Malayalam Lyrics
My Notes
M | കരള്‍ നിറഞ്ഞു നില്‍പ്പൂ കനക രശ്‌മി വീശി വീശി യേശുവേ, എന്‍ പ്രിയനേ നിന്‍ മധുര രൂപം |
🎵🎵🎵 | |
F | കരള്‍ നിറഞ്ഞു നില്‍പ്പൂ കനക രശ്‌മി വീശി വീശി യേശുവേ, എന്‍ പ്രിയനേ നിന്‍ മധുര രൂപം |
—————————————– | |
M | രാവിതെത്ര നീണ്ട താനഹോ ഇഴഞ്ഞിഴഞ്ഞു, നീങ്ങും യാമങ്ങള്‍ |
F | സഖികള്‍ എന്നെ വിട്ടുപോകിലും കതകടച്ചവര്‍ ഉറക്കമാകിലും |
M | ഇല്ല ഞാനുറങ്ങുകില്ല ഉദയ രശ്‌മി വീശുവോളവും മിഴിയടയ്‌ക്കാതെ നിന്നെ കാത്തിരിക്കും ഞാന്‍ |
F | ഇല്ല ഞാനുറങ്ങുകില്ല ഉദയ രശ്‌മി വീശുവോളവും മിഴിയടയ്‌ക്കാതെ നിന്നെ കാത്തിരിക്കും ഞാന്‍ |
A | കരള്‍ നിറഞ്ഞു നില്‍പ്പൂ കനക രശ്‌മി വീശി വീശി യേശുവേ, എന്‍ പ്രിയനേ നിന്‍ മധുര രൂപം |
—————————————– | |
F | ആ വദനം ഒന്ന് കാണുവാന്‍ ദിവ്യാവനി, ഒന്ന് കേള്‍ക്കുവാന്‍ |
M | ആ വിരുന്നു ശാലയില്‍ നിന്നോടൊത്തു ചേരുവാന്‍ മമ ഹൃദയം കാത്തിരിപ്പൂ എത്ര നാളായ് ദൈവമേ |
F | ആ വിരുന്നു ശാലയില്‍ നിന്നോടൊത്തു ചേരുവാന്‍ മമ ഹൃദയം കാത്തിരിപ്പൂ എത്ര നാളായ് ദൈവമേ |
A | കരള്‍ നിറഞ്ഞു നില്‍പ്പൂ കനക രശ്‌മി വീശി വീശി യേശുവേ, എന്‍ പ്രിയനേ നിന്‍ മധുര രൂപം |
A | യേശുവേ, എന്‍ പ്രിയനേ നിന്‍ മധുര രൂപം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karal Niranju Nilppu Kanaka Rashmi Veeshi Veeshi | കരള്‍ നിറഞ്ഞു നില്‍പ്പൂ കനക രശ്‌മി വീശി വീശി Karal Niranju Nilppu Lyrics | Karal Niranju Nilppu Song Lyrics | Karal Niranju Nilppu Karaoke | Karal Niranju Nilppu Track | Karal Niranju Nilppu Malayalam Lyrics | Karal Niranju Nilppu Manglish Lyrics | Karal Niranju Nilppu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karal Niranju Nilppu Christian Devotional Song Lyrics | Karal Niranju Nilppu Christian Devotional | Karal Niranju Nilppu Christian Song Lyrics | Karal Niranju Nilppu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kanaka Rashmi Veeshi Veeshi
Yeshuve, En Priyane
Nin Madhura Roopam
🎵🎵🎵
Karal Niranju Nilpu
Kanaka Rashmi Veeshi Veeshi
Yeshuve, En Priyane
Nin Madhura Roopam
-----
Ravithethra Neenda Thaanaho
Izhanjizhanju Neengum Yaamangal
Sakhikal Enne Vittu Pokilum
Kathak Adachavar Urakkam Akhilum
Illa Njan Urangukilla
Udhaya Rashmi Veeshuvolavum
Mizhi Adaikkathe Ninne
Kaathirikkum Njan
Illa Njan Urangukilla
Udhaya Rashmi Veeshuvolavum
Mizhi Adaikkathe Ninne
Kaathirikkum Njan
Karal Niranju Nilpu
Kanaka Rashmi Veeshi Veeshi
Yeshuve, En Priyane
Nin Madhura Roopam
-----
Aa Vadhanam Onnu Kaanuvaan
Divya Vani Onnu Kelkkuvaan
Aa Virunnu Shaalayil
Ninnodothu Cheruvaan
Mama Hrudhayam Kathirippu
Ethra Nalaai Daivame
Aa Virunnu Shaalayil
Ninnodothu Cheruvaan
Mama Hrudhayam Kathirippu
Ethra Nalaai Daivame
Karal Niranju Nilpu
Kanaka Rashmi Veeshi Veeshi
Yeshuve, En Priyane
Nin Madhura Roopam
Yeshuve, En Priyane
Nin Madhura Roopam
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet