Malayalam Lyrics
My Notes
M | കന്യാമറിയമേ, കനിവിന്‍ കടലേ കൈകൂപ്പുന്നടിയാര്‍ നിന്‍ പാദപൂജാ, മലരുകളാക്കി തീര്‍ക്കേണമേ ഞങ്ങളെ എന്നും, ഓര്‍ക്കേണമേ ഞങ്ങളെ |
F | കന്യാമറിയമേ, കനിവിന്‍ കടലേ കൈകൂപ്പുന്നടിയാര്‍ നിന്‍ പാദപൂജാ, മലരുകളാക്കി തീര്‍ക്കേണമേ ഞങ്ങളെ എന്നും, ഓര്‍ക്കേണമേ ഞങ്ങളെ |
—————————————– | |
M | വിണ്ണിന്‍ വിളക്കായി നീ മണ്ണില്‍ വിളങ്ങേണമെന്നും |
F | വിണ്ണിന്‍ വിളക്കായി നീ മണ്ണില്‍ വിളങ്ങേണമെന്നും |
M | മിന്നും തിരുമുഖമല്ലാതില്ലാ മന്നിലൊരാലംബം വേറെ ഞങ്ങള്‍ക്കു മന്നിലൊരാലംബം വേറെ |
F | മിന്നും തിരുമുഖമല്ലാതില്ലാ മന്നിലൊരാലംബം വേറെ ഞങ്ങള്‍ക്കു മന്നിലൊരാലംബം വേറെ |
A | കന്യാമറിയമേ, കനിവിന്‍ കടലേ കൈകൂപ്പുന്നടിയാര്‍ നിന്‍ പാദപൂജാ, മലരുകളാക്കി തീര്‍ക്കേണമേ ഞങ്ങളെ എന്നും, ഓര്‍ക്കേണമേ ഞങ്ങളെ |
—————————————– | |
F | മഹിതകളില്‍ മാണിക്യം നീ സ്‌തുതികള്‍ക്ക് യോഗ്യയും നീ |
M | മഹിതകളില്‍ മാണിക്യം നീ സ്‌തുതികള്‍ക്ക് യോഗ്യയും നീ |
F | നിന്‍ മഹനീയ സ്‌നേഹത്തിന്‍ മടിത്തട്ടിലെന്നും പരിപാലിച്ചീടേണമേ എന്നും പരിപാലിച്ചീടേണമേ |
M | മഹനീയ സ്‌നേഹത്തിന്‍ മടിത്തട്ടിലെന്നും പരിപാലിച്ചീടേണമേ എന്നും പരിപാലിച്ചീടേണമേ |
A | കന്യാമറിയമേ, കനിവിന്‍ കടലേ കൈകൂപ്പുന്നടിയാര്‍ നിന്‍ പാദപൂജാ, മലരുകളാക്കി തീര്‍ക്കേണമേ ഞങ്ങളെ എന്നും, ഓര്‍ക്കേണമേ ഞങ്ങളെ |
A | കന്യാമറിയമേ, കനിവിന്‍ കടലേ കൈകൂപ്പുന്നടിയാര്‍ നിന്‍ പാദപൂജാ, മലരുകളാക്കി തീര്‍ക്കേണമേ ഞങ്ങളെ എന്നും, ഓര്‍ക്കേണമേ ഞങ്ങളെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kanya Mariyame Kanivin Kadale | കന്യാമറിയമേ, കനിവിന്‍ കടലേ കൈകൂപ്പുന്നടിയാര്‍ Kanya Mariyame Kanivin Kadale Lyrics | Kanya Mariyame Kanivin Kadale Song Lyrics | Kanya Mariyame Kanivin Kadale Karaoke | Kanya Mariyame Kanivin Kadale Track | Kanya Mariyame Kanivin Kadale Malayalam Lyrics | Kanya Mariyame Kanivin Kadale Manglish Lyrics | Kanya Mariyame Kanivin Kadale Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanya Mariyame Kanivin Kadale Christian Devotional Song Lyrics | Kanya Mariyame Kanivin Kadale Christian Devotional | Kanya Mariyame Kanivin Kadale Christian Song Lyrics | Kanya Mariyame Kanivin Kadale MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kaikooppunn Adiyaar
Nin Paadha Pooja, Malarukalakki
Theerkkename Njangale
Ennum, Orkkename Njangale
Kanya Mariyame, Kanivin Kadale
Kaikooppunn Adiyaar
Nin Paadha Pooja, Malarukalakki
Theerkkename Njangale
Ennum, Orkkename Njangale
-----
Vinnin Vilakkayi Nee
Mannil Vilangenam Ennum
Vinnin Vilakkayi Nee
Mannil Vilangenam Ennum
Minnum Thirumukhamallathilla
Manniloraalambam Vere
Njangalkku Manniloraalambam Vere
Minnum Thirumukhamallathilla
Manniloraalambam Vere
Njangalkku Manniloraalambam Vere
Kanyamariyame, Kanivin Kadale
Kaikkooppunn Adiyaar
Nin Padha Pooja, Malarukalakki
Theerkkename Njangale
Ennum, Orkkename Njangale
-----
Mahithakalil Manikyam Nee
Sthuthikalkku Yogyayum Nee
Mahithakalil Manikyam Nee
Sthuthikalkku Yogyayum Nee
Nin Mahaneeya Snehathin Madithattil Ennum
Paripaalicheedename
Ennum Paripaalicheedename
Mahaneeya Snehathin Madithattil Ennum
Paripaalicheedename
Ennum Paripaalicheedename
Kanyamariyame, Kanivin Kadale
Kaikkooppunnadiyaar
Nin Padha Pooja, Malarukalakki
Theerkkename Njangale
Ennum, Orkkename Njangale
Kanyamariyame, Kanivin Kadale
Kaikkooppunnadiyaar
Nin Padha Pooja, Malarukalakki
Theerkkename Njangale
Ennum, Orkkename Njangale
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet