Malayalam Lyrics

| | |

A A A

My Notes
M കന്യക മാതാവേ, അമ്മയുടെ പൊന്നുണ്ണി മോനോട്
ഞങ്ങള്‍ക്കുവേണ്ടിയെന്നും, നിരന്തരം മദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കണേ
F കന്യക മാതാവേ, അമ്മയുടെ പൊന്നുണ്ണി മോനോട്

—————————————–
M ദൈവകുമാരകനു, ജന്മം നല്‍കാന്‍ ദൈവം തിരഞ്ഞെടുത്ത
ദൈവകൃപ നിറഞ്ഞ, മരിയെ, നീ ഞങ്ങള്‍ക്കും അമ്മയല്ലോ
F ദൈവത്തിന്നിഷ്‌ടമെന്നും, എന്നുടെ പൊന്നിഷ്‌ടമായിടുവാന്‍
ദാസനും ദാസിയുമായ്, അമ്മയെപോല്‍ ഞങ്ങളും മാറിടട്ടെ
A കന്യക മാതാവേ, അമ്മയുടെ പൊന്നുണ്ണി മോനോട്
ഞങ്ങള്‍ക്കുവേണ്ടിയെന്നും, നിരന്തരം മദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കണേ
F എന്നുടെ ചിത്തമെന്നും, രക്ഷകനിലാനന്ദം കൊണ്ടിടുവാന്‍
എന്നുടെ ഹൃത്തിലെന്നും, സത്യമാം വചനം നിറച്ചീടണേ
M അമ്മയില്ലാതലയും തനയര്‍ക്കു അമ്മയായ് തീര്‍ന്നവളെ
അമ്മ തന്‍ സാന്ത്വനമായ് അരികത്തു നിത്യവും നിന്നിടണേ
A കന്യക മാതാവേ, അമ്മയുടെ പൊന്നുണ്ണി മോനോട്
ഞങ്ങള്‍ക്കുവേണ്ടിയെന്നും, നിരന്തരം മദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കണേ
—————————————–
F വ്യാകുല വാളുകളാല്‍ മുറിഞ്ഞിടും നിന്‍ പ്രിയ മക്കളുടെ
ആകുലം നീക്കിടുവാന്‍ അമ്മ നീ ആശ്രയമായിടെണേ
M സ്വന്ത ബന്ധങ്ങളെല്ലാം, എന്‍ വഴിയില്‍ ബന്ധനമായിടുമ്പോള്‍
നിത്യ സഹായമേകും അമ്മയായ്, കൂടെ വസിച്ചീടണേ
A കന്യക മാതാവേ, അമ്മയുടെ പൊന്നുണ്ണി മോനോട്
ഞങ്ങള്‍ക്കുവേണ്ടിയെന്നും, നിരന്തരം മദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കണേ
M തിന്മ നിറഞ്ഞീടുമീ, ലോകത്തിന്‍ മാലിന്യമേശിടാതെ
നിത്യവിശുദ്ധയാകും, മാതാവേ, ഞങ്ങളെ കാത്തീടണേ
F കണ്ണുനീര്‍ താഴ്‌വരയില്‍, തളര്‍ന്നീടും നിന്‍ പ്രിയ മക്കളുടെ
കണ്ണുനീരൊപ്പിടുവാന്‍, കന്യകേ പാണികള്‍ നീട്ടീടണേ
A കന്യക മാതാവേ, അമ്മയുടെ പൊന്നുണ്ണി മോനോട്
ഞങ്ങള്‍ക്കുവേണ്ടിയെന്നും, നിരന്തരം മദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കണേ
—————————————–
M ലോകത്തിന്‍ പാഴ്‌വചനം, മനസ്സില്‍ ഭാരമായ് തീര്‍ന്നിടുമ്പോള്‍
യേശുവിന്‍ വാക്കുകളാല്‍, ഞങ്ങള്‍ക്കു ആശ്വാസം നല്‍കീടണേ
F ലോകത്തിന്‍ മോഹമെല്ലാം, ക്ഷണികമെന്നോര്‍ത്തുകൊണ്ടെന്നുമെന്നും
ലോകത്തെ കീഴ്‌പ്പെടുത്താന്‍, ഞങ്ങള്‍ക്കു ശക്തി പകര്‍ന്നീടണേ
A കന്യക മാതാവേ, അമ്മയുടെ പൊന്നുണ്ണി മോനോട്
ഞങ്ങള്‍ക്കുവേണ്ടിയെന്നും, നിരന്തരം മദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കണേ
A കന്യക മാതാവേ, അമ്മയുടെ പൊന്നുണ്ണി മോനോട്
ഞങ്ങള്‍ക്കുവേണ്ടിയെന്നും, നിരന്തരം മദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കണേ
A കന്യക മാതാവേ, അമ്മയുടെ പൊന്നുണ്ണി മോനോട്
ഞങ്ങള്‍ക്കുവേണ്ടിയെന്നും, നിരന്തരം മദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kanyaka Mathave Ammayude Ponnunni Monodu | കന്യക മാതാവേ, അമ്മയുടെ പൊന്നുണ്ണി മോനോട് ഞങ്ങള്‍ക്കുവേണ്ടിയെന്നും, നിരന്തരം മദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കണേ Kanyaka Mathave Ammayude Ponnunni Monodu Lyrics | Kanyaka Mathave Ammayude Ponnunni Monodu Song Lyrics | Kanyaka Mathave Ammayude Ponnunni Monodu Karaoke | Kanyaka Mathave Ammayude Ponnunni Monodu Track | Kanyaka Mathave Ammayude Ponnunni Monodu Malayalam Lyrics | Kanyaka Mathave Ammayude Ponnunni Monodu Manglish Lyrics | Kanyaka Mathave Ammayude Ponnunni Monodu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanyaka Mathave Ammayude Ponnunni Monodu Christian Devotional Song Lyrics | Kanyaka Mathave Ammayude Ponnunni Monodu Christian Devotional | Kanyaka Mathave Ammayude Ponnunni Monodu Christian Song Lyrics | Kanyaka Mathave Ammayude Ponnunni Monodu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kanyaka Mathave, Ammayude Ponnuni Monodu
Njangalkku Vendi Ennum, Nirantharam Madhyastham Prarthikkane

Kanyaka Mathave, Ammayude Ponnuni Monnodu

-----

Daiva Kumarakanu, Janmam Nalkan Daivam Thiranjedutha
Daiva Krupa Niranja, Mariye, Nee Njangalkkum Ammayallo
Daivathin Ishttamennum, Ennude Ponnishttamayiduvaan
Dhasanum Dhasiyumaai, Ammaye Pol Njangalum Maaridatte

Kanyaka Mathave, Ammayude Ponnunni Monnodu
Njangalkku Vendi Ennum, Nirantharam Madhyastham Prarthikkane

Ennude Chithamennum, Rakshakanil Anandham Kondiduvaan
Ennude Hruthil Ennum Sathyamaam Vachanam Niracheedene
Ammayillaathalayum Thanayarkku Ammayaai Theernnavale
Amma Than Saanthwanamaai Arikathu Nithayvum Ninnidane

Kanyaka Mathave, Ammayude Ponunni Monnodu
Njangalkku Vendi Ennum, Nirantharam Madhyastham Prarthikkane

-----

Vyakula Vaalukalaal Murinjidum Nin Priya Makkalude
Aakulam Neekkiduvan Amma Nee Aashrayamaayidene
Swantha Bhandhangalellam, En Vazhiyil Bhandhanamayidumbol
Nithya Sahayamekum Ammayaai, Koode Vasicheedane

Kanyaka Mathave, Ammayude Ponnuni Monnodu
Njangalkku Vendi Ennum, Nirantharam Madhyastham Prarthikkane

Thinma Niranjeedumee Lokathin Malinyameshidaathe
Nithya Vishudhayakum Mathave Njangale Katheedane
Kanuneer Thaazhvarayil Thalarneedum Nin Priya Makkalude
Kanuneer Oppiduvaan Kanyake Paanikal Neettidane

Kanyaka Mathave, Ammayude Ponnuni Monnodu
Njangalkku Vendi Ennum, Nirantharam Madhyastham Prarthikkane

-----

Lokathin Paazh Vachanam Manassil Bharamaai Theernidumbol
Yeshuvin Vaakkukalaal Njangalkku Aashwasam Nalkeedene
Lokathin Mohamellam Kshanikamen Orthukkond Ennumennum
Lokathe Keezhpeduthan Njangalkku Shakthi Pakarnneedene

Kanyaka Mathave, Ammayude Ponnuni Monnodu
Njangalkku Vendi Ennum, Nirantharam Madhyastham Prarthikkane
Kanyaka Mathave, Ammayude Ponnuni Monnodu
Njangalkku Vendi Ennum, Nirantharam Madhyastham Prarthikkane
Kanyaka Mathave, Ammayude Ponnuni Monnodu
Njangalkku Vendi Ennum, Nirantharam Madhyastham Prarthikkane

Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *

Views 229.  Song ID 8825

KARAOKE

TRACK

All Media file(s) belong to their respective owners. We do not host these files in our servers.