Malayalam Lyrics
My Notes
M | കണ്ണിന്റെ ഉള്ളിലേ, കൃഷ്‌ണമണി പോലെന്നെ കാക്കണേ സ്നേഹ നാഥനെ |
F | വഴിതെറ്റി പോയൊരാ, ആടിനെ പോലെ ഞാന്‍ മുള്‍ച്ചെടിക്കുള്ളിലായ് വീണു ദൈവമേ |
M | തൊണ്ണൂറ്റി ഒന്‍പതു, ആടിനെ വിട്ടു നീ ഒന്നിനെ തേടി പോയില്ലേ |
F | അതുപോല്‍ പാപിയാം, എന്നെയും തേടി നീ ഇടയനേ നിന്‍ തോളിലേറ്റിടുകില്ലേ |
A | ഇടയനാം സ്‌നേഹനാഥനേ നിന്‍ തോളിലായ് ഞാനുറങ്ങിടും വേളകള്‍ എത്ര മോഹനം ഞാനെത്രയോ സുരക്ഷിതം |
A | ഇടയനാം സ്‌നേഹനാഥനേ നിന്‍ തോളിലായ് ഞാനുറങ്ങിടും വേളകള്‍ എത്ര മോഹനം ഞാനെത്രയോ സുരക്ഷിതം |
—————————————– | |
M | ആര്‍ക്കും വേണ്ടാ കരിയിലപോല്‍ ഞാന്‍ ഈ ഭൂമിയില്‍ ജീവിതം മടുത്തു നീങ്ങവേ ആരും കൊതിക്കും സ്‌നേഹം നുള്ളി തന്നു നീ എന്‍ ദൈവമേ നിന്‍ പ്രാണന്‍ കുരിശിലൂടെ |
F | ആര്‍ക്കും വേണ്ടാ കരിയിലപോല്‍ ഞാന്‍ ഈ ഭൂമിയില്‍ ജീവിതം മടുത്തു നീങ്ങവേ ആരും കൊതിക്കും സ്‌നേഹം നുള്ളി തന്നു നീ എന്‍ ദൈവമേ നിന്‍ പ്രാണന്‍ കുരിശിലൂടെ |
M | ഇത്ര സ്‌നേഹമേകുവാന്‍ എന്തു പുണ്യമേകി ഞാന്‍ നിന്‍ മെയ്യില്‍ മുറിവല്ലാതെ |
A | ഇടയനാം സ്‌നേഹനാഥനേ നിന്‍ തോളിലായ് ഞാനുറങ്ങിടും വേളകള്‍ എത്ര മോഹനം ഞാനെത്രയോ സുരക്ഷിതം |
—————————————– | |
F | ഉരുകിടുന്ന ഹൃദയവുമായ് പാപിയായ് നിന്റെ മുന്നില്‍ പാപങ്ങളേറ്റു ചൊല്ലവേ കഠിനമായ ഹൃദയത്തെ മൃദുലമാക്കി തീര്‍ത്തു നീ നീ വാസമാക്കി ദൈവമേ |
M | ഉരുകിടുന്ന ഹൃദയവുമായ് പാപിയായ് നിന്റെ മുന്നില്‍ പാപങ്ങളേറ്റു ചൊല്ലവേ കഠിനമായ ഹൃദയത്തെ മൃദുലമാക്കി തീര്‍ത്തു നീ നീ വാസമാക്കി ദൈവമേ |
F | ഇത്ര കരുണ ചോരിഞ്ഞീടാന്‍ എന്നില്‍ എന്തു കണ്ടു നീ ഹൃത്തിനുള്ളില്‍ പാപമല്ലാതെ |
M | കണ്ണിന്റെ ഉള്ളിലേ, കൃഷ്‌ണമണി പോലെന്നെ കാക്കണേ സ്നേഹ നാഥനെ |
F | വഴിതെറ്റി പോയൊരാ, ആടിനെ പോലെ ഞാന്‍ മുള്‍ച്ചെടിക്കുള്ളിലായ് വീണു ദൈവമേ |
M | തൊണ്ണൂറ്റി ഒന്‍പതു, ആടിനെ വിട്ടു നീ ഒന്നിനെ തേടി പോയില്ലേ |
F | അതുപോല്‍ പാപിയാം, എന്നെയും തേടി നീ ഇടയനേ നിന്‍ തോളിലേറ്റിടുകില്ലേ |
A | ഇടയനാം സ്‌നേഹനാഥനേ നിന്‍ തോളിലായ് ഞാനുറങ്ങിടും വേളകള്‍ എത്ര മോഹനം ഞാനെത്രയോ സുരക്ഷിതം |
A | ഇടയനാം സ്‌നേഹനാഥനേ നിന്‍ തോളിലായ് ഞാനുറങ്ങിടും വേളകള്‍ എത്ര മോഹനം ഞാനെത്രയോ സുരക്ഷിതം |
A | ല ല ല… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kanninte Ullile Krishnamani Polenne | കണ്ണിന്റെ ഉള്ളിലേ, കൃഷ്‌ണമണി പോലെന്നെ കാക്കണേ സ്നേഹ നാഥനെ Kanninte Ullile Krishnamani Polenne Lyrics | Kanninte Ullile Krishnamani Polenne Song Lyrics | Kanninte Ullile Krishnamani Polenne Karaoke | Kanninte Ullile Krishnamani Polenne Track | Kanninte Ullile Krishnamani Polenne Malayalam Lyrics | Kanninte Ullile Krishnamani Polenne Manglish Lyrics | Kanninte Ullile Krishnamani Polenne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanninte Ullile Krishnamani Polenne Christian Devotional Song Lyrics | Kanninte Ullile Krishnamani Polenne Christian Devotional | Kanninte Ullile Krishnamani Polenne Christian Song Lyrics | Kanninte Ullile Krishnamani Polenne MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kakkane Sneha Nathane
Vazhi Thetti Poyora, Aadine Pole Njan
Mulchedikkullilaai Veenu Deivame
Thonnootti Onpathu, Aadine Vittu Nee
Onnine Thedi Poyille
Athupol Paapiyam, Enneyum Thedi Nee
Idayane Nin Tholilettidukille
Idayanaam, Sneha Nadhane
Nin Tholilaai Njan Urangidum
Velakal Ethra Mohanam
Njanethrayo Surakshitham
Idayanaam, Sneha Nadhane
Nin Tholilaai Njan Urangidum
Velakal Ethra Mohanam
Njanethrayo Surakshitham
-----
Arkkum Venda Kariyilapol Njan Ee Bhoomiyil
Jeevitham Maduthu Neengave
Aarum Kothikkum Sneham Nulli Thannu Nee En Daivame
Nin Praanan Kurishiloode
Arkkum Venda Kariyilapol Njan Ee Bhoomiyil
Jeevitham Maduthu Neengave
Aarum Kothikkum Sneham Nulli Thannu Nee En Daivame
Nin Praanan Kurishiloode
Ithra Snehamekuvaan
Enthu Punnyameki Njan
Nin Meyyil Murivallaathe
Idayanam, Sneha Nadhane
Nin Tholilaai Njan Urangidum
Velakal Ethra Mohanam
Njan Ethrayo Surakshitham
-----
Urukidunna Hridhayavumaai Paapiyaai Ninte Munnil
Paapangalettu Chollave
Kadinamaaya Hridhayathe Mridhulamaakki Theerthu Nee
Nee Vaasamakki Daivame
Urukidunna Hridhayavumaai Paapiyaai Ninte Munnil
Paapangalettu Chollave
Kadinamaaya Hridhayathe Mridhulamaakki Theerthu Nee
Nee Vaasamakki Daivame
Ithra Karuna Chorinjidaan
Ennil Enthu Kandu Nee
Hruthinullil Paapamallaathe
Kanninte Ullile, Krishnamani Polenne
Kakkane Sneha Nathane
Vazhi Thetti Poyora, Aadine Pole Njan
Mulchedikkullilaai Veenu Deivame
Thonnootti Onpathu, Aadine Vittu Nee
Onnine Thedi Poyille
Athupol Paapiyam, Enneyum Thedi Nee
Idayane Nin Tholilettidukille
Idayanaam, Sneha Nadhane
Nin Tholilaai Njan Urangidum
Velakal Ethra Mohanam
Njanethrayo Surakshitham
Idayanaam, Sneha Nadhane
Nin Tholilaai Njan Urangidum
Velakal Ethra Mohanam
Njanethrayo Surakshitham
La la la
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet