Kanninu Karpoora Dhara Choriyunna


S. Janaki

M കണ്ണിനു കര്‍പ്പൂര ധാര ചൊരിയുന്ന
കമനീയ രൂപനെ
കരളില്‍ പീയൂഷ മാരി പൊഴിയുന്ന
യേശുമഹേശനേ
A സ്‌തുതി നിനക്ക്, സ്‌തോത്രം നിനക്ക്
ആരാധനയും നിനക്ക്
F കണ്ണിനു കര്‍പ്പൂര ധാര ചൊരിയുന്ന
കമനീയ രൂപനെ
കരളില്‍ പീയൂഷ മാരി പൊഴിയുന്ന
യേശുമഹേശനേ
—————————————–
M മാലാഖമാരോടു കൂടെ, ഞങ്ങളും
മോഹനമാം ഒരു പാട്ടു പാടാം
F മന്ത്രമനോഹര ഗീതികളാലെ
മനമുരുകി ഒരു പാട്ടു പാടാം
M മന്ത്രമനോഹര ഗീതികളാലെ
മനമുരുകി ഒരു പാട്ടു പാടാം
A കണ്ണിനു കര്‍പ്പൂര ധാര ചൊരിയുന്ന
കമനീയ രൂപനെ
കരളില്‍ പീയൂഷ മാരി പൊഴിയുന്ന
യേശുമഹേശനേ
—————————————–
F തെളിവായി കാണേണമെന്നും, എന്‍ ഹൃദന്തേ
തനുവീനര്‍ വാഴ്‌ത്തുന്ന തിരുഗാത്രം
M താരവും പ്രകൃതിയും വന്ദിച്ചു കുമ്പിട്ടു
താണു വണങ്ങുന്ന തിരുഗാത്രം
F താരവും പ്രകൃതിയും വന്ദിച്ചു കുമ്പിട്ടു
താണു വണങ്ങുന്ന തിരുഗാത്രം
M കണ്ണിനു കര്‍പ്പൂര ധാര ചൊരിയുന്ന
കമനീയ രൂപനെ
കരളില്‍ പീയൂഷ മാരി പൊഴിയുന്ന
യേശുമഹേശനേ
F സ്‌തുതി നിനക്ക്, സ്‌തോത്രം നിനക്ക്
ആരാധനയും നിനക്ക്
A കണ്ണിനു കര്‍പ്പൂര ധാര ചൊരിയുന്ന
കമനീയ രൂപനെ
കരളില്‍ പീയൂഷ മാരി പൊഴിയുന്ന
യേശുമഹേശനേ

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Kanninnu Karpoora Dhaara Choriyunna
Kamaneeya Roopane
Karalil Peeyoosha Maari Pozhiyunna
Yeshu Maheshane

Sthuthi Ninakku, Sthothram Ninakku
Aaradhanayum Ninakku

Kanninnu Karpoora Dhaara Choriyunna
Kamaneeya Roopane
Karalil Peeyoosha Maari Pozhiyunna
Yeshu Maheshane

-----

Malakhamarodu Koode, Njangalum
Mohanamaam Oru Paatu Paadaam

Manthra Manohara Geethikalaale
Manam Uruki Oru Paattu Paadaam
Manthra Manohara Geethikalaale
Manam Uruki Oru Paattu Paadaam

Kaninnu Karpoora Dhaara Choriyunna
Kamaneeya Roopane
Karalil Peeyoosha Maari Pozhiyunna
Yeshu Maheshane

-----

Thelivaayi Kaanenam Ennum, En Hrudhanthe
Thanuveenar Vaazhthunna Thiru Gaathram

Thaaravum Prakruthiyum Vandichu Kumbittu
Thaanu Vanangunnu Thirugaathram
Thaaravum Prakruthiyum Vandichu Kumbittu
Thaanu Vanangunnu Thirugaathram

Kanninnu Karpoora Dhaara Choriyunna
Kamaneeya Roopane
Karalil Peeyoosha Maari Pozhiyunna
Yeshu Maheshane

Sthuthi Ninakku, Sthothram Ninakku
Aaradhanayum Ninakku

Kaninu Karpoora Dhaara Choriyunna
Kamaneeya Roopane
Karalil Peeyoosha Maari Pozhiyunna
Yeshu Maheshane

Your email address will not be published. Required fields are marked *




Views 21.  Song ID 5045

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.