Malayalam Lyrics
My Notes
Note : The (🎵) position may vary for different versions of Karaoke (you can change it by double clicking it).
Below you’ll find the songs Karthave Kaniyename, Lokhathin Paapangal Thaangum & Mishiha Karthave.
M1 | കര്‍ത്താവേ കനിയണമേ മിശിഹായേ കനിയണമേ കര്‍ത്താവേ ഞങ്ങളണയ്‌ക്കും പ്രാര്‍ത്ഥന സദയം കേള്‍ക്കണമേ |
F2 | സ്വര്‍ഗ്ഗപിതാവാം സകലേശാ ദിവ്യാനുഗ്രഹമേകണമേ നരരക്ഷകനാം മിശിഹായേ ദിവ്യാനുഗ്രഹമേകണമേ |
🎵🎵🎵 | |
M3 | ദൈവാത്മാവാം സകലേശാ ദിവ്യാനുഗ്രഹമേകണമേ പരിപാവനമാം ത്രീത്വമേ ദിവ്യാനുഗ്രഹമേകണമേ |
F1 | കന്യാമേരി വിമലാംബേ ദൈവകുമാരനു മാതാവേ രക്ഷകനൂഴിയിലംബികയേ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
🎵🎵🎵 | |
M2 | നിതരാം നിര്‍മ്മല മാതാവേ കറയില്ലാത്തൊരു കന്യകയേ നേര്‍വഴികാട്ടും ദീപശിഖേ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
🎵🎵🎵 | |
F3 | നിത്യമഹോന്നത കന്യകയേ വിവേകമതിയാം കന്യകയേ വിശ്രുതയാം സുരകന്യകയേ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
M1 | വിശ്വാസത്തിന്‍ നിറകുടമേ കാരുണ്യത്തിന്‍ നിലയനമേ നീതിവിളങ്ങും ദര്‍പ്പണമേ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
🎵🎵🎵 | |
F2 | വിജ്ഞാനത്തിന്‍ വേദികയേ മാനവനുത്സവദായികയേ ദൈവികമാം പനിനീര്‍സുമമേ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
🎵🎵🎵 | |
M3 | ദാവീദിന്‍ തിരുഗോപുരമേ നിര്‍മ്മല ദന്തഗോപുരമേ പൊന്നിന്‍ പൂമണിമന്ദിരമേ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
F1 | വാഗ്‌ദാനത്തിന്‍ പേടകമേ സ്വര്‍ല്ലോകത്തിന്‍ ദ്വാരകമേ പുലര്‍കാലത്തിന്‍ താരകമേ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
🎵🎵🎵 | |
M2 | രോഗമിയന്നവനാരോഗ്യം പകരും കരുണാസാഗരമേ പാപിക്കവനിയിലാശ്രയമേ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
🎵🎵🎵 | |
F3 | കേഴുന്നോര്‍ക്കു നിരന്തരമായ് സാന്ത്വനമരുളും മാതാവേ ക്രിസ്തുജനത്തിന്‍ പാലികയേ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
M1 | വാനവനിരയുടെ രാജ്ഞി ബാവാന്മാരുടെ രാജ്ഞി ശ്ലീഹന്മാരുടെ രാജ്ഞി പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
🎵🎵🎵 | |
F2 | കന്യകമാരുടെ രാജ്ഞി വന്ദകനിരയുടെ രാജ്ഞി രക്താങ്കിതരുടെ രാജ്ഞി പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
🎵🎵🎵 | |
M3 | സിധ്ദന്മാരുടെ രാജ്ഞി ഭാരത സഭയുടെ രാജ്ഞി അമലോദ്ഭവയാം രാജ്ഞി പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
F1 | ശാന്തിജഗത്തിനു നല്‍കും നിത്യവിരാജിത രാജ്ഞി സ്വര്‍ഗ്ഗാരോപിത രാജ്ഞി പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
—————————————– | |
M | ലോകത്തിന്‍ പാപങ്ങള്‍ താങ്ങും ദൈവത്തിന്‍ മേഷമേ നാഥാ |
A | പാപം പൊറുക്കേണമേ നാഥാ പാപം പൊറുക്കേണമേ |
M | ലോകത്തിന്‍ പാപങ്ങള്‍ താങ്ങും ദൈവത്തിന്‍ മേഷമേ നാഥാ |
A | പ്രാര്‍ത്ഥന കേള്‍ക്കേണമേ നാഥാ പ്രാര്‍ത്ഥന കേള്‍ക്കേണമേ |
M | ലോകത്തിന്‍ പാപങ്ങള്‍ താങ്ങും ദൈവത്തിന്‍ മേഷമേ നാഥാ |
A | ഞങ്ങളില്‍ കനിയേണമേ നാഥാ ഞങ്ങളില്‍ കനിയേണമേ |
Mishiha Karthave Narakulapalakane
A | മിശിഹാ കര്‍ത്താവേ, നരകുലപാലകനേ ഞങ്ങളണച്ചിടുമീ, പ്രാര്‍ത്ഥന തിരുമുമ്പില്‍ |
A | പരിമളമിയലും ധൂപംപോല്‍ കൈക്കൊണ്ടരുളേണം |
A | പരിമളമിയലും ധൂപംപോല്‍ കൈക്കൊണ്ടരുളേണം |
A | മിശിഹാ കര്‍ത്താവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karthave Kaniyaname (Mathavinte Luthiniya) | കര്‍ത്താവേ കനിയണമേ മിശിഹായേ കനിയണമേ Karthave Kaniyaname Luthiniya (Mathavinte) Lyrics | Karthave Kaniyaname Luthiniya (Mathavinte) Song Lyrics | Karthave Kaniyaname Luthiniya (Mathavinte) Karaoke | Karthave Kaniyaname Luthiniya (Mathavinte) Track | Karthave Kaniyaname Luthiniya (Mathavinte) Malayalam Lyrics | Karthave Kaniyaname Luthiniya (Mathavinte) Manglish Lyrics | Karthave Kaniyaname Luthiniya (Mathavinte) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthave Kaniyaname Luthiniya (Mathavinte) Christian Devotional Song Lyrics | Karthave Kaniyaname Luthiniya (Mathavinte) Christian Devotional | Karthave Kaniyaname Luthiniya (Mathavinte) Christian Song Lyrics | Karthave Kaniyaname Luthiniya (Mathavinte) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mishihaye Kaniyename
Karthave Njangal Anekkum
Prarthana Sadhayam Kelkkaname
Swarga Pithavam Sakalesha
Divyanugraham Ekaname
Nara Rakshakanam Mishihaye
Divyanugraham Ekaname
🎵🎵🎵
Daivathmaavam Sakalesha
Divyanugraham Ekaname
Paripaavanamaam Threethwame
Divyanugraham Ekaname
Kanya Mary Vimalaambe
Daiva Kumaranu Maathave
Rakshanoozhiyil Ambikaye
Prarthikkename Njangalkkayi
🎵🎵🎵
Nitharam Nirammala Maathave
Karayillathoru Kanyakaye
Ner Vazhi Kaattum Deepashike
Prarthikkename Njangalkkayi
🎵🎵🎵
Nithya Mahonnatha Kanyakaye
Viveka Mathiyaam Kanyakaye
Vishruthayaam Sura Kanyakaye
Prarhikkename Njangalkkayi
Vishwasathin Nirakkudame
Kaarunyathin Nilayaname
Neethi Vilangum Dharppaname
Prarthikkename Njangalkkayi
🎵🎵🎵
Vijyanathin Vedhikaye
Maanavanulsava Dhaayikaye
Daivikamaam Panineersumame
Prarthikkaname Njangalkkayi
🎵🎵🎵
Dhaveedhin Thiru Gopurame
Nirmmala Dhantha Gopurame
Ponnin Poomani Mandhirame
Prarthikkaname Njangalkkayi
Vaagdhanathin Pedakame
Swarlokhathin Dhwarakame
Pularkalathin Thaarakame
Prarthikkaname Njangalkkayi
🎵🎵🎵
Rogamee Annavan Aarogyam
Pakarum Karuna Saagarame
Paapi Kavaniyil Aashrayame
Prarthikkename Njangalkkayi
🎵🎵🎵
Kezhunnorkku Nirantharamayi
Santhwanam Arulum Maathave
Kristhu Janathin Paalikaye
Prarthikkename Njangalkkayi
Vaanava Nirayude Raanji
Baavanmarude Raanji
Shleehanmaarude Raanji
Prarthikkename Njangalkkayi
🎵🎵🎵
Kanyakamaarude Raanji
Vandhaka Nirayude Raanji
Rakthaankeetharude Raanji
Prarthikkename Njangalkkayi
🎵🎵🎵
Sidhanmarude Raanji
Bharatha Sabhayude Raanji
Amalolbhavayaam Raanji
Prarthikkename Njangalkkayi
Shanthi Jagathiinu Nalkum
Nithya Virajitha Raanji
Swargaropitha Raanji
Prarthikkename Njangalkkayi
-----
Lokhathin Paapangal Thaangum
Daivathin Mekshame Naadha
Paapam Porukkename, Naadha
Paapam Porukkename
Lokhathin Paapangal Thaangum
Daivathin Mekshame Naadha
Prarthana Kelkkename, Nadha
Prarthana Kelkkename
Lokhathin Paapangal Thaangum
Daivathin Mekshame Naadha
Njangalil Kaniyename, Naadha
Njangalil Kaniyename
-----
Mishiha Karthave, Narakula Paalakane
Njangal Anacheedumee, Praarthana Thiru Munbil
Parimalamiyalum Dhoopam Pol
Kaikond Arulenam
Parimalamiyalum Dhoopam Pol
Kaikond Arulenam
Mishiha Karthave
Media
If you found this Lyric useful, sharing & commenting below would be Outstanding!
Edwin Rapheal
September 10, 2023 at 12:38 PM
Amazing. Full lyrics as in Malayalam. Guys keep it up
MADELY Admin
September 11, 2023 at 8:56 AM
Thank you!!!! 😀