Malayalam Lyrics
My Notes
M | കരള്‍ വിങ്ങും നോവുമായ് അരികില്‍ ഞാനണഞ്ഞിടുമ്പോള്‍ |
F | കരള്‍ വിങ്ങും നോവുമായ് അരികില്‍ ഞാനണഞ്ഞിടുമ്പോള്‍ |
M | നെഞ്ചോരം, നെഞ്ചോരം ചേര്‍ത്തണച്ചെന്റെ നാഥാ |
F | നീ മാത്രമാണെന്റെ നാഥന്‍ നീ മാത്രമെന്നാശ്രയം |
A | കരള്‍ വിങ്ങും നോവുമായ് അരികില്‍ ഞാനണഞ്ഞിടുമ്പോള്‍ |
A | ആരിലും വലുതായ നിന്‍ ആര്‍ദ്രസ്‌നേഹത്തില്‍ നിറവോടെ ഞാന്‍ നിന്നെ വാഴ്‌ത്തിടുന്നു |
A | അത്യുന്നതങ്ങളില്‍ വാഴുന്ന ദൈവമേ ആരാധനാ… |
A | അത്യുന്നതങ്ങളില്‍ വാഴുന്ന ദൈവമേ ഹാല്ലേലുയാ… |
—————————————– | |
M | അണയുന്നു ഞാന്‍ നിന്‍ സവിധേ കനല്‍ നീറും നെഞ്ചകമായ് |
F | അണയുന്നു ഞാന്‍ നിന്‍ സവിധേ കനല്‍ നീറും നെഞ്ചകമായ് |
M | നൊമ്പരങ്ങളേറിടുമ്പോള്‍ കൈവിടല്ലേ, കൈവിടല്ലേ |
F | ആശ്വാസമായവനേ നീയെന്നാശ്രയം |
M | ആശ്വാസമായവനേ നീയെന്നാശ്രയം |
A | ആരിലും വലുതായ നിന്‍ ആര്‍ദ്രസ്‌നേഹത്തില്‍ നിറവോടെ ഞാന്‍ നിന്നെ വാഴ്‌ത്തിടുന്നു |
A | അത്യുന്നതങ്ങളില്‍ വാഴുന്ന ദൈവമേ ആരാധനാ… |
A | അത്യുന്നതങ്ങളില്‍ വാഴുന്ന ദൈവമേ ഹാല്ലേലുയാ… |
—————————————– | |
F | പോകുവാനെങ്ങുമിടമില്ലിവിടെ താങ്ങുവാനാരുമില്ലരികില്‍ |
M | പോകുവാനെങ്ങുമിടമില്ലിവിടെ താങ്ങുവാനാരുമില്ലരികില്‍ |
F | ഞാനേകനായിടുമ്പോള്‍ കൈവിടല്ലേ, കൈവിടല്ലേ |
M | ആശ്വാസമായവനെ നീയെന്നാശ്രയം |
F | ആശ്വാസമായവനെ നീയെന്നാശ്രയം |
M | കരള്‍ വിങ്ങും നോവുമായ് അരികില്‍ ഞാനണഞ്ഞിടുമ്പോള്‍ |
F | നെഞ്ചോരം, നെഞ്ചോരം ചേര്‍ത്തണച്ചെന്റെ നാഥാ |
M | നീ മാത്രമാണെന്റെ നാഥന്‍ നീ മാത്രമെന്നാശ്രയം |
A | കരള്‍ വിങ്ങും നോവുമായ് അരികില്‍ ഞാനണഞ്ഞിടുമ്പോള്‍ |
A | ആരിലും വലുതായ നിന്‍ ആര്‍ദ്രസ്‌നേഹത്തില്‍ നിറവോടെ ഞാന്‍ നിന്നെ വാഴ്‌ത്തിടുന്നു |
A | അത്യുന്നതങ്ങളില്‍ വാഴുന്ന ദൈവമേ ആരാധനാ… |
A | അത്യുന്നതങ്ങളില്‍ വാഴുന്ന ദൈവമേ ഹാല്ലേലുയാ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karal Vingum Novumayi | കരള്‍ വിങ്ങും നോവുമായ് അരികില്‍ ഞാനണഞ്ഞിടുമ്പോള്‍ Karal Vingum Novumayi Lyrics | Karal Vingum Novumayi Song Lyrics | Karal Vingum Novumayi Karaoke | Karal Vingum Novumayi Track | Karal Vingum Novumayi Malayalam Lyrics | Karal Vingum Novumayi Manglish Lyrics | Karal Vingum Novumayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karal Vingum Novumayi Christian Devotional Song Lyrics | Karal Vingum Novumayi Christian Devotional | Karal Vingum Novumayi Christian Song Lyrics | Karal Vingum Novumayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Arikil Njan Ananjidumbol
Karal Vingum Novumaai
Arikil Njan Ananjidumbol
Nenchoram, Nenchoram
Cherthanachente Nadha
Nee Mathramanente Nadhan
Nee Mathramennaashrayam
Karal Vingum Novumaai
Arikil Njan Ananjidumbol
Aarilum Valuthaya Nin Aardhra Snehathil
Niravode Njan Ninne Vaazhthidunnu
Athyunnathangalil Vaazhunna Daivame
Aaradhana...
Athyunnathangalil Vaazhunna Daivame
Halleluya...
-----
Anayunnu Njan Nin Savidhe
Kanal Neerum Nenchakamaai
Anayunnu Njan Nin Savidhe
Kanal Neerum Nenchakamaai
Nombarangaleridumbol
Kaividalle, Kaividalle
Aashwasamayavane
Neeyennaashrayam
Aashwasamayavane
Neeyennaashrayam
Aarilum Valuthaya Nin Aardhra Snehathil
Niravode Njan Ninne Vaazhthidunnu
Athyunnathangalil Vaazhunna Daivame
Aaradhana...
Athyunnathangalil Vaazhunna Daivame
Halleluya...
-----
Pokuvaanengum Idamillivide
Thaanguvaanaarumillarikil
Pokuvaanengum Idamillivide
Thaanguvaanaarumillarikil
Njanekanaayidumbol
Kaividalle, Kaividalle
Aashwasamaayavane
Neeyen Aashrayam
Aashwasamaayavane
Neeyen Aashrayam
Karal Vingum Novumaai
Arikil Njan Ananjidumbol
Nenchoram, Nenchoram
Cherthanachente Nadha
Nee Mathramanente Nadhan
Nee Mathramennaashrayam
Karal Vingum Novumaai
Arikil Njan Ananjidumbol
Aarilum Valuthaya Nin Aardhra Snehathil
Niravode Njan Ninne Vaazhthidunnu
Athyunnathangalil Vaazhunna Daivame
Aaradhana...
Athyunnathangalil Vaazhunna Daivame
Halleluya...
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet