Malayalam Lyrics
My Notes
A | കര്‍ത്താവേ കനിയേണമേ |
A | കര്‍ത്താവേ കനിയേണമേ |
A | ക്രിസ്‌തുവേ കനിയേണമേ |
A | ക്രിസ്‌തുവേ കനിയേണമേ |
A | കര്‍ത്താവേ കനിയേണമേ |
A | കര്‍ത്താവേ കനിയേണമേ |
—————————————– | |
R | അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം |
A | ഭൂമിയില്‍ സന്മനസ്സുള്ളോര്‍ക്ക് ശാന്തിയുമേ |
—————————————– | |
F | അങ്ങയെ ഞങ്ങള്‍ സ്‌തുതിക്കുന്നു അങ്ങയെ ഞങ്ങള്‍ പുകഴ്‌ത്തുന്നു ആരാധിച്ചങ്ങയെ വാഴ്‌ത്തുന്നു ദിവ്യ മഹിമകള്‍ പാടുന്നു |
M | അങ്ങേ മഹാ മഹിമയ്‌ക്കിതാ നന്ദി ചൊല്ലുന്നിവര്‍ താഴ്‌മയായ് ദൈവമേ, കര്‍ത്താവാം അങ്ങയെ വാഴ്‌ത്തുന്നു സ്വര്‍ലോക രാജനേ |
—————————————– | |
F | സര്‍വ്വൈക ശക്തനാം ദൈവമേ, താതനാമങ്ങയെ വാഴ്‌ത്തുന്നു ഏകാത്മജാ, ദൈവസൂനുവേ കര്‍ത്താവാം ശ്രീയേശു ക്രിസ്‌തുവേ |
M | ദൈവമേ, കര്‍ത്താവാം അങ്ങയെ വാഴ്‌ത്തുന്നു ദൈവത്തിന്‍ കുഞ്ഞാടേ താതനാം ദൈവത്തിന്‍ സൂനുവേ അങ്ങയെ വാഴ്‌ത്തി സ്‌തുതിക്കുന്നു |
—————————————– | |
F | ലോകത്തിന്‍ പാപനിഹന്താവേ, കാരുണ്യം തൂകണേ ഞങ്ങളില്‍ ലോകത്തിന്‍ പാപനിഹന്താവേ ഞങ്ങള്‍ തന്‍ പ്രാര്‍ത്ഥന കേള്‍ക്കണേ |
M | നിത്യപിതാവിന്റെ പാര്‍ശ്വത്തില്‍ നേര്‍വലം ഭാഗത്തിരുന്നിടും ഞങ്ങള്‍ തന്‍ രക്ഷകനേശുവേ, കാരുണ്യം തൂകണേ ഞങ്ങളില്‍ |
—————————————– | |
A | സത്യസ്വരൂപന്‍ പിതാവു തന്‍ നിത്യ മഹിമാവിന്‍ തേജസ്സില്‍ പാവനാത്മാവു തന്‍ ഐക്യത്തില്‍ വാഴുന്ന ക്രിസ്‌തുവാം യേശുവേ |
A | അങ്ങു മാത്രം പരിപാവനന്‍ അങ്ങു താന്‍ ഏകനാം നാഥനും അങ്ങു മാത്രം പരമോന്നതന്‍ ത്രിത്വൈക ദൈവമഹത്വത്തില്‍ |
A | ആ…മ്മേന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karthave Kaniyename (Latin Rite) | കര്‍ത്താവേ കനിയേണമേ Karthave Kaniyename (Latin Rite) Lyrics | Karthave Kaniyename (Latin Rite) Song Lyrics | Karthave Kaniyename (Latin Rite) Karaoke | Karthave Kaniyename (Latin Rite) Track | Karthave Kaniyename (Latin Rite) Malayalam Lyrics | Karthave Kaniyename (Latin Rite) Manglish Lyrics | Karthave Kaniyename (Latin Rite) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthave Kaniyename (Latin Rite) Christian Devotional Song Lyrics | Karthave Kaniyename (Latin Rite) Christian Devotional | Karthave Kaniyename (Latin Rite) Christian Song Lyrics | Karthave Kaniyename (Latin Rite) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Karthave Kaniyename
Kristhuve Kaniyename
Kristhuve Kaniyename
Karthave Kaniyename
Karthave Kaniyename
-----
Athyunnathangalil Daivathinu Mahathwam
Bhoomiyil Sanmanasullorkku Shanthiyume
-----
Angaye Njangal Sthuthikkunnu
Angaye Njangal Pukazhthunnu
Aaradhichangaye Vaazhthunnu
Divya Mahimakal Paadunnu
Ange Maha Mahimaikkitha
Nandi Chollunnivar Thaazhmayaai
Daivame, Karthavam Angaye
Vaazhthunnu Swarlokha Rajane
-----
Sarvaika Shakthanaam Daivame
Thaathanaamangaye Vaazhthunnu
Ekaathmaja, Daiva Soonuve
Karthavam Shree Yeshu Kristhuve
Daivame, Karthavaam Angaye
Vaazhthunnu Daivathin Kunjade
Thaathanaam Daivathin Soonuve
Angaye Vaazhthi Sthuthikkunnu
-----
Lokathin Paapa Nihanthave
Karunyam Thookane Njangalil
Lokathin Paapa Nihanthave
Njangal Than Prarthana Kelkkane
Nithya Pithavinte Parshwathil
Nervalam Bhagathirunnidum
Njangal Than Rakshakaneshuve
Karunyam Thookane Njangalil
-----
Sathya Swaroopan Pithavu Than
Nithya Mahimavin Thejassil
Paavanaathmavu Than Aikyathil
Vaazhunna Kristhuvaam Yeshuve
Angu Mathram Paripaavanan
Angu Thaan Ekanaam Nadhanum
Angu Mathram Paramonnathan
Thrithwaika Daiva Mahathwathil
Aa...men
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet