Malayalam Lyrics
My Notes
M | കണ്ണു നിറഞ്ഞ്, കവിഞ്ഞീടുമ്പോള്‍ തുണയായ് അണയാന്‍, നീയില്ലയോ |
F | നെഞ്ചു പിടയുമ്പോള്‍, ചേര്‍ത്തു പിടിക്കുന്ന കരവും കരുതലും, നീയല്ലയോ |
M | കല്ലെറിയാനായ്, കരങ്ങള്‍ ഉയരുമ്പോള്‍ കളവു പറയാനായ്, നാവുകള്‍ ഉയരുമ്പോള്‍ |
F | നീയെന്റെ അരികിലുണ്ട് നാഥാ, ധൈര്യമായ് ഉള്ളിലുണ്ട് |
A | കണ്ണു നിറഞ്ഞ്, കവിഞ്ഞീടുമ്പോള്‍ തുണയായ് അണയാന്‍, നീയില്ലയോ |
—————————————– | |
M | അരുതാത്ത വഴികളില്‍, പോയിടുമ്പോള്‍ എതിരായതെല്ലാം, ചെയ്‌തീടുമ്പോള്‍ |
F | എരിതീയില്‍ കാല്‍വഴുതി, വീണിടുമ്പോള്‍ |
F | മാരിയായ് പെയ്യും, ഉള്ളം തണുപ്പിക്കും അരികിലായ് തെളിഞ്ഞീടും, നിന്‍ രൂപം |
A | കണ്ണു നിറഞ്ഞ്, കവിഞ്ഞീടുമ്പോള്‍ തുണയായ് അണയാന്‍, നീയില്ലയോ |
—————————————– | |
F | മുറിവേകിയ മേനിക്കു, മിഴിവേകീടാന്‍ കല്ലറെക്കരികില്‍ ഞാന്‍, എത്തിടുമ്പോള്‍ |
M | കാവല്‍ കാരെവിടെ കല്ലാരുമാറ്റി |
M | ഉയിര്‍പ്പെന്ന സത്യത്തിന്‍, സാക്ഷിയായ് ഞാന്‍ ഉപ്പായ് തീരും, രുചിയായ് മാറും |
F | കണ്ണു നിറഞ്ഞ്, കവിഞ്ഞീടുമ്പോള്‍ തുണയായ് അണയാന്‍, നീയില്ലയോ |
M | നെഞ്ചു പിടയുമ്പോള്‍, ചേര്‍ത്തു പിടിക്കുന്ന കരവും കരുതലും, നീയല്ലയോ |
F | കല്ലെറിയാനായ്, കരങ്ങള്‍ ഉയരുമ്പോള്‍ കളവു പറയാനായ്, നാവുകള്‍ ഉയരുമ്പോള്‍ |
M | നീയെന്റെ അരികിലുണ്ട് നാഥാ, ധൈര്യമായ് ഉള്ളിലുണ്ട് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kannu Niranju Kavinjeedumbol Thunayaai Anayaan, Nee Illeyo | കണ്ണു നിറഞ്ഞ്, കവിഞ്ഞീടുമ്പോള്‍ തുണയായ് അണയാന്‍, നീയില്ലയോ Kannu Niranju Kavinjeedumbol Lyrics | Kannu Niranju Kavinjeedumbol Song Lyrics | Kannu Niranju Kavinjeedumbol Karaoke | Kannu Niranju Kavinjeedumbol Track | Kannu Niranju Kavinjeedumbol Malayalam Lyrics | Kannu Niranju Kavinjeedumbol Manglish Lyrics | Kannu Niranju Kavinjeedumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kannu Niranju Kavinjeedumbol Christian Devotional Song Lyrics | Kannu Niranju Kavinjeedumbol Christian Devotional | Kannu Niranju Kavinjeedumbol Christian Song Lyrics | Kannu Niranju Kavinjeedumbol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thunayaai Anayaan, Nee Illeyo
Nenchu Pidayumbol, Cherthu Pidikkunna
Karavum Karuthalum Neeyallayo
Kalleriyaanaai, Karangal Uyarumbol
Kalavu Parayanaai, Naavukal Uyarumbol
Nee Ente Arikilund
Nadha, Dhairyamaai Ullilund
Kannu Niranju, Kavinjidumbol
Thunayaai Anayaan, Neeyilleyo
-----
Aruthaatha Vazhikalil, Poyidumbol
Ethiraayathellaam, Cheytheedumbol
Eri Theeyil Kaal Vazhuthi, Veenidumbol
Maariyaai Peyyum, Ullam Thanuppikkum
Arikilaai Thelinjeedum, Nin Roopam
Kannu Niranju, Kavinjidumbol
Thunayaai Anayaan, Neeyilleyo
-----
Murivekiya Menikku, Mizhivekeedaan
Kallarekkarikil Njan, Ethidumbol
Kaval Kaarevide Kaallaaru Maatti
Uyirppenna Sathyathin, Saakshiyaai Njan
Uppaai Theerum, Ruchiyaai Maarum
Kannu Niranj, Kavinjeedumbol
Thunayaai Anayaan, Nee Illeyo
Nenchu Pidayumbol, Cherthu Pidikkunna
Karavum Karuthalum Neeyallayo
Kalleriyaanaai, Karangal Uyarumbol
Kalavu Parayanaai, Naavukal Uyarumbol
Nee Ente Arikilund
Nadha, Dhairyamaai Ullilund
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet