Malayalam Lyrics
My Notes
M | കാണുന്നു ഞാന്‍, കാല്‍വരിയില്‍ കുരിശിലെ സ്‌നേഹം |
🎵🎵🎵 | |
F | കാണുന്നു ഞാന്‍, കാല്‍വരിയില്‍ കുരിശിലെ സ്‌നേഹം |
M | ദൈവമേ, എന്‍ മനം നിന്റെ സ്‌നേഹമോര്‍ത്തിതാ നന്ദി ചൊല്ലി വാഴ്‌ത്തിടും |
A | കാണുന്നു ഞാന്‍, കാല്‍വരിയില്‍ കുരിശിലെ സ്‌നേഹം |
—————————————– | |
M | ക്രൂശിലെ മൂന്നാണികള്‍ എന്റെ ഘോര പാപങ്ങളാ |
F | ശിരസ്സിലെ മുള്‍മുടി എന്റെ ദ്രോഹ ചിന്തകളാ |
M | മാറിലെ മുറിവതോ എന്റെ ദുര്‍വികാരങ്ങളാ |
F | യേശുവേ സ്‌നേഹമേ നിന്റെ സ്‌നേഹം അവര്‍ണ്ണനീയം |
A | കാണുന്നു ഞാന്‍, കാല്‍വരിയില്‍ കുരിശിലെ സ്‌നേഹം |
—————————————– | |
F | എനിക്കുവേണ്ടി കാല്‍വരിയില്‍ ജീവനെ വെടിഞ്ഞു നീ |
M | പാപത്തെയും ലോകത്തെയും ജയിച്ചു നീ ഉത്ഥിതനായ് |
F | യേശുവേ സ്‌നേഹമേ നിന്നെ നോക്കി ജീവിക്കും ഞാന്‍ |
M | പാലകാ നായകാ നിന്റെ സ്‌നേഹം അചഞ്ചലമേ |
F | കാണുന്നു ഞാന്‍, കാല്‍വരിയില്‍ കുരിശിലെ സ്‌നേഹം |
M | ദൈവമേ, എന്‍ മനം നിന്റെ സ്‌നേഹമോര്‍ത്തിതാ നന്ദി ചൊല്ലി വാഴ്‌ത്തിടും |
A | കാണുന്നു ഞാന്‍, കാല്‍വരിയില്‍ കുരിശിലെ സ്‌നേഹം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കാണുന്നു ഞാന്‍, കാല്‍വരിയില്‍ കുരിശിലെ സ്‌നേഹം ദൈവമേ, എന്‍ മനം നിന്റെ സ്‌നേഹമോര്‍ത്തിതാ Kanunnu Njan Kalvariyil Kurishile Sneham Lyrics | Kanunnu Njan Kalvariyil Kurishile Sneham Song Lyrics | Kanunnu Njan Kalvariyil Kurishile Sneham Karaoke | Kanunnu Njan Kalvariyil Kurishile Sneham Track | Kanunnu Njan Kalvariyil Kurishile Sneham Malayalam Lyrics | Kanunnu Njan Kalvariyil Kurishile Sneham Manglish Lyrics | Kanunnu Njan Kalvariyil Kurishile Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanunnu Njan Kalvariyil Kurishile Sneham Christian Devotional Song Lyrics | Kanunnu Njan Kalvariyil Kurishile Sneham Christian Devotional | Kanunnu Njan Kalvariyil Kurishile Sneham Christian Song Lyrics | Kanunnu Njan Kalvariyil Kurishile Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kurishile Sneham
🎵🎵🎵
Kaanunnu Njan, Kalvariyil
Kurishile Sneham
Daivame, En Manam
Ninte Snehamorthithaa
Nandi Cholli Vaazhthidum
Kaanunnu Njan, Kalvariyil
Kurishile Sneham
-----
Krooshile Moonnaanikal
Ente Khora Paapangalaa
Shirassile Mulmudi
Ente Dhroha Chinthakalaa
Maarile Murivatho
Ente Dhurvikaarangalaa
Yeshuve Snehame
Ninte Sneham Avarnnaneeyam
Kanunnu Njan, Kalvariyil
Kurishile Sneham
-----
Enikkuvendi Kalvariyil
Jeevane Vedinju Nee
Paapatheyum Lokatheyum
Jayichu Nee Uthithanaai
Yeshuve Snehame
Ninne Nokki Jeevikkum Njan
Paalakaa Naayakaa
Ninte Sneham Achanchalame
Kaanunnu Njan, Kalvariyil
Kurishile Sneham
Daivame, En Manam
Ninte Snehamorthithaa
Nandi Cholli Vaazhthidum
Kaanunnu Njan, Kalvariyil
Kurishile Sneham
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet