Malayalam Lyrics
My Notes
M | കര്‍ത്താവേ… ആകാശം പിളര്‍ന്നു… വന്നിടണേ… |
🎵🎵🎵 | |
M | കര്‍ത്താവേ… ആകാശം പിളര്‍ന്നു വന്നിടണേ |
F | കര്‍ത്താവേ… ആകാശം പിളര്‍ന്നു വന്നിടണേ |
M | നിന്റെ സാന്നിധ്യത്തില്‍ പര്‍വ്വതം വിറകൊണ്ടീടട്ടെ |
F | നിന്റെ സാന്നിധ്യത്തില്‍ പര്‍വ്വതം വിറകൊണ്ടീടട്ടെ |
A | കര്‍ത്താവേ… ആകാശം പിളര്‍ന്നു വന്നിടണേ |
—————————————– | |
M | സമുദ്രം… ജലത്താല്‍ കവിയും പോലെ മലകള്‍… കാര്‍മേഘത്താല്‍ നിറയും പോലെ |
F | സമുദ്രം… ജലത്താല്‍ കവിയും പോലെ മലകള്‍… കാര്‍മേഘത്താല്‍ നിറയും പോലെ |
M | നിന്റെ സാന്നിധ്യവും, നിന്റെ സാമിപ്യവും ഞങ്ങളില്‍ നിറയ്‌ക്കേണമേ |
F | നിന്റെ സാന്നിധ്യവും, നിന്റെ സാമിപ്യവും ഞങ്ങളില്‍ നിറയ്‌ക്കേണമേ |
A | കര്‍ത്താവേ… ആകാശം പിളര്‍ന്നു വന്നിടണേ |
—————————————– | |
F | സീനായ്… മലയില്‍ അങ്ങു ഇറങ്ങിയപോല്‍ താബോര്‍ മലയില്‍… അന്നു ശോഭിതനായതു പോല്‍ |
M | സീനായ്… മലയില്‍ അങ്ങു ഇറങ്ങിയപോല്‍ താബോര്‍ മലയില്‍… അന്നു ശോഭിതനായതു പോല്‍ |
F | നിന്റെ രൂപവും, നിന്റെ ഭാവവും ഞങ്ങളില്‍ നിറയ്‌ക്കേണമേ |
M | നിന്റെ രൂപവും, നിന്റെ ഭാവവും ഞങ്ങളില്‍ നിറയ്‌ക്കേണമേ |
F | കര്‍ത്താവേ… ആകാശം പിളര്‍ന്നു വന്നിടണേ |
M | കര്‍ത്താവേ… ആകാശം പിളര്‍ന്നു വന്നിടണേ |
F | നിന്റെ സാന്നിധ്യത്തില്‍ പര്‍വ്വതം വിറകൊണ്ടീടട്ടെ |
M | നിന്റെ സാന്നിധ്യത്തില്‍ പര്‍വ്വതം വിറകൊണ്ടീടട്ടെ |
A | കര്‍ത്താവേ… ആകാശം പിളര്‍ന്നു വന്നിടണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karthave Aakasham Pilarnnu Vannidane | കര്‍ത്താവേ ആകാശം പിളര്‍ന്നു വന്നിടണേ നിന്റെ സാന്നിധ്യത്തില്‍ പര്‍വ്വതം വിറകൊണ്ടീടട്ടെ Karthave Aakasham Pilarnnu Vannidane Lyrics | Karthave Aakasham Pilarnnu Vannidane Song Lyrics | Karthave Aakasham Pilarnnu Vannidane Karaoke | Karthave Aakasham Pilarnnu Vannidane Track | Karthave Aakasham Pilarnnu Vannidane Malayalam Lyrics | Karthave Aakasham Pilarnnu Vannidane Manglish Lyrics | Karthave Aakasham Pilarnnu Vannidane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthave Aakasham Pilarnnu Vannidane Christian Devotional Song Lyrics | Karthave Aakasham Pilarnnu Vannidane Christian Devotional | Karthave Aakasham Pilarnnu Vannidane Christian Song Lyrics | Karthave Aakasham Pilarnnu Vannidane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vannidane...
🎵🎵🎵
Karthave... Aakasham Pilarnnu
Vannidane
Karthave... Aakasham Pilarnnu
Vannidane
Ninte Sannidhyathil
Parvatham Virakondeedatte
Ninte Sannidhyathil
Parvatham Virakondeedatte
Karthave... Aakasham Pilarnnu
Vannidene
-----
Samudhram... Jalathaal Kaviyum Pole
Malakal.. Karmekhathaal Nirayum Pole
Samudhram... Jalathaal Kaviyum Pole
Malakal.. Karmekhathaal Nirayum Pole
Ninte Sannidhyavum, Ninte Saamipyavum
Njangalil Niraikkename
Ninte Sannidhyavum, Ninte Saamipyavum
Njangalil Niraikkename
Karthave... Aakasham Pilarnnu
Vannidene
-----
Seenaai.. Malayil Angu Irangiya Pol
Thabor Malayil.. Annu Shobhithanayathu Pol
Seenaai.. Malayil Angu Irangiya Pol
Thabor Malayil.. Annu Shobhithanayathu Pol
Ninte Roopavum, Ninte Bhaavavum
Njangalil Niraikkename
Ninte Roopavum, Ninte Bhaavavum
Njangalil Niraikkename
Karthave... Aakasham Pilarnnu
Vannidane
Karthave... Aakasham Pilarnnu
Vannidane
Ninte Sannidhyathil
Parvatham Virakondeedatte
Ninte Sannidhyathil
Parvatham Virakondeedatte
Karthave... Aakasham Pilarnnu
Vannidene
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet