Malayalam Lyrics

| | |

A A A

My Notes
M കര്‍ത്താവേ ആഴത്തില്‍ നിന്നുമിപ്പോള്‍
ആര്‍ത്തനായ് കേഴുന്നു പാപിയാം ഞാന്‍
F കര്‍ത്താവേ ആഴത്തില്‍ നിന്നുമിപ്പോള്‍
ആര്‍ത്തനായ് കേഴുന്നു പാപിയാം ഞാന്‍
M കര്‍ത്താവേ എന്‍ ശബ്‌ദം കേള്‍ക്കേണമേ
അന്‍പോടെന്‍ പ്രാര്‍ത്ഥന കൈകൊള്ളണേ
F കര്‍ത്താവേ എന്‍ ശബ്‌ദം കേള്‍ക്കേണമേ
അന്‍പോടെന്‍ പ്രാര്‍ത്ഥന കൈകൊള്ളണേ
A കര്‍ത്താവേ ആഴത്തില്‍ നിന്നുമിപ്പോള്‍
ആര്‍ത്തനായ് കേഴുന്നു പാപിയാം ഞാന്‍
—————————————–
M പാപങ്ങളെല്ലാം നീ ഓര്‍ത്തിടുകില്‍
ആര്‍ക്കുള്ളു രക്ഷയീ പാരിടത്തില്‍
F പാപങ്ങളെല്ലാം നീ ഓര്‍ത്തിടുകില്‍
ആര്‍ക്കുള്ളു രക്ഷയീ പാരിടത്തില്‍
M ഞങ്ങള്‍ തന്‍ പാപങ്ങള്‍ പോക്കിടുന്ന
കര്‍ത്താവേ നിന്നെ വണങ്ങിടുന്നു
F ഞങ്ങള്‍ തന്‍ പാപങ്ങള്‍ പോക്കിടുന്ന
കര്‍ത്താവേ നിന്നെ വണങ്ങിടുന്നു
A കര്‍ത്താവേ ആഴത്തില്‍ നിന്നുമിപ്പോള്‍
ആര്‍ത്തനായ് കേഴുന്നു പാപിയാം ഞാന്‍
A കര്‍ത്താവേ എന്‍ ശബ്‌ദം കേള്‍ക്കേണമേ
അന്‍പോടെന്‍ പ്രാര്‍ത്ഥന കൈകൊള്ളണേ
A കര്‍ത്താവേ ആഴത്തില്‍ നിന്നുമിപ്പോള്‍
ആര്‍ത്തനായ് കേഴുന്നു പാപിയാം ഞാന്‍
—————————————–
F നീയല്ലോ മാമക ജീവിതാശ
ആത്മാവിന്‍ പ്രത്യാശ നിന്‍ മൊഴിയും
M നീയല്ലോ മാമക ജീവിതാശ
ആത്മാവിന്‍ പ്രത്യാശ നിന്‍ മൊഴിയും
F ഇരവാകെ കാവല്‍ക്കാര്‍ ജാഗ്രതയില്‍
പുലരിയെ കാത്തിരിക്കുന്നതുപോല്‍
M ഇരവാകെ കാവല്‍ക്കാര്‍ ജാഗ്രതയില്‍
പുലരിയെ കാത്തിരിക്കുന്നതുപോല്‍
A കര്‍ത്താവേ ആഴത്തില്‍ നിന്നുമിപ്പോള്‍
ആര്‍ത്തനായ് കേഴുന്നു പാപിയാം ഞാന്‍
A കര്‍ത്താവേ എന്‍ ശബ്‌ദം കേള്‍ക്കേണമേ
അന്‍പോടെന്‍ പ്രാര്‍ത്ഥന കൈകൊള്ളണേ
A കര്‍ത്താവേ ആഴത്തില്‍ നിന്നുമിപ്പോള്‍
ആര്‍ത്തനായ് കേഴുന്നു പാപിയാം ഞാന്‍
—————————————–
M മല്‍പ്രാണന്‍ ദൈവത്തെ കാത്തിരിപ്പൂ
ഇസ്രേലും ഏവം പ്രത്യാശവയ്‌പ്പൂ
F മല്‍പ്രാണന്‍ ദൈവത്തെ കാത്തിരിപ്പൂ
ഇസ്രേലും ഏവം പ്രത്യാശവയ്‌പ്പൂ
M ഇസ്രേലിന്‍ രക്ഷകന്‍ നീയാണല്ലോ
കാരുണ്യം തൂകുന്ന പാലകനും
F ഇസ്രേലിന്‍ രക്ഷകന്‍ നീയാണല്ലോ
കാരുണ്യം തൂകുന്ന പാലകനും
A കര്‍ത്താവേ ആഴത്തില്‍ നിന്നുമിപ്പോള്‍
ആര്‍ത്തനായ് കേഴുന്നു പാപിയാം ഞാന്‍
A കര്‍ത്താവേ എന്‍ ശബ്‌ദം കേള്‍ക്കേണമേ
അന്‍പോടെന്‍ പ്രാര്‍ത്ഥന കൈകൊള്ളണേ
A കര്‍ത്താവേ ആഴത്തില്‍ നിന്നുമിപ്പോള്‍
ആര്‍ത്തനായ് കേഴുന്നു പാപിയാം ഞാന്‍
—————————————–
F വിശ്വം വെടിഞ്ഞോര്‍ക്കെന്‍ ദൈവമേ നീ
ശാശ്വത വിശ്രാന്തി നല്‍കിടേണേ
M വിശ്വം വെടിഞ്ഞോര്‍ക്കെന്‍ ദൈവമേ നീ
ശാശ്വത വിശ്രാന്തി നല്‍കിടേണേ
F നിത്യമാം ശിക്ഷ വിധിയില്‍ നിന്നും
മൃത്യുവരിച്ചോരെ മോചിക്കണേ
M നിത്യമാം ശിക്ഷ വിധിയില്‍ നിന്നും
മൃത്യുവരിച്ചോരെ മോചിക്കണേ
A കര്‍ത്താവേ ആഴത്തില്‍ നിന്നുമിപ്പോള്‍
ആര്‍ത്തനായ് കേഴുന്നു പാപിയാം ഞാന്‍
A കര്‍ത്താവേ എന്‍ ശബ്‌ദം കേള്‍ക്കേണമേ
അന്‍പോടെന്‍ പ്രാര്‍ത്ഥന കൈകൊള്ളണേ
A കര്‍ത്താവേ ആഴത്തില്‍ നിന്നുമിപ്പോള്‍
ആര്‍ത്തനായ് കേഴുന്നു പാപിയാം ഞാന്‍
—————————————–
M മങ്ങാത്ത ദിവ്യപ്രകാശത്തിലായ്
വിശ്രമംകൊള്ളട്ടെ എന്നുമെന്നും
F മങ്ങാത്ത ദിവ്യപ്രകാശത്തിലായ്
വിശ്രമംകൊള്ളട്ടെ എന്നുമെന്നും
M കര്‍ത്താവേ എന്‍ ശബ്‌ദം കേള്‍ക്കേണമേ
അന്‍പോടെന്‍ പ്രാര്‍ത്ഥന കൈകൊള്ളണേ
F കര്‍ത്താവേ എന്‍ ശബ്‌ദം കേള്‍ക്കേണമേ
അന്‍പോടെന്‍ പ്രാര്‍ത്ഥന കൈകൊള്ളണേ
A കര്‍ത്താവേ ആഴത്തില്‍ നിന്നുമിപ്പോള്‍
ആര്‍ത്തനായ് കേഴുന്നു പാപിയാം ഞാന്‍
A കര്‍ത്താവേ എന്‍ ശബ്‌ദം കേള്‍ക്കേണമേ
അന്‍പോടെന്‍ പ്രാര്‍ത്ഥന കൈകൊള്ളണേ
A കര്‍ത്താവേ ആഴത്തില്‍ നിന്നുമിപ്പോള്‍
ആര്‍ത്തനായ് കേഴുന്നു പാപിയാം ഞാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karthave Aazhathil Ninnum Ippol | കര്‍ത്താവേ ആഴത്തില്‍ നിന്നുമിപ്പോള്‍ ആര്‍ത്തനായ് കേഴുന്നു പാപിയാം ഞാന്‍ Karthave Aazhathil Ninnum Ippol Lyrics | Karthave Aazhathil Ninnum Ippol Song Lyrics | Karthave Aazhathil Ninnum Ippol Karaoke | Karthave Aazhathil Ninnum Ippol Track | Karthave Aazhathil Ninnum Ippol Malayalam Lyrics | Karthave Aazhathil Ninnum Ippol Manglish Lyrics | Karthave Aazhathil Ninnum Ippol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthave Aazhathil Ninnum Ippol Christian Devotional Song Lyrics | Karthave Aazhathil Ninnum Ippol Christian Devotional | Karthave Aazhathil Ninnum Ippol Christian Song Lyrics | Karthave Aazhathil Ninnum Ippol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karthave Aazhathil Ninnumippol
Arthanaai Kezhunnu Paapiyam Njan
Karthave Aazhathil Ninnumippol
Arthanaai Kezhunnu Paapiyam Njan

Karthave, En Shabdam Kelkkename
Anpoden Prarthana Kaikollane
Karthave, En Shabdam Kelkkename
Anpoden Prarthana Kaikollane

Karthave Aazhathil Ninnum Ippol
Arthanai Kezhunnu Paapiyam Njan

-----

Papangal Ellam Nee Orthidukil
Aarkullu Rakshayee Paridathil
Papangal Ellam Nee Orthidukil
Aarkullu Rakshayee Paridathil

Njangal Than Paapangal Pokkidunna
Karthave, Ninne Vanangidunnu
Njangal Than Paapangal Pokkidunna
Karthave, Ninne Vanangidunnu

Karthave Aazhathil Ninnum Ippol
Arthanai Kezhunnu Paapiyam Njan
Karthave, En Shabdam Kelkkename
Anpoden Prarthana Kaikollane

Karthave Aazhathil Ninnum Ippol
Arthanai Kezhunnu Paapiyam Njan

-----

Neeyallo Mamaka Jeevithaasha
Aathmavin Prathyasha Nin Mozhiyum
Neeyallo Mamaka Jeevithaasha
Aathmavin Prathyasha Nin Mozhiyum

Iravaake Kaavalkkar Jagrathayil
Pulariye Kathirikkunnathupol
Iravaake Kaavalkkar Jagrathayil
Pulariye Kathirikkunnathupol

Karthave Aazhathil Ninnum Ippol
Arthanai Kezhunnu Paapiyam Njan
Karthave, En Shabdam Kelkkename
Anpoden Prarthana Kaikollane

Karthave Aazhathil Ninnum Ippol
Arthanai Kezhunnu Paapiyam Njan

-----

Malpraanan Daivathe Kaathirippu
Isrelum Evam Prathyasha Vaippu
Malpraanan Daivathe Kaathirippu
Isrelum Evam Prathyasha Vaippu

Isrelin Rakshakan Neeyanallo
Karunyam Thookunna Paalakanum
Isrelin Rakshakan Neeyanallo
Karunyam Thookunna Paalakanum

Karthave Aazhathil Ninnum Ippol
Arthanai Kezhunnu Paapiyam Njan
Karthave, En Shabdam Kelkkename
Anpoden Prarthana Kaikollane

Karthave Aazhathil Ninnum Ippol
Arthanai Kezhunnu Paapiyam Njan

-----

Vishwam Vedinjorken Daivame Nee
Shaashwatha Vishranthi Nalkidane
Vishwam Vedinjorken Daivame Nee
Shaashwatha Vishranthi Nalkidane

Nithyamaam Shiksha Vithiyil Ninnum
Mrithyuvarichore Mochikkane
Nithyamaam Shiksha Vithiyil Ninnum
Mrithyuvarichore Mochikkane

Karthave Aazhathil Ninnum Ippol
Arthanai Kezhunnu Paapiyam Njan
Karthave, En Shabdam Kelkkename
Anpoden Prarthana Kaikollane

Karthave Aazhathil Ninnum Ippol
Arthanai Kezhunnu Paapiyam Njan

-----

Mangatha Divya Prakashathinaai
Vishramam Kollatte Ennumennum
Mangatha Divya Prakashathinaai
Vishramam Kollatte Ennumennum

Karthave,en Shabdam Kelkkename
Anpoden Prarthana Kaikollane
Karthave,en Shabdam Kelkkename
Anpoden Prarthana Kaikollane

Karthave Aazhathil Ninnum Ippol
Arthanai Kezhunnu Paapiyam Njan
Karthave, En Shabdam Kelkkename
Anpoden Prarthana Kaikollane

Karthave Aazhathil Ninnum Ippol
Arthanai Kezhunnu Paapiyam Njan

Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *




Views 2168.  Song ID 6857


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.