This is the Divya Rahasya Geetham / Kazcha Samarppana Geetham (ഓനീസാ ദ്റാസേ), sung during the Oshana Sunday Holy Qurbana.
S | കര്‍ത്താവേ, ഭൂമിയിലെങ്ങും അവിടുത്തെ നാമം എത്ര മഹനീയമാകുന്നു |
A | മേഘത്തേരേറി വന്നവനെപ്പോലെ ബാലകര്‍ കീര്‍ത്തിച്ചു. ദൈവിക ഭവനം പൂകിടുവാന്‍ അണയുന്നീശോ വിനയമൊടെ ഉന്നത വീഥിയിലോശാന, നിത്യം രക്ഷകനോശാന, ഉന്നതനാം നാഥന് സംപൂജ്യന്‍. |
—————————————– | |
S | അവരുടെ നാവുകള്‍ മൂര്‍ച്ചയുള്ള വാളുകള്പോലെയാകുന്നു. |
A | മേഘത്തേരേറി വന്നവനെപ്പോലെ ബാലകര്‍ കീര്‍ത്തിച്ചു. ദൈവിക ഭവനം പൂകിടുവാന്‍ അണയുന്നീശോ വിനയമൊടെ ഉന്നത വീഥിയിലോശാന, നിത്യം രക്ഷകനോശാന, ഉന്നതനാം നാഥന് സംപൂജ്യന്‍. |
—————————————– | |
S | കര്‍ത്താവിന്റെ നാമം സിയോനില്‍ പ്രഘോഷിക്കപ്പെടും. |
A | മേഘത്തേരേറി വന്നവനെപ്പോലെ ബാലകര്‍ കീര്‍ത്തിച്ചു. ദൈവിക ഭവനം പൂകിടുവാന്‍ അണയുന്നീശോ വിനയമൊടെ ഉന്നത വീഥിയിലോശാന, നിത്യം രക്ഷകനോശാന, ഉന്നതനാം നാഥന് സംപൂജ്യന്‍. |
A – All; M – Male; F – Female; S – Shushrushi
MANGLISH LYRICS
Mekha Ther Eri
Vannavane Pole
Bhaalakar Keerthichu
Daivika Bhavanam Pookiduvaan
Anayuneesho Vinayamode
Unnatha Veethiyil Oshana
Nithyam Rakshakan Oshana
Unnathanaam Naadhan Sampoojyan
-----
Avarude Naavukal Moorchayulla Vaalukal Pole Aakunnu
Mekha Ther Eri
Vannavane Pole
Bhaalakar Keerthichu
Daivika Bhavanam Pookiduvaan
Anayuneesho Vinayamode
Unnatha Veethiyil Oshana
Nithyam Rakshakan Oshana
Unnathanaam Naadhan Sampoojyan
-----
Karthavinte Naamam Ceyyonil Prakhoshikkapedum
Mekha Ther Eri
Vannavane Pole
Bhaalakar Keerthichu
Daivika Bhavanam Pookiduvaan
Anayuneesho Vinayamode
Unnatha Veethiyil Oshana
Nithyam Rakshakan Oshana
Unnathanaam Naadhan Sampoojyan
No comments yet