Kanuka Krushin Pathayil


K. J. Yesudas

in

Sneharagam

M ​കാണുക.. ക്രൂശിന്‍ പാതയില്‍
പാതയില്‍​, പാതയില്‍​, പാതയില്‍
F ഘോരമാം മരക്കുരിശേന്തി
പോകുമാ​…​ ദേവകുമാരന്‍
A കാണുക.. ക്രൂശിന്‍ പാതയില്‍
പാതയില്‍​, പാതയില്‍​, പാതയില്‍
—————————————–
M ​നിന്‍ ദാഹമൊക്കെയും​,​ തീര്‍ക്കാന്‍​ ​നിനക്കായ്
രക്ഷയിന്‍ ജലവും ഞാനേകി
F ​നിന്‍ ദാഹമൊക്കെയും​,​ തീര്‍ക്കാന്‍​ ​നിനക്കായ്
രക്ഷയിന്‍ ജലവും ഞാനേകി
M ​അതിന്‍ ഫലമായ് നീ​,​ നല്‍കി എനിക്കായ്
ഘോരമാം കൈപ്പുനീര്‍ മാത്രം
F ​അതിന്‍ ഫലമായ് നീ​,​ നല്‍കി എനിക്കായ്
ഘോരമാം കൈപ്പുനീര്‍ മാത്രം
M ​എന്‍ പ്രിയ ജനമേ​,​ എന്‍ പ്രിയ ജനമേ
എന്തു ഞാന്‍ തിന്മകളേകി
F ​എന്‍ പ്രിയ ജനമേ​,​ എന്‍ പ്രിയ ജനമേ
എന്തു ഞാന്‍ തിന്മകളേകി
A ​ഈ പാനപാത്രം​,​ ഞാന്‍ കുടിപ്പാനായ്
എന്‍ പ്രിയ താതാ, നിന്‍ ഹിതമോ
A കാണുക.. ക്രൂശിന്‍ പാതയില്‍
പാതയില്‍​, പാതയില്‍​, പാതയില്‍
—————————————–
F ​നിന്‍ താപമൊക്കെയും​,​ തീര്‍​പ്പാന്‍ നിനക്കായ്
നന്മകളഖിലവുമേകി
M ​നിന്‍ താപമൊക്കെയും​,​ തീര്‍​പ്പാന്‍ നിനക്കായ്
നന്മകളഖിലവുമേകി
F ​അതിന്‍ ഫലമായ് നീ​,​ നല്‍കി എനിക്കായ്
​ശോകമാം മരക്കുരിശല്ലോ
M ​അതിന്‍ ഫലമായ് നീ​,​ നല്‍കി എനിക്കായ്
​ശോകമാം മരക്കുരിശല്ലോ
F ​എന്‍ പ്രിയ താതാ​,​ എന്‍ പ്രിയ താതാ
എന്നെ നീ കൈവെടിഞ്ഞോ
M ​എന്‍ പ്രിയ താതാ​,​ എന്‍ പ്രിയ താതാ
എന്നെ നീ കൈവെടിഞ്ഞോ
A ​ഈ പാനപാത്രം​,​ ഞാന്‍ കുടിപ്പാനായ്
എന്‍ പ്രിയതാതാ​,​ നിന്‍ ഹിതമോ
A കാണുക.. ക്രൂശിന്‍ പാതയില്‍
പാതയില്‍​, പാതയില്‍​, പാതയില്‍

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Kanuka... Krooshin Pathayil
Pathayil, Pathayil, Pathayil
Khoramam Mara Kurishenthi
Pokuma Devakumaran

Kanuka... Krooshin Pathayil
Pathayil, Pathayil, Pathayil

-----

Nin Dhahamokkeyum, Theerkkan Ninakkaai
Rakshayum Jalavum Njan Eki
Nin Dhahamokkeyum, Theerkkan Ninakkaai
Rakshayum Jalavum Njan Eki

Athin Phalamaai Nee, Nalki Enikkayi
Khoramam Kaipuneer Mathram
Athin Phalamaai Nee, Nalki Enikkayi
Khoramam Kaipuneer Mathram

En Priya Janame, En Priya Janame
Enthu Njan Thinmakaleki
En Priya Janame, En Priya Janame
Enthu Njan Thinmakaleki
Ee Paanapathram, Njan Kudipanaai
En Priya Thatha, Nin Hithamo

Kanuka... Krooshin Pathayil
Pathayil, Pathayil, Pathayil

-----

Nin Thaapamokkeyum, Theerpan Ninakkayi
Nanmakal Akhilavumeki
Nin Thaapamokkeyum, Theerpan Ninakkayi
Nanmakal Akhilavumeki

Athin Phalamayi Nee, Nalki Enikkayi
Shokamam Marakurishallo
Athin Phalamayi Nee, Nalki Enikkayi
Shokamam Marakurishallo

En Priya Thatha, En Priya Thatha
Enne Nee Kaivedinjo
En Priya Thatha, En Priya Thatha
Enne Nee Kaivedinjo
E Paanapathram Njan Kudippanaai
En Priya Thatha, Nin Hithamo

Kaanuka... Krooshin Paathayil
Paathayil, Paathayil, Paathayil

Your email address will not be published. Required fields are marked *




Views 123.  Song ID 4774

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.