Malayalam Lyrics
My Notes
M | കണ്ണീരു വീണാലും, ഒപ്പിയെടുത്ത് തുരുത്തിയിലാക്കുന്ന നാഥനുണ്ട് തുരുത്തി നിറയുമ്പോള്‍, അളന്നെടുത്ത് അനുഗ്രഹമേകുന്നോരേശുവുണ്ട് |
F | കണ്ണീരു വീണാലും, ഒപ്പിയെടുത്ത് തുരുത്തിയിലാക്കുന്ന നാഥനുണ്ട് തുരുത്തി നിറയുമ്പോള്‍, അളന്നെടുത്ത് അനുഗ്രഹമേകുന്നോരേശുവുണ്ട് |
—————————————– | |
M | ആരെല്ലാം നിന്നെ അകറ്റി നിറുത്തിയാലും |
F | ആരെല്ലാം നിന്നെ അകറ്റി നിറുത്തിയാലും |
M | നെഞ്ചോടു ചേര്‍ക്കുന്നോരേശുവുണ്ട് |
F | നിന്നെ നെഞ്ചോടു ചേര്‍ക്കുന്നോരേശുവുണ്ട് |
A | കണ്ണീരു വീണാലും, ഒപ്പിയെടുത്ത് തുരുത്തിയിലാക്കുന്ന നാഥനുണ്ട് തുരുത്തി നിറയുമ്പോള്‍, അളന്നെടുത്ത് അനുഗ്രഹമേകുന്നോരേശുവുണ്ട് |
—————————————– | |
F | സ്വന്തമായൊന്നുമേ നിനക്കില്ലാതെ പോകിലും |
M | സ്വന്തമായൊന്നുമേ നിനക്കില്ലാതെ പോകിലും |
F | സ്വന്തമായുള്ളവനോ എല്ലാറ്റിനുമുടയവന്‍ |
M | സ്വന്തമായുള്ളവനോ എല്ലാറ്റിനുമുടയവന്‍ |
A | കണ്ണീരു വീണാലും, ഒപ്പിയെടുത്ത് തുരുത്തിയിലാക്കുന്ന നാഥനുണ്ട് തുരുത്തി നിറയുമ്പോള്‍, അളന്നെടുത്ത് അനുഗ്രഹമേകുന്നോരേശുവുണ്ട് |
—————————————– | |
M | കണ്ണാലെ കാണുന്നോര്‍ കണ്ടിലെന്നാകിലും |
F | കണ്ണാലെ കാണുന്നോര്‍ കണ്ടിലെന്നാകിലും |
M | കാണുന്നോരേശുവെന്‍ കൂടെയുണ്ട് |
F | എന്നെ കാണുന്നോരേശുവെന്‍ കൂടെയുണ്ട് |
A | കണ്ണീരു വീണാലും, ഒപ്പിയെടുത്ത് തുരുത്തിയിലാക്കുന്ന നാഥനുണ്ട് തുരുത്തി നിറയുമ്പോള്‍, അളന്നെടുത്ത് അനുഗ്രഹമേകുന്നോരേശുവുണ്ട് |
—————————————– | |
F | പഴിയും നിന്ദയും പരിഹാസവുമേറുമ്പോള്‍ |
M | പഴിയും നിന്ദയും പരിഹാസവുമേറുമ്പോള്‍ |
F | മാനിച്ചുയര്‍ത്തുന്നൊരേശുവുണ്ട് |
M | നിന്നെ മാനിച്ചുയര്‍ത്തുന്നൊരേശുവുണ്ട് |
F | കണ്ണീരു വീണാലും, ഒപ്പിയെടുത്ത് തുരുത്തിയിലാക്കുന്ന നാഥനുണ്ട് |
M | തുരുത്തി നിറയുമ്പോള്‍, അളന്നെടുത്ത് അനുഗ്രഹമേകുന്നോരേശുവുണ്ട് |
A | തുരുത്തി നിറയുമ്പോള്‍, അളന്നെടുത്ത് അനുഗ്രഹമേകുന്നോരേശുവുണ്ട് |
A | കണ്ണീരു വീണാലും, ഒപ്പിയെടുത്ത് തുരുത്തിയിലാക്കുന്ന നാഥനുണ്ട് തുരുത്തി നിറയുമ്പോള്‍, അളന്നെടുത്ത് അനുഗ്രഹമേകുന്നോരേശുവുണ്ട് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kanneeru Veenalum Oppiyeduthu | കണ്ണീരു വീണാലും, ഒപ്പിയെടുത്ത് തുരുത്തിയിലാക്കുന്ന നാഥനുണ്ട് Kanneeru Veenalum Oppiyeduthu Lyrics | Kanneeru Veenalum Oppiyeduthu Song Lyrics | Kanneeru Veenalum Oppiyeduthu Karaoke | Kanneeru Veenalum Oppiyeduthu Track | Kanneeru Veenalum Oppiyeduthu Malayalam Lyrics | Kanneeru Veenalum Oppiyeduthu Manglish Lyrics | Kanneeru Veenalum Oppiyeduthu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanneeru Veenalum Oppiyeduthu Christian Devotional Song Lyrics | Kanneeru Veenalum Oppiyeduthu Christian Devotional | Kanneeru Veenalum Oppiyeduthu Christian Song Lyrics | Kanneeru Veenalum Oppiyeduthu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thuruthiyil Aakkunna Nadhanundu
Thuruthi Nirayumbol, Alanneduth
Anugrahamekunnor Eshuvundu
Kanneeru Veenaalum, Oppiyeduthu
Thuruthiyil Aakkunna Nadhanundu
Thuruthi Nirayumbol, Alanneduth
Anugrahamekunnor Eshuvundu
-----
Aarellaam Ninne Akatti Niruthiyaalum
Aarellaam Ninne Akatti Niruthiyaalum
Nenchodu Cherkkunnoreshuvund
Ninne Nenchodu Cherkkunnoreshuvund
Kanneeru Veenaalum, Oppiyeduthu
Thuruthiyil Aakkunna Nadhanundu
Thuruthi Nirayumbol, Alanneduth
Anugrahamekunnoreshuvundu
-----
Swanthamaai Onnume Ninakkillaathe Pokilum
Swanthamaai Onnume Ninakkillaathe Pokilum
Swanthamaai Ullavano Ellaattinum Udayavan
Swanthamaai Ullavano Ellaattinum Udayavan
Kanneeru Veenalum, Oppiyeduthu
Thuruthiyil Aakkunna Nadhanundu
Thuruthi Nirayumbol, Alanneduth
Anugrahamekunnor Yeshuvundu
-----
Kannaale Kaanunnor Kandilennaakilum
Kannaale Kaanunnor Kandilennaakilum
Kaanunnoreshuven Koodeyund
Enne Kaanunnoreshuven Koodeyund
Kanneeru Veenalum, Oppiyeduthu
Thuruthiyil Aakkunna Nadhanundu
Thuruthi Nirayumbol, Alanneduth
Anugrahamekunnoreshu Undu
-----
Pazhiyum Nindayum Parihaasavum Erumbol
Pazhiyum Nindayum Parihaasavum Erumbol
Manich Uyarthunnoreshuvund
Ninne Manich Uyarthunnoreshuvund
Kanneeru Veenaalum, Oppiyeduthu
Thuruthiyil Aakkunna Nadhanundu
Thuruthi Nirayumbol, Alanneduth
Anugrahamekunnoreshu Undu
Thuruthi Nirayumbol, Alanneduth
Anugrahamekunnoreshu Undu
Kanneeru Veenaalum, Oppiyeduthu
Thuruthiyil Aakkunna Nadhanundu
Thuruthi Nirayumbol, Alanneduth
Anugrahamekunnoreshu Undu
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet