Malayalam Lyrics
My Notes
M | കര്‍ത്താവാം യേശുവേ മര്‍ത്യവിമോചകാ |
🎵🎵🎵 | |
F | കര്‍ത്താവാം യേശുവേ മര്‍ത്യവിമോചകാ |
M | നീയേകനെന്‍ ഹൃദയാഥിനാഥന്‍ |
F | നീയേകനെന്‍ ഹൃദയാഥിനാഥന്‍ |
A | നീ എന്റെ ജീവിത കേന്ദ്രമായ് വാഴേണം നീയൊഴിഞ്ഞേതും എനിക്കു വേണ്ടാ നീയൊഴിഞ്ഞേതും എനിക്കു വേണ്ടാ |
A | കര്‍ത്താവാം യേശുവേ മര്‍ത്യവിമോചകാ |
—————————————– | |
M | രക്ഷകാ നിന്നില്‍ ഞാന്‍ ആനന്ദം കൊള്ളുന്നു നിന്‍ പുകള്‍ പാടുന്നു നന്ദിയോടെ |
🎵🎵🎵 | |
F | രക്ഷകാ നിന്നില്‍ ഞാന്‍ ആനന്ദം കൊള്ളുന്നു നിന്‍ പുകള്‍ പാടുന്നു നന്ദിയോടെ |
M | എന്നുള്ളമെന്നല്ല എനിക്കുള്ളതൊക്കെ ഞാന്‍ നിന്‍ കയ്യില്‍ അര്‍പ്പണം ചെയ്‌തിടുന്നു |
🎵🎵🎵 | |
A | കര്‍ത്താവാം യേശുവേ മര്‍ത്യവിമോചകാ |
—————————————– | |
F | എന്‍ കൈകള്‍ കൊണ്ടു നീ അദ്ധ്വാനിച്ചീടുക എന്‍ പാദം കൊണ്ടു നീ സഞ്ചരിക്ക |
🎵🎵🎵 | |
M | എന്‍ കൈകള്‍ കൊണ്ടു നീ അദ്ധ്വാനിച്ചീടുക എന്‍ പാദം കൊണ്ടു നീ സഞ്ചരിക്ക |
F | എന്‍ നയനങ്ങളിലൂടെ നീ നോക്കേണം എന്‍ ശ്രവണങ്ങളിലൂടെ കേള്‍ക്കേണം നീ |
🎵🎵🎵 | |
A | കര്‍ത്താവാം യേശുവേ മര്‍ത്യവിമോചകാ നീയേകനെന്‍ ഹൃദയാഥിനാഥന്‍ നീയേകനെന്‍ ഹൃദയാഥിനാഥന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karthavam Yeshuve Marthya Vimochaka Neeyekanen Hridayadhinadhan | കര്‍ത്താവാം യേശുവേ മര്‍ത്യവിമോചകാ Karthavam Yeshuve Marthya Vimochaka Lyrics | Karthavam Yeshuve Marthya Vimochaka Song Lyrics | Karthavam Yeshuve Marthya Vimochaka Karaoke | Karthavam Yeshuve Marthya Vimochaka Track | Karthavam Yeshuve Marthya Vimochaka Malayalam Lyrics | Karthavam Yeshuve Marthya Vimochaka Manglish Lyrics | Karthavam Yeshuve Marthya Vimochaka Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthavam Yeshuve Marthya Vimochaka Christian Devotional Song Lyrics | Karthavam Yeshuve Marthya Vimochaka Christian Devotional | Karthavam Yeshuve Marthya Vimochaka Christian Song Lyrics | Karthavam Yeshuve Marthya Vimochaka MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
🎵🎵🎵
Karthavam Yeshuve Marthya Vimochaka
Neeyekanen Hridayaadhinaadhan
Neeyekanen Hridayaadhinaadhan
Nee Ente Jeevitha Kendramai Vaazhenam
Neyozhinjethum Enikku Venda
Neyozhinjethum Enikku Venda
Karthavam Yeshuve Marthya Vimochaka
-----
Rakshaka Ninnil Njan Aanadham Kollunnu
Nin Pukal Paadunnu Nandhiyode
🎵🎵🎵
Rakshaka Ninnil Njan Aanadham Kollunnu
Nin Pukal Paadunnu Nandhiyode
Ennullamennalla Enikkullathokke Njan
Nin Kayil Arppanam Cheythidunnu
🎵🎵🎵
Karthavam Yeshuve Marthya Vimochaka
-----
En Kaikal Kondu Nee Adhwaanicheeduka
En Paadam Kondu Nee Sancharikkaa
🎵🎵🎵
En Kaikal Kondu Nee Adhwaanicheeduka
En Paadam Kondu Nee Sancharikkaa
En Nayanangaliloode Nee Nokkenam
En Sravanangaliloode Kelkanam Nee
🎵🎵🎵
Karthavam Yeshuve Marthya Vimochaka
Neeyekanen Hridayaadhinaadhan
Neeyekanen Hridayaadhinaadhan
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet