M | കര്‍മ്മല സുമമേ നറുതേന്‍ കുടമേ സ്വര്‍ഗ്ഗ കുമാരനെ പെറ്റു വളര്‍ത്തിയ നിര്‍വൃതി തന്‍ നിറകുടമേ |
F | കര്‍മ്മല സുമമേ നറുതേന്‍ കുടമേ സ്വര്‍ഗ്ഗ കുമാരനെ പെറ്റു വളര്‍ത്തിയ നിര്‍വൃതി തന്‍ നിറകുടമേ |
—————————————– | |
M | കന്യകേ നിന്‍ ഉദരത്തിലല്ലേ വചനം മാംസമായി കതിര്‍ ചൊരിഞ്ഞു |
F | കന്യകേ നിന്‍ ഉദരത്തിലല്ലേ വചനം മാംസമായി കതിര്‍ ചൊരിഞ്ഞു |
M | നിന്നാത്മാവിന്‍ തടത്തിലല്ലേ വാഗ്‌ദാന സൂനം ഇതള്‍വിരിഞ്ഞു |
F | നിന്നാത്മാവിന്‍ തടത്തിലല്ലേ വാഗ്‌ദാന സൂനം ഇതള്‍വിരിഞ്ഞു |
A | കര്‍മ്മല സുമമേ നറുതേന്‍ കുടമേ സ്വര്‍ഗ്ഗ കുമാരനെ പെറ്റു വളര്‍ത്തിയ നിര്‍വൃതി തന്‍ നിറകുടമേ |
—————————————– | |
F | കന്യകേ നിന്‍ മടിത്തട്ടിലെന്നും ഞങ്ങള്‍ക്കിരിക്കാന്‍ ഇടംതരില്ലേ? |
M | കന്യകേ നിന്‍ മടിത്തട്ടിലെന്നും ഞങ്ങള്‍ക്കിരിക്കാന്‍ ഇടംതരില്ലേ? |
F | മുള്ളുകള്‍ക്കിടയില്‍ പുഞ്ചിരിക്കും നീയൊരു പുഷ്‌പ സുഗന്ധമല്ലേ |
M | മുള്ളുകള്‍ക്കിടയില്‍ പുഞ്ചിരിക്കും നീയൊരു പുഷ്‌പ സുഗന്ധമല്ലേ |
A | കര്‍മ്മല സുമമേ നറുതേന്‍ കുടമേ സ്വര്‍ഗ്ഗ കുമാരനെ പെറ്റു വളര്‍ത്തിയ നിര്‍വൃതി തന്‍ നിറകുടമേ |
—————————————– | |
M | കന്യകേ നിന്‍ കരതാരിലല്ലേ രക്ഷാകവചം കണ്ടു ഞങ്ങള്‍ |
F | കന്യകേ നിന്‍ കരതാരിലല്ലേ രക്ഷാകവചം കണ്ടു ഞങ്ങള്‍ |
M | ഈ യുദ്ധ ഭൂമിയില്‍ നീ പകരും ആശ്വാസ വചനം കേട്ടു ഞങ്ങള്‍ |
F | ഈ യുദ്ധ ഭൂമിയില്‍ നീ പകരും ആശ്വാസ വചനം കേട്ടു ഞങ്ങള്‍ |
A | കര്‍മ്മല സുമമേ നറുതേന്‍ കുടമേ സ്വര്‍ഗ്ഗ കുമാരനെ പെറ്റു വളര്‍ത്തിയ നിര്‍വൃതി തന്‍ നിറകുടമേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Swargga Kumarane Pettu Valarthiya
Nirvruthi Than Nirakudame
Karmala Sumame Naruthen Kudame
Swargga Kumarane Pettu Valarthiya
Nirvruthi Than Nirakudame
-----
Kanyake Nin Udharathilalle
Vachanam Maamsamayi Kathir Chorinju
Kanyake Nin Udharathilalle
Vachanam Maamsamayi Kathir Chorinju
Nin Aathmavin Thadathil Alle
Vagdhana Soonam Ithal Virinju
Nin Aathmavin Thadathil Alle
Vagdhana Soonam Ithal Virinju
Karmala Sumame Naruthen Kudame
Swargga Kumarane Pettu Valarthiya
Nirvruthi Than Nirakudame
-----
Kanyake Nin Madithattil Ennum
Njangalkk Irikkan Idam Tharille?
Kanyake Nin Madithattil Ennum
Njangalkk Irikkan Idam Tharille?
Mullukalkkidayil Punchirikkum
Nee Oru Pushpa Sughandhamalle
Mullukalkkidayil Punchirikkum
Nee Oru Pushpa Sughandhamalle
Karmala Sumame Naruthen Kudame
Swargga Kumarane Pettu Valarthiya
Nirvruthi Than Nirakudame
-----
Kanyake Nin Karatharillalle
Raksha Kavacham Kandu Njangal
Kanyake Nin Karatharillalle
Raksha Kavacham Kandu Njangal
Ee Yudha Bhoomiyil Nee Pakarum
Aashwasa Vachanam Kettu Njangal
Ee Yudha Bhoomiyil Nee Pakarum
Aashwasa Vachanam Kettu Njangal
Karmala Sumame Naruthen Kudame
Swargga Kumarane Pettu Valarthiya
Nirvruthi Than Nirakudame
No comments yet