Malayalam Lyrics
My Notes
M | കന്യാമറിയമേ… എന്നാളും സ്‌തുതിക്കുന്നേ… നീ തന്നതോ, കനിവിന്‍ നിറകുടം… ഞങ്ങള്‍ക്കായ്… |
F | അമ്മേ വണങ്ങീടാം.. ആത്മീയ സ്‌തുതിയുമായ്.. ഭൂമിതലം, മെഴുകു തിരിയുമായ്.. നിന്നിതാ.. |
A | നന്ദി ചൊല്ലിടാം, ദൈവ ജനനിയെ |
A | കന്യാമറിയമേ… എന്നാളും സ്‌തുതിക്കുന്നേ… നീ തന്നതോ, കനിവിന്‍ നിറകുടം… ഞങ്ങള്‍ക്കായ് |
—————————————– | |
M | വാത്സല്യ തിടമ്പേ… ജ്ഞാനത്തിന്‍ കരിമ്പേ… |
F | നീ തന്ന നിധിയോ… ലോകത്തിന്‍ സുഗന്ധം… |
M | സൗമ്യയാം.. കന്യകേ തരൂ, ദയാമൃതം |
F | പാടിടാം… ഞങ്ങളും അമ്മേ, നിന്‍ സ്‌തോത്രവും |
A | അമ്മേ വണങ്ങീടാം.. ആത്മീയ സ്‌തുതിയുമായ്.. ഭൂമിതലം, മെഴുകു തിരിയുമായ്.. നിന്നിതാ.. |
—————————————– | |
F | നീതിതന്‍ പൊരുളെ.. സ്‌നേഹത്തിന്‍ കടലേ.. |
M | നിന്‍ പ്രിയ സുതനായ്.. പാടുമീ പ്രപഞ്ചം.. |
F | ശ്ലീഹരാല്‍.. വാഴ്‌ത്തീടും, നിതാന്ത പുണ്യമേ |
M | ശാന്തരാം.. ഞങ്ങളെ ദിനം തലോടണേ |
F | കന്യാമറിയമേ… എന്നാളും സ്‌തുതിക്കുന്നേ… നീ തന്നതോ, കനിവിന്‍ നിറകുടം… ഞങ്ങള്‍ക്കായ്… |
M | അമ്മേ വണങ്ങീടാം.. ആത്മീയ സ്‌തുതിയുമായ്.. ഭൂമിതലം, മെഴുകു തിരിയുമായ്.. നിന്നിതാ.. |
A | നന്ദി ചൊല്ലിടാം, ദൈവ ജനനിയെ |
A | കന്യാമറിയമേ… എന്നാളും സ്‌തുതിക്കുന്നേ… നീ തന്നതോ, കനിവിന്‍ നിറകുടം… ഞങ്ങള്‍ക്കായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kanya Mariyame Ennalum Sthuthikkunne | കന്യാമറിയമേ എന്നാളും സ്‌തുതിക്കുന്നേ നീ തന്നതോ, കനിവിന്‍ നിറകുടം ഞങ്ങള്‍ക്കായ് Kanya Mariyame Ennalum Sthuthikkunne Lyrics | Kanya Mariyame Ennalum Sthuthikkunne Song Lyrics | Kanya Mariyame Ennalum Sthuthikkunne Karaoke | Kanya Mariyame Ennalum Sthuthikkunne Track | Kanya Mariyame Ennalum Sthuthikkunne Malayalam Lyrics | Kanya Mariyame Ennalum Sthuthikkunne Manglish Lyrics | Kanya Mariyame Ennalum Sthuthikkunne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanya Mariyame Ennalum Sthuthikkunne Christian Devotional Song Lyrics | Kanya Mariyame Ennalum Sthuthikkunne Christian Devotional | Kanya Mariyame Ennalum Sthuthikkunne Christian Song Lyrics | Kanya Mariyame Ennalum Sthuthikkunne MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nee Thannatho, Kanivin Nirakudam...
Njangalkaai...
Amme Vanangidaam... Aathmeeya Sthuthiyumaai...
Bhoomithalam, Mezhuku Thiriyumaai..
Ninnitha...
Nanni Cholidaam, Daiva Jananiye
Kanyamariyame, Ennalum Sthuthikkunne
Nee Thannatho, Kanivin Nirakudam
Njangalkayi
-----
Vaalsalya Thidambe...
Njaanathin Karimbe..
Nee Thanna Nidhiyo...
Lokathin Sughantham...
Saumyayaam.. Kanyake
Tharoo, Dhayaamritham
Paadidam, Njangalum
Amme, Nin Sthothravum
Amme Vanangidaam, Aathmeeya Sthuthiyumaai
Bhoomithalam, Mezhuku Thiriyumaai
Ninnitha...
-----
Neethithan Porule..
Snehathin Kadale...
Nin Priya Suthanaai...
Paadumee Prapancham...
Shleeharaal... Vaazhtheedum
Nithaantha Punyame
Shaantharaam Njangale
Dhinam Thalodane
Kanya Mariyame... Ennalum Sthuthikkunne
Nee Thannatho, Kanivin Nirakudam...
Njangalkaai...
Amme Vanangidaam... Aathmeeya Sthuthiyumaai...
Bhoomithalam, Mezhuku Thiriyumaai..
Ninnitha...
Nanni Chollidaam, Daiva Jananiye
Kanyamariyame, Ennalum Sthuthikkunne
Nee Thannatho, Kanivin Nirakudam
Njangalkayi
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet