Kanya Mariyame Punya Prakashame


P. Susheela

in

Althara (Movie)

A ​കന്യാമറിയമേ!
M ​കന്യാമറിയമേ പുണ്യ പ്രകാശമേ
കാത്തു​ ​രക്ഷിക്കേണമമ്മേ
F ​കന്യാമറിയമേ പുണ്യ പ്രകാശമേ
കാത്തു​ ​രക്ഷിക്കേണമമ്മേ
A കാത്തു​ ​രക്ഷിക്കേണമമ്മേ
—————————————–
M ​നന്മ നിറഞ്ഞൊരു നിന്‍ മകന്‍ പാരില്‍
തിന്മകള്‍ തീര്‍ക്കുവാന്‍ വന്നു
F ​ഞങ്ങളെ പാലിച്ചു കാല്‍വരിക്കുന്നില്‍
മംഗളദീപമായ്‌ നിന്നു
A ​അമ്മേ… അമ്മേ….
A കന്യാമറിയമേ പുണ്യ പ്രകാശമേ
കാത്തു​ ​രക്ഷിക്കേണമമ്മേ
—————————————–
F ​അന്നന്നു നേരിടും ആപത്തു മാറ്റി
അന്നവും ക്ഷേമവുമേകി
M ​മന്ദിരം കാക്കുവാന്‍ പാവങ്ങള്‍ ഞങ്ങള്‍ക്കു
മറ്റില്ലൊരാശ്രയം തായേ
A മറ്റില്ലൊരാശ്രയം തായേ
A ​അമ്മേ… അമ്മേ….
A കന്യാമറിയമേ പുണ്യ പ്രകാശമേ
കാത്തു​ ​രക്ഷിക്കേണമമ്മേ
—————————————–
M ​നീതിയാം നിന്‍ വഴിയേതും പിഴയാതെ
നിന്‍ മക്കള്‍ ഞങ്ങളും വാഴാന്‍
F ​നിന്‍ തിരു ചിത്തം ഇവര്‍ക്കായ്‌ നല്‍കണേ
നിത്യസഹായ മാതാവേ
A നിത്യസഹായ മാതാവേ
A ​അമ്മേ… അമ്മേ….
A കന്യാമറിയമേ പുണ്യ പ്രകാശമേ
കാത്തു​ ​രക്ഷിക്കേണമമ്മേ
A കാത്തു​ ​രക്ഷിക്കേണമമ്മേ

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Kanyaamariyame!

Kanyaa Mariyame Punya Prakaashame
Kaathu Rakshikkenam Amme
Kanyaa Mariyame Punya Prakaashame
Kaathu Rakshikkenam Amme
Kaathu Rakshikkenam Amme

-----

Nanma Niranjoru Nin Makan Paaril
Thinmakal Theerkkuvaan Vannu
Njangale Paalichu Kaalvari Kunnil
Mangala Deepamaai Ninnu
Amme... Amme...

Kanyamariyame Punya Prakaashame
Kaathu Rakshikkenam Amme

-----

Annannu Neridum Aapathu Maatti
Annavum Kshemavumeki
Mandiram Kaakkuvaan Paavangal Njangalkku
Mattilloraashrayam Thaaye
Mattilloraashrayam Thaaye
Amme... Amme...

Kanyamariyame Punya Prakaashame
Kaathu Rakshikkenam Amme

-----

Neethiyaam Nin Vazhi Ethum Pizhayaathe
Nin Makkal Njangalum Vaazhaan
Nin Thiru Chitham Ivarkkaai Nalkane
Nithya Sahaya Maathaave
Nithya Sahaya Maathaave
Amme... Amme...

Kanyamariyame Punya Prakaashame
Kaathu Rakshikkenam Amme
Kaathu Rakshikkenam Amme

Your email address will not be published. Required fields are marked *




Views 32.  Song ID 4949

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.