Malayalam Lyrics
My Notes
M | കണ്ണിനാനന്ദം, എന്റെ ഉള്ളിലാനന്ദം മേരി അമ്മയോടൊപ്പം, നിന്നാല്‍ എന്തൊരാനന്ദം |
F | കണ്ണിനാനന്ദം, എന്റെ ഉള്ളിലാനന്ദം മേരി അമ്മയോടൊപ്പം, നിന്നാല്‍ എന്തൊരാനന്ദം |
M | അമ്മയോടൊപ്പം, നമ്മള്‍ ആരാധിക്കുമ്പോള്‍ സ്വര്‍ഗ്ഗം താണിറങ്ങുന്നു, സൗഖ്യം പൂത്തിറങ്ങുന്നു |
F | ഉച്ച സ്വരത്തില്‍ പാടുന്നു ഉന്നതനീശനെ വാഴ്‌ത്തുന്നു |
M | പാരിന്‍ രക്ഷയെ ഓര്‍ക്കുന്നു മേരി സുതനെ ഞാന്‍ വാഴ്‌ത്തുന്നു മനവീണമീട്ടി പാടുന്നു |
A | അമ്മേ അമ്മേ തായേ, അമ്മയ്‌ക്കേക മകനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു |
—————————————– | |
M | മറിയത്തിന്‍ തിരുസുതനെ ആരാധിക്കുമ്പോള്‍ മനസ്സിന്റെ ഭാരങ്ങള്‍ അകലത്തലിയുന്നു |
F | മറിയത്തിന്‍ തിരുസുതനെ ആരാധിക്കുമ്പോള്‍ മനസ്സിന്റെ ഭാരങ്ങള്‍ അകലത്തലിയുന്നു |
M | കണ്ണിനാനന്ദം, എന്റെ ഉള്ളിലാനന്ദം മേരി അമ്മയോടൊപ്പം, നിന്നാല്‍ എന്തൊരാനന്ദം |
F | കണ്ണിനാനന്ദം, കരളിന്നുള്ളിലാനന്ദം മേരി അമ്മയോടൊപ്പം, നിന്നാല്‍ എന്തൊരാനന്ദം |
A | അമ്മേ അമ്മേ തായേ, അമ്മയ്‌ക്കേക മകനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു |
—————————————– | |
F | വിണ്‍മയെഴും തടവറയില്‍ ആരാധിക്കുമ്പോള്‍ മറിയത്തിന്‍ പ്രിയമകനെന്‍ മോചകനാകുന്നു |
M | മാരകമാം മുറിവുകളില്‍ ആരാധിക്കുമ്പോള്‍ അമ്മേ നിന്‍ പ്രിയമകനെന്‍ കണ്ണീര്‍ മായ്‌ക്കുന്നു |
F | കണ്ണിനാനന്ദം, എന്റെ ഉള്ളിലാനന്ദം മേരി അമ്മയോടൊപ്പം, നിന്നാല്‍ എന്തൊരാനന്ദം |
M | കണ്ണിനാനന്ദം, കരളിന്നുള്ളിലാനന്ദം മേരി അമ്മയോടൊപ്പം, നിന്നാല്‍ എന്തൊരാനന്ദം |
F | ഉച്ച സ്വരത്തില്‍ പാടുന്നു ഉന്നതനീശനെ വാഴ്‌ത്തുന്നു |
M | പാരിന്‍ രക്ഷയെ ഓര്‍ക്കുന്നു മേരി സുതനെ ഞാന്‍ വാഴ്‌ത്തുന്നു മനവീണമീട്ടി പാടുന്നു |
A | അമ്മേ അമ്മേ തായേ, അമ്മയ്‌ക്കേക മകനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു |
A | അമ്മേ അമ്മേ തായേ, അമ്മയ്‌ക്കേക മകനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു |
A | അമ്മേ അമ്മേ തായേ, അമ്മയ്‌ക്കേക മകനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു |
A | അമ്മേ അമ്മേ തായേ, അമ്മയ്‌ക്കേക മകനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kanninanandham Ente Ullilanandham | കണ്ണിനാനന്ദം, എന്റെ ഉള്ളിലാനന്ദം മേരി അമ്മയോടൊപ്പം, നിന്നാല്‍ എന്തൊരാനന്ദം Kanninanandham Ente Ullilanandham Lyrics | Kanninanandham Ente Ullilanandham Song Lyrics | Kanninanandham Ente Ullilanandham Karaoke | Kanninanandham Ente Ullilanandham Track | Kanninanandham Ente Ullilanandham Malayalam Lyrics | Kanninanandham Ente Ullilanandham Manglish Lyrics | Kanninanandham Ente Ullilanandham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanninanandham Ente Ullilanandham Christian Devotional Song Lyrics | Kanninanandham Ente Ullilanandham Christian Devotional | Kanninanandham Ente Ullilanandham Christian Song Lyrics | Kanninanandham Ente Ullilanandham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Meri Ammayodoppam, Ninnaal Enthoraanandham
Kanninaanandham, Ente Ullilaanandham
Meri Ammayodoppam, Ninnaal Enthoraanandham
Ammayodoppam, Nammal Aaradhikkumbol
Swarggam Thaanirangunnu, Saukhyam Poothirangunnu
Ucha Swarathil Paadunnu
Unnathaneeshane Vaazhthunnu
Paarin Rakshaye Orkkunnu
Meri Suthane Njan Vaazhthunnu
Manaveenameetti Paadunnu
Amme Amme Thaaye, Ammaikkeka Makane
Aathmavilum Sathyathilum Aaradhikkunnu
-----
Mariyathin Thiru Suthane Aaradhikkumbol
Manasinte Bhaarangal Akalathaliyunnu
Mariyathin Thiru Suthane Aaradhikkumbol
Manasinte Bhaarangal Akalathaliyunnu
Kanninaanandham, Ente Ullilaanandham
Meri Ammayodoppam, Ninnaal Enthoraanandham
Kanninaanandham, Karalinnullil Aanandham
Meri Ammayodoppam, Ninnaal Enthoraanandham
Amme Amme Thaye, Ammakkeka Makane
Aathmavilum Sathyathilum Aaradhikkunnu
-----
Vinnmazhayerum Thadavarayil Aaradhikkumbol
Mariyathin Priya Makanen Mochakanaakunnu
Maarakamaam Murivukalil Aaradhikkumbol
Amme Nin Priya Makanen Kaneer Maaikkunnu
Kanninaanandham, Ente Ullilaanandham
Meri Ammayodoppam, Ninnaal Enthoraanandham
Kanninaanandham, Karalinnullil Aanandham
Meri Ammayodoppam, Ninnaal Enthoraanandham
Ucha Swarathil Paadunnu
Unnathaneeshane Vaazhthunnu
Paarin Rakshaye Orkkunnu
Meri Suthane Njan Vaazhthunnu
Manaveenameetti Paadunnu
Amme Amme Thaaye, Ammaikkeka Makane
Aathmavilum Sathyathilum Aaradhikkunnu
Amme Amme Thaaye, Ammaikkeka Makane
Aathmavilum Sathyathilum Aaradhikkunnu
Amme Amme Thaaye, Ammaikkeka Makane
Aathmavilum Sathyathilum Aaradhikkunnu
Amme Amme Thaaye, Ammaikkeka Makane
Aathmavilum Sathyathilum Aaradhikkunnu
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet