Malayalam Lyrics
My Notes
M | കണ്ണുനീര്‍ താഴ്വരയില് ഞാന്‍ ഏറ്റം വലഞ്ഞിടുമ്പോള്‍ കണ്ണുനീര്‍ വാര്‍ത്തവനെന്‍ കാര്യം നടത്തി തരും |
F | നിന്‍ മനം ഇളകാതെ നിന്‍ മനം പതറാതെ നിന്നോടു കൂടെ എന്നും ഞാന്‍ ഉണ്ട് അന്ത്യം വരെ |
—————————————– | |
F | കൂരിരുള്‍ പാതയതോ ക്രൂരമാം ശോധനയോ കൂടീടും നേരമതില്‍ ക്രൂശിന്‍ നിഴല്‍ നിനക്കായ് |
M | നിന്‍ മനം ഇളകാതെ നിന്‍ മനം പതറാതെ നിന്നോടു കൂടെ എന്നും ഞാന്‍ ഉണ്ട് അന്ത്യം വരെ |
—————————————– | |
M | തീച്ചുള സിംഹകുഴി പൊട്ടകിണര്‍ മരുഭൂമി ജയിലറ ഈര്‍ച്ചവാളോ മരണമോ വന്നിടട്ടെ |
F | നിന്‍ മനം ഇളകാതെ നിന്‍ മനം പതറാതെ നിന്നോടു കൂടെ എന്നും ഞാന്‍ ഉണ്ട് അന്ത്യം വരെ |
—————————————– | |
F | ദാഹിച്ചു വലഞ്ഞു ഞാന്‍ ഭാരത്തല്‍ വലഞ്ഞിടുമ്പോള്‍ ദാഹം ശമിപ്പിപ്പവന്‍ ദാഹജലം തരുമേ |
M | നിന്‍ മനം ഇളകാതെ നിന്‍ മനം പതറാതെ നിന്നോടു കൂടെ എന്നും ഞാന്‍ ഉണ്ട് അന്ത്യം വരെ |
—————————————– | |
M | ചെങ്കടല്‍ തീരമതില്‍ തന്‍ ദാസര്‍ കേണതുപോല്‍ ചങ്കിനു നേരെവരും വന്‍ ഭാരം മാറിപോകും |
F | നിന്‍ മനം ഇളകാതെ നിന്‍ മനം പതറാതെ നിന്നോടു കൂടെ എന്നും ഞാന്‍ ഉണ്ട് അന്ത്യം വരെ |
—————————————– | |
F | കാലങ്ങള്‍ കാത്തീടുന്നേ കാന്ത നിന്‍ ആഗമനം കഷ്‌ടത തീര്‍ന്നിടുവാന്‍ കാലങ്ങളേറെയില്ലാ |
M | നിന്‍ മനം ഇളകാതെ നിന്‍ മനം പതറാതെ നിന്നോടു കൂടെ എന്നും ഞാന്‍ ഉണ്ട് അന്ത്യം വരെ |
F | നിന്‍ മനം ഇളകാതെ നിന്‍ മനം പതറാതെ നിന്നോടു കൂടെ എന്നും ഞാന്‍ ഉണ്ട് അന്ത്യം വരെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kannuneer Thazhvarayil Njan Ettam Valanjeedumbol | കണ്ണുനീര്‍ താഴ്വരയില് ഞാന്‍ ഏറ്റം വലഞ്ഞെടുമ്പോള്‍ Kannuneer Thazhvarayil Lyrics | Kannuneer Thazhvarayil Song Lyrics | Kannuneer Thazhvarayil Karaoke | Kannuneer Thazhvarayil Track | Kannuneer Thazhvarayil Malayalam Lyrics | Kannuneer Thazhvarayil Manglish Lyrics | Kannuneer Thazhvarayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kannuneer Thazhvarayil Christian Devotional Song Lyrics | Kannuneer Thazhvarayil Christian Devotional | Kannuneer Thazhvarayil Christian Song Lyrics | Kannuneer Thazhvarayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Njan Ettam Valanjeedumbol
Kanunneer Parthavanen
Karyam Nadathi Tharum
Nin Manam Ilakaathe
Nin Manam Patharaathe
Ninnodu Koode Ennum
Njan Und Anthyam Vare
-----
Koorirul Paathayatho
Krooramaam Shodhanayo
Koodeedum Neramathil
Krushin Nizhal Ninakkai
Nin Manam Ilakaathe
Nin Manam Patharaathe
Ninnodu Koode Ennum
Njan Und Anthyam Vare
-----
Theechula Simhakuzhi
Potti Kinar Marubhoomi
Jailara Eerchavaalo
Maranamo Vanidatte
Nin Manam Ilakaathe
Nin Manam Patharaathe
Ninnodu Koode Ennum
Njanund Anthyamvare
-----
Dhahichu Valannju Njan
Bharathaal Valanjeedumbol
Dhaaham Shamippichavan
Dhaha Jalam Tharume
Nin Manam Ilakaathe
Nin Manam Patharaathe
Ninnodu Koode Ennum
Njanund Anthyamvare
-----
Chenkadal Theeramathil
Than Dhaasar Kenathupol
Chankinu Nerevarum
Van Bhaaram Maari Pokum
Nin Manam Ilakaathe
Nin Manam Patharaathe
Ninnodu Koode Ennum
Njanund Anthyamvare
-----
Kalangal Katheedunne
Kantha Nin Aagamanam
Kashtatha Theernneeduvaan
Kaalangal Ere Illa
Nin Manam Ilakaathe
Nin Manam Patharaathe
Ninnodu Koode Ennum
Njanund Anthyamvare
Nin Manam Ilakaathe
Nin Manam Patharaathe
Ninnodu Koode Ennum
Njanund Anthyamvare
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet