M | കരയല്ലേ, നീയെന്റെ മകനല്ലേ നീയെന്റെ മകളല്ലേ |
F | കരയല്ലേ, നീയെന്റെ മകനല്ലേ നീയെന്റെ മകളല്ലേ |
M | തളരല്ലേ, ഞാന്‍ നിന്നെ താങ്ങില്ലെ |
F | തളരല്ലേ, ഞാന്‍ നിന്നെ താങ്ങില്ലെ |
M | എന്റെ നെഞ്ചിലെ സ്നേഹത്താല്‍ പൊതിയുമ്പോള്‍ നിന്റെ ദുഃഖങ്ങള്‍ മായുകില്ലേ |
F | എന്റെ നെഞ്ചിലെ സ്നേഹത്താല്‍ പൊതിയുമ്പോള്‍ നിന്റെ ദുഃഖങ്ങള്‍ മായുകില്ലേ |
A | കരയല്ലേ, നീയെന്റെ മകനല്ലേ നീയെന്റെ മകളല്ലേ |
—————————————– | |
M | നീയറിയാതെ നിദ്രയില്‍പോലും കൂടെയിരുന്നു ഞാന്‍ കാവലാകാം |
F | നീയറിയാതെ നിദ്രയില്‍പോലും കൂടെയിരുന്നു ഞാന്‍ കാവലാകാം |
M | നീയകന്നീടുന്ന നേരത്തു ഞാന്‍ നിന്റെ നിഴലായി കൂടെ വരാം |
F | നീയകന്നീടുന്ന നേരത്തു ഞാന്‍ നിന്റെ നിഴലായി കൂടെ വരാം |
A | ഉള്ളില്‍ കുളിരായ് പെയ്‌തിറങ്ങാം |
A | കരയല്ലേ, നീയെന്റെ മകനല്ലേ നീയെന്റെ മകളല്ലേ |
—————————————– | |
F | നീയെനിക്കേകും മുറിവുകളെല്ലാം മറന്നു ഞാന്‍ നിന്നെയും കാത്തിരിക്കാം |
M | നീയെനിക്കേകും മുറിവുകളെല്ലാം മറന്നു ഞാന്‍ നിന്നെയും കാത്തിരിക്കാം |
F | നീറുന്ന നെഞ്ചിലെ സാന്ത്വനമായി നിന്റെ തണലായി ചേര്‍ന്നിരിക്കാം |
M | നീറുന്ന നെഞ്ചിലെ സാന്ത്വനമായി നിന്റെ തണലായി ചേര്‍ന്നിരിക്കാം |
A | എന്നും ഇടയന്റെ മനമോടെ ഞാന്‍ |
A | കരയല്ലേ, നീയെന്റെ മകനല്ലേ നീയെന്റെ മകളല്ലേ |
F | തളരല്ലേ, ഞാന്‍ നിന്നെ താങ്ങില്ലെ |
M | തളരല്ലേ, ഞാന്‍ നിന്നെ താങ്ങില്ലെ |
F | എന്റെ നെഞ്ചിലെ സ്നേഹത്താല്‍ പൊതിയുമ്പോള്‍ നിന്റെ ദുഃഖങ്ങള്‍ മായുകില്ലേ |
M | എന്റെ നെഞ്ചിലെ സ്നേഹത്താല്‍ പൊതിയുമ്പോള്‍ നിന്റെ ദുഃഖങ്ങള്‍ മായുകില്ലേ |
A | കരയല്ലേ, നീയെന്റെ മകനല്ലേ നീയെന്റെ മകളല്ലേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Nee Ente Makalalle
Karayalle, Nee Ente Makanalle
Nee Ente Makalalle
Thalaralle, Njan Ninne Thaangille
Thalaralle, Njan Ninne Thaangille
Ente Nenjile Snehathal Pothiyumbol
Ninte Dukhangal Mayukille
Ente Nenjile Snehathal Pothiyumbol
Ninte Dukhangal Mayukille
Karayalle, Nee Ente Makanalle
Nee Ente Makalalle
-----
Nee Ariyathe Nidhrayil Polum
Koode Irunnu Njan Kavalakam
Nee Ariyathe Nidhrayil Polum
Koode Irunnu Njan Kavalakam
Nee Akanneedunna Nerathu Njan
Ninte Nizhalay Koode Varam
Nee Akanneedunna Nerathu Njan
Ninte Nizhalay Koode Varam
Ullil Kulirai Peithirangam
Karayalle, Nee Ente Makanalle
Nee Ente Makalalle
-----
Nee Enikkekum Murivukalellam
Marannu Njan Ninneyum Kaathirikkam
Nee Enikkekum Murivukalellam
Marannu Njan Ninneyum Kaathirikkam
Neerunna Nenjile Santhwanamai Ninte
Thanalai Chernnirikkam
Neerunna Nenjile Santhwanamai Ninte
Thanalai Chernnirikkam
Ennum Idayante Manomode Njan
Karayalle, Nee Ente Makanalle
Nee Ente Makalalle
Thalaralle, Njan Ninne Thaangille
Thalaralle, Njan Ninne Thaangille
Ente Nenjile Snehathal Pothiyumbol
Ninte Dukhangal Mayukille
Ente Nenjile Snehathal Pothiyumbol
Ninte Dukhangal Mayukille
Karayalle, Nee Ente Makanalle
Nee Ente Makalalle
No comments yet