടിയണഞ്ഞാല്‍, ഓരത്തു വന്നു ഒക്കത്തെടുത്ത്, ഒപ്പം നിര്‍ത്തും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kanneeru Thorum Kanthan Undenkil | കണ്ണീരു തോരും, കാന്തനുണ്ടെങ്കില്‍ കദനങ്ങലേറിയാലും Kanneeru Thorum Kanthan Undenkil Lyrics | Kanneeru Thorum Kanthan Undenkil Song Lyrics | Kanneeru Thorum Kanthan Undenkil Karaoke | Kanneeru Thorum Kanthan Undenkil Track | Kanneeru Thorum Kanthan Undenkil Malayalam Lyrics | Kanneeru Thorum Kanthan Undenkil Manglish Lyrics | Kanneeru Thorum Kanthan Undenkil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanneeru Thorum Kanthan Undenkil Christian Devotional Song Lyrics | Kanneeru Thorum Kanthan Undenkil Christian Devotional | Kanneeru Thorum Kanthan Undenkil Christian Song Lyrics | Kanneeru Thorum Kanthan Undenkil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kadhanangal Eriyaalum
Vyaadhikal Maarum, Vaakku Paranjaal
Vyaakulam Eriyaalum
Vyaadhikal Maarum, Vaakku Paranjaal
Vyaakulam Eriyaalum
Nithyanaam Nadha, Neethiyin Sooryaa
Nee Enikkennennum Neekkupokkaane
Odiyananjaal, Orathu Vannu
Okkatheduthu, Oppam Nirthum
Odiyananjaal, Orathu Vannu
Okkatheduthu, Oppam Nirthum
-----
Mahaa Vyaadhi Moodidumbol
Maaraarogangal Eridumbol
Mahaavyaadhi Moodidumbol
Maaraarogangal Eridumbol
Maattamillaathennarike
Maravaayen Eshuvunde
Neekkamillaathennarike
Nizhalaayen Yeshuvunde
Nithyanaam Nadha, Neethiyin Sooryaa
Nee Enikkennennum Neekkupokkaane
Odiyananjaal, Orathu Vannu
Okkatheduthu, Oppam Nirthum
Odiyananjaal, Orathu Vannu
Okkatheduthu, Oppam Nirthum
-----
Thuna Neengi Poyidumbol
Thaniye Nee Neeridumbol
Thuna Neengi Poyidumbol
Thaniye Nee Neeridumbol
Innolamen Arike
Isahakkin Daivamunde
Inayaayi Ninnarike
Eeyobin Daivamunde
Nithyanam Natha, Neethiyin Suryaa
Nee Enikkennennum Neekkupokkaane
Odi Ananjaal, Orathu Vannu
Okkatheduthu, Oppam Nirthum
Odi Ananjaal, Orathu Vannu
Okkatheduthu, Oppam Nirthum
-----
Vyadhayerum Kaalamithu
Verppaadin Neramithu
Vyadhayerum Kaalamithu
Verppaadin Neramithu
Oru Vaakku Nee Paranjaal
Bhayamellaam Neengidume
Oru Nokkil Nee Thirinjaal
Bhramamellaam Maaridume
Kanneeru Thorum, Kaanthanundenkil
Kadhanangal Eriyaalum
Vyadhikal Marum, Vaakku Paranjaal
Vyakulam Eriyalum
Vyadhikal Marum, Vaakku Paranjaal
Vyakulam Eriyalum
Nithyanaam Nadha, Neethiyin Sooryaa
Nee Enikkennennum Neekkupokkaane
Odiyananjaal, Orathu Vannu
Okkatheduthu, Oppam Nirthum
Odiyananjaal, Orathu Vannu
Okkatheduthu, Oppam Nirthum
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet