M | കണ്ണുനീരെന്നു മാറുമോ? വേദനകളെന്നു തീരുമോ? |
F | കണ്ണുനീരെന്നു മാറുമോ? വേദനകളെന്നു തീരുമോ? |
M | കഷ്‌ടപ്പാടിന്‍ കാലങ്ങളില്‍ രക്ഷിപ്പാനായ് നീ വരണേ |
F | കഷ്‌ടപ്പാടിന്‍ കാലങ്ങളില്‍ രക്ഷിപ്പാനായ് നീ വരണേ |
A | കണ്ണുനീരെന്നു മാറുമോ? വേദനകളെന്നു തീരുമോ? |
A | കണ്ണുനീരെന്നു മാറുമോ? വേദനകളെന്നു തീരുമോ? |
—————————————– | |
M | ഇഹത്തില്‍ ഒന്നുമില്ലായേ നേടിയ..തെല്ലാം മിഥ്യയെ |
F | ഇഹത്തില്‍ ഒന്നുമില്ലായേ നേടിയ..തെല്ലാം മിഥ്യയെ |
M | പരദേശിയാണുലകില്‍ ഇവിടെന്നുമന്ന്യനല്ലോ |
F | പരദേശിയാണുലകില്‍ ഇവിടെന്നുമന്ന്യനല്ലോ |
A | കണ്ണുനീരെന്നു മാറുമോ? വേദനകളെന്നു തീരുമോ? |
A | കണ്ണുനീരെന്നു മാറുമോ? വേദനകളെന്നു തീരുമോ? |
—————————————– | |
F | പരനെ വിശ്രാമ നാട്ടില്‍ ഞാന്‍ എത്തുവാന്‍ വെമ്പല്‍ കൊള്ളുന്നെ |
M | പരനെ വിശ്രാമ നാട്ടില്‍ ഞാന്‍ എത്തുവാന്‍ വെമ്പല്‍ കൊള്ളുന്നെ |
F | ഒട്ടും താ..മസം വെക്കല്ലേ നില്പാന് ശക്തി തെല്ലുമില്ലായെ |
M | ഒട്ടും താ..മസം വെക്കല്ലേ നില്പാന് ശക്തി തെല്ലുമില്ലായെ |
A | കണ്ണുനീരെന്നു മാറുമോ? വേദനകളെന്നു തീരുമോ? |
A | കണ്ണുനീരെന്നു മാറുമോ? വേദനകളെന്നു തീരുമോ? |
F | കഷ്‌ടപ്പാടിന്‍ കാലങ്ങളില്‍ രക്ഷിപ്പാനായ് നീ വരണേ |
M | കഷ്‌ടപ്പാടിന്‍ കാലങ്ങളില്‍ രക്ഷിപ്പാനായ് നീ വരണേ |
A | കണ്ണുനീരെന്നു മാറുമോ? വേദനകളെന്നു തീരുമോ? |
A | കണ്ണുനീരെന്നു മാറുമോ? വേദനകളെന്നു തീരുമോ? |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Vedhanakal Ennu Theerumo?
Kannuneer Ennu Maarumo?
Vedhanakal Ennu Theerumo?
Kashtappaadin Kaalangalil
Rakshippaanaai Nee Varane
Kashtappaadin Kaalangalil
Rakshippaanaai Nee Varane
Kannuneer Ennu Maarumo?
Vethanakal Ennu Theerumo?
Kannuneer Ennu Maarumo?
Vethanakal Ennu Theerumo?
-----
Ihathil Onnum Illaaye
Nediya..thellaam Mithyaye
Ihathil Onnum Illaaye
Nediya..thellaam Mithyaye
Paratheshiyaanulakhil
Ividennum Anyanallo
Paratheshiyaanulakhil
Ividennum Anyanallo
Kannuneer Ennu Maarumo?
Vedhanakal Ennu Theerumo?
Kannuneer Ennu Maarumo?
Vedhanakal Ennu Theerumo?
-----
Parane Vishraama Naattil Njan
Ethuvaan Vembal Kollunne
Parane Vishraama Naattil Njan
Ethuvaan Vembal Kollunne
Ottum Thaamasam Veikkalle
Nilppaan Shakthi Thellum Illaaye
Ottum Thaamasam Veikkalle
Nilppaan Shakthi Thellum Illaaye
Kannuneer Ennu Maarumo?
Vedhanakal Ennu Theerumo?
Kannuneer Ennu Maarumo?
Vedhanakal Ennu Theerumo?
Kashtappaadin Kaalangalil
Rakshippaanaai Nee Varane
Kashtappaadin Kaalangalil
Rakshippaanaai Nee Varane
Kannuneer Ennu Maarumo?
Vedhanakal Ennu Theerumo?
Kannuneer Ennu Maarumo?
Vedhanakal Ennu Theerumo?
No comments yet