Kanunnu Njana Kalvari Kunnil


Anna Baby

M കാണുന്നു ഞാനാ, കാല്‍വരിക്കുന്നില്‍
സ്നേഹത്തിന്‍ പൂര്‍ണരൂപം
F കാണുന്നു ഞാനാ, കാല്‍വരിക്കുന്നില്‍
സ്നേഹത്തിന്‍ പൂര്‍ണരൂപം
M കേള്‍ക്കുന്നു ഞാനാ താഴ്‌വരയോളം
ത്യാഗത്തിന്‍ ആത്മരോദം
F കേള്‍ക്കുന്നു ഞാനാ താഴ്‌വരയോളം
ത്യാഗത്തിന്‍ ആത്മരോദം
A കാണുന്നു ഞാനാ, കാല്‍വരിക്കുന്നില്‍
സ്നേഹത്തിന്‍ പൂര്‍ണരൂപം
—————————————–
M എന്‍ പാടുകള്‍ തീര്‍പ്പാന്‍ യേശുവേ നീയെന്‍
പാടുമായ് ക്രൂശിലേറി
F എന്‍ പാടുകള്‍ തീര്‍പ്പാന്‍ യേശുവേ നീയെന്‍
പാടുമായ് ക്രൂശിലേറി
M ചേതനയറ്റെന്‍, ആത്മദാഹം തീര്‍പ്പാന്‍
കയ്‌പുനീരും കുടിച്ചു
F ചേതനയറ്റെന്‍, ആത്മദാഹം തീര്‍പ്പാന്‍
കയ്‌പുനീരും കുടിച്ചു
A നില്‍ക്കുന്നു ഞാനീ, ക്രൂശിന്‍ ചുവട്ടില്‍
ആത്മാവില്‍ ആരാധന
നിനക്കാത്മവില്‍ ആരാധന
A കാണുന്നു ഞാനാ, കാല്‍വരിക്കുന്നില്‍
സ്നേഹത്തിന്‍ പൂര്‍ണരൂപം
—————————————–
F എന്‍ വേദന നീക്കാന്‍ യേശുവേ നീവന്‍
ചാട്ടവാറും സഹിച്ചു
M എന്‍ വേദന നീക്കാന്‍ യേശുവേ നീവന്‍
ചാട്ടവാറും സഹിച്ചു
F പൊന്‍കിരീടം, ജീവസ്സിലേറ്റുവാന്‍
മുള്‍കിരീടം ധരിച്ചു
M പൊന്‍കിരീടം, ജീവസ്സിലേറ്റുവാന്‍
മുള്‍കിരീടം ധരിച്ചു
A വീഴുന്നു ഞാനാ, പാതംബുജത്തില്‍
ആത്മാവില്‍ ആരാധന
നിനക്കാത്മവില്‍ ആരാധന
F കാണുന്നു ഞാനാ, കാല്‍വരിക്കുന്നില്‍
സ്നേഹത്തിന്‍ പൂര്‍ണരൂപം
M കേള്‍ക്കുന്നു ഞാനാ താഴ്‌വരയോളം
ത്യാഗത്തിന്‍ ആത്മരോദം
A കാണുന്നു ഞാനാ, കാല്‍വരിക്കുന്നില്‍
സ്നേഹത്തിന്‍ പൂര്‍ണരൂപം

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Kaanunnu Njana, Kaalvari Kunnil
Snehathin Poorna Roopam
Kaanunnu Njana, Kaalvari Kunnil
Snehathin Poorna Roopam

Kelkunnu Njana Thazhvarayolam
Thyagathin Aathmarodham
Kelkunnu Njana Thazhvarayolam
Thyagathin Aathmarodham

Kaanunnu Njana, Kaalvari Kunnil
Snehathin Poorna Roopam

-----

En Paadukal Theerpaan Eeshuve Neeyen
Paadumai Krooshileri
En Paadukal Theerpaan Eeshuve Neeyen
Paadumai Krooshileri

Chethanayatten, Aathmadhaaham Theerppan
Kaippuneerum Kudichu
Chethanayatten, Aathmadhaaham Theerppan
Kaippuneerum Kudichu

Nilkunnu Njanee, Krooshin Chuvattil
Aathmaavil Aaradhana
Ninakaathmavil Aaradhana

Kaanunnu Njana, Kaalvari Kunnil
Snehathin Poorna Roopam

-----

En Vedhana Neekan Eeshuve Nee Van
Chaattavaarum Sahichu
En Vedhana Neekan Eeshuve Nee Van
Chaattavaarum Sahichu

Ponn Kireedam, Jeevasilettuvaan
Mulkireedam Dharichu
Ponn Kireedam, Jeevasilettuvaan
Mulkireedam Dharichu

Veezunnu Njana, Paathambujathil
Aathmaavil Aaradhana
Ninakaathmavil Aaradhana

Kaanunnu Njana, Kaalvari Kunnil
Snehathin Poorna Roopam
Kelkunnu Njana Thazhvarayolam
Thyagathin Aathmarodham

Kaanunnu Njana, Kaalvari Kunnil
Snehathin Poorna Roopam

Your email address will not be published. Required fields are marked *




Views 29.  Song ID 4980

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.