M |
കാണുന്നില്ലേ ഞാന്‍ നിന്നനുരൂപനായ്
കാന്തനെ ഇഹത്തില്‍, ചാരുവാന്‍ വേറാരെയും |
F |
കാണുന്നില്ലേ ഞാന്‍ നിന്നനുരൂപനായ്
കാന്തനെ ഇഹത്തില്‍, ചാരുവാന്‍ വേറാരെയും |
M |
നിന് മുഖശോഭയായ് ഞാന്‍
ദര്‍ശിച്ച ഭാഗ്യ നാളില്‍ |
F |
നിന് മുഖശോഭയായ് ഞാന്‍
ദര്‍ശിച്ച ഭാഗ്യ നാളില്‍ |
M |
മണ്ണിന് മഹത്വം അഖിലവും
മാഞ്ഞു പോയല്ലോ മായയായ് |
F |
മണ്ണിന് മഹത്വം അഖിലവും
മാഞ്ഞു പോയല്ലോ മായയായ് |
|
|
A |
ഈ ലോക വാസം തീര്‍ന്നിടുവാന്‍
കാലമിനിയേറെ ഇല്ലല്ലോ |
A |
ഈ ലോക വാസം തീര്‍ന്നിടുവാന്‍
കാലമിനിയേറെ ഇല്ലല്ലോ |
A |
ആശ്രയമായെന്നും, പ്രിയാ നീ മാത്രമേ
അര്‍പ്പിക്കുന്നെന്നെ നിനക്കായ് |
A |
ആശ്രയമായെന്നും, പ്രിയാ നീ മാത്രമേ
അര്‍പ്പിക്കുന്നെന്നെ നിനക്കായ് |
|
—————————————– |
M |
ചാഞ്ഞു പോവതാം നിഴല്‍ പോല്‍ ക്ഷണികമേ
മണ്ണില്‍ മനുജരിന്‍, ആയുസ്സിന് നാളുകളും |
F |
ചാഞ്ഞു പോവതാം നിഴല്‍ പോല്‍ ക്ഷണികമേ
മണ്ണില്‍ മനുജരിന്‍, ആയുസ്സിന് നാളുകളും |
M |
വിശ്വാസത്താല്‍ നീയെന്നില്‍
നിത്യം വസിപ്പതിനായ് |
F |
വിശ്വാസത്താല്‍ നീയെന്നില്‍
നിത്യം വസിപ്പതിനായ് |
M |
മഹത്വത്തിന് പ്രത്യാശയതാല്
നിറഞ്ഞു ഞാന്‍ ജീവിച്ചിടുന്നു |
F |
മഹത്വത്തിന് പ്രത്യാശയതാല്
നിറഞ്ഞു ഞാന്‍ ജീവിച്ചിടുന്നു |
|
|
A |
ഈ ലോക വാസം തീര്‍ന്നിടുവാന്‍
കാലമിനിയേറെ ഇല്ലല്ലോ |
A |
ഈ ലോക വാസം തീര്‍ന്നിടുവാന്‍
കാലമിനിയേറെ ഇല്ലല്ലോ |
A |
ആശ്രയമായെന്നും, പ്രിയാ നീ മാത്രമേ
അര്‍പ്പിക്കുന്നെന്നെ നിനക്കായ് |
A |
ആശ്രയമായെന്നും, പ്രിയാ നീ മാത്രമേ
അര്‍പ്പിക്കുന്നെന്നെ നിനക്കായ് |
|
—————————————– |
F |
നിന് ഹിതം ഇഹെ തികച്ചിടുവതിനായ്
പ്രാണനെ ത്യജിച്ചു, നിന്നില്‍ മറഞ്ഞവര്‍ പോല്‍ |
M |
നിന് ഹിതം ഇഹെ തികച്ചിടുവതിനായ്
പ്രാണനെ ത്യജിച്ചു, നിന്നില്‍ മറഞ്ഞവര്‍ പോല്‍ |
F |
നിന്നിഷ്ടം ചെയ്യുവാനായ്
എന്നെയും വിളിച്ചതിനാല്‍ |
M |
നിന്നിഷ്ടം ചെയ്യുവാനായ്
എന്നെയും വിളിച്ചതിനാല്‍ |
F |
പ്രിയനെ നിന് തിരുകരത്തില്‍
സമര്‍പ്പിക്കുന്നെന്നെ മുറ്റുമായ് |
M |
പ്രിയനെ നിന് തിരുകരത്തില്‍
സമര്‍പ്പിക്കുന്നെന്നെ മുറ്റുമായ് |
|
|
A |
ഈ ലോക വാസം തീര്‍ന്നിടുവാന്‍
കാലമിനിയേറെ ഇല്ലല്ലോ |
A |
ഈ ലോക വാസം തീര്‍ന്നിടുവാന്‍
കാലമിനിയേറെ ഇല്ലല്ലോ |
A |
ആശ്രയമായെന്നും, പ്രിയാ നീ മാത്രമേ
അര്‍പ്പിക്കുന്നെന്നെ നിനക്കായ് |
A |
ആശ്രയമായെന്നും, പ്രിയാ നീ മാത്രമേ
അര്‍പ്പിക്കുന്നെന്നെ നിനക്കായ് |
|
—————————————– |
M |
കഷ്ടത നിന്ദ ഉപദ്രവമുണ്ടല്ലോ
ക്രിസ്തനില്‍ ഭക്തിയായ്, ഭൂവിതില്‍ ജീവിപ്പോര്ക്ക് |
F |
കഷ്ടത നിന്ദ ഉപദ്രവമുണ്ടല്ലോ
ക്രിസ്തനില്‍ ഭക്തിയായ്, ഭൂവിതില്‍ ജീവിപ്പോര്ക്ക് |
M |
ജഢത്തില് കഷ്ടം സഹിച്ച്
മുന്നോടിയായ് പോയതാം |
F |
ജഢത്തില് കഷ്ടം സഹിച്ച്
മുന്നോടിയായ് പോയതാം |
M |
യേശുവേ നിന്നെ പിന്‍ഗമിപ്പാന്‍
പ്രതിഷ്ഠിക്കുന്നെ ഞാന്‍ എന്നെയും |
F |
യേശുവേ നിന്നെ പിന്‍ഗമിപ്പാന്‍
പ്രതിഷ്ഠിക്കുന്നെ ഞാന്‍ എന്നെയും |
|
|
A |
ഈ ലോക വാസം തീര്‍ന്നിടുവാന്‍
കാലമിനിയേറെ ഇല്ലല്ലോ |
A |
ഈ ലോക വാസം തീര്‍ന്നിടുവാന്‍
കാലമിനിയേറെ ഇല്ലല്ലോ |
A |
ആശ്രയമായെന്നും, പ്രിയാ നീ മാത്രമേ
അര്‍പ്പിക്കുന്നെന്നെ നിനക്കായ് |
A |
ആശ്രയമായെന്നും, പ്രിയാ നീ മാത്രമേ
അര്‍പ്പിക്കുന്നെന്നെ നിനക്കായ് |
|
—————————————– |
F |
സാരമില്ലെനിക്കീ ലോക പടുകള്‍
പ്രാപിപ്പാനുള്ളതാം, തേജസ്സതോര്ത്തിടുമ്പോള് |
M |
സാരമില്ലെനിക്കീ ലോക പടുകള്‍
പ്രാപിപ്പാനുള്ളതാം, തേജസ്സതോര്ത്തിടുമ്പോള് |
F |
തേജസ്സില്‍ നീ വരുന്ന
നാളിനായ് കാത്തു ഞാനും |
M |
തേജസ്സില്‍ നീ വരുന്ന
നാളിനായ് കാത്തു ഞാനും |
F |
ഞരങ്ങുന്നേ മന്നില്‍ ദിനവും
നിന് മുഖം കണ്ടാനന്ദിക്കുവാന് |
M |
ഞരങ്ങുന്നേ മന്നില്‍ ദിനവും
നിന് മുഖം കണ്ടാനന്ദിക്കുവാന് |
|
|
A |
ഈ ലോക വാസം തീര്‍ന്നിടുവാന്‍
കാലമിനിയേറെ ഇല്ലല്ലോ |
A |
ഈ ലോക വാസം തീര്‍ന്നിടുവാന്‍
കാലമിനിയേറെ ഇല്ലല്ലോ |
A |
ആശ്രയമായെന്നും, പ്രിയാ നീ മാത്രമേ
അര്‍പ്പിക്കുന്നെന്നെ നിനക്കായ് |
A |
ആശ്രയമായെന്നും, പ്രിയാ നീ മാത്രമേ
അര്‍പ്പിക്കുന്നെന്നെ നിനക്കായ് |