A |
കര്‍ത്താവേ.. കര്‍ത്താവേ..
അബ്രാഹത്തിന്.. കര്‍ത്താവേ..
കര്‍ത്താവേ.. കര്‍ത്താവേ..
ഇസഹാക്കിന്.. കര്‍ത്താവേ…
കര്‍ത്താവേ.. കര്‍ത്താവേ..
ഇസ്രായേലിന്.. കര്‍ത്താവേ.. |
|
🎵🎵🎵 |
M |
കര്‍ത്താവേ, കര്‍ത്താവേ
അബ്രാഹത്തിന് കര്‍ത്താവേ
കര്‍ത്താവേ, കര്‍ത്താവേ
ഇസഹാക്കിന് കര്‍ത്താവേ |
F |
കര്‍ത്താവേ, കര്‍ത്താവേ
അബ്രാഹത്തിന് കര്‍ത്താവേ
കര്‍ത്താവേ, കര്‍ത്താവേ
ഇസഹാക്കിന് കര്‍ത്താവേ |
M |
കര്‍ത്താവേ, കര്‍ത്താവേ
യാക്കോബിന് കര്‍ത്താവേ |
F |
കര്‍ത്താവേ, കര്‍ത്താവേ
ഇസ്രായേലിന് കര്‍ത്താവേ |
|
|
A |
അങ്ങയെ ഞങ്ങള്‍ പുകഴ്ത്തുന്നു
അനുദിനമാരാധിക്കുന്നു |
A |
അങ്ങയെ ഞങ്ങള്‍ പുകഴ്ത്തുന്നു
അനുദിനമാരാധിക്കുന്നു |
|
🎵🎵🎵 |
A |
ലില്ലി പൂക്കള്‍ ചൊല്ലും അനുദിനം
അല്ലല് തീര്‍ക്കും ആ സ്നേഹം
ആകുലമില്ലാതീയുലകെല്ലാം
ഒരുമയില്‍ വാഴും നിന് ഗേഹം |
A |
മേഘ കിളികള്‍ പാറും വഴികള്‍
നീയെഴുതുന്നു നീല വാനില്‍
പ്രപഞ്ചമങ്ങേ കരലാളനയുടെ
കഥകള്‍ പാടുന്നു |
|
|
M |
കര്‍ത്താവേ, കര്‍ത്താവേ
അബ്രാഹത്തിന് കര്‍ത്താവേ |
F |
കര്‍ത്താവേ, കര്‍ത്താവേ
ഇസഹാക്കിന് കര്‍ത്താവേ |
M |
കര്‍ത്താവേ, കര്‍ത്താവേ
യാക്കോബിന് കര്‍ത്താവേ |
F |
കര്‍ത്താവേ, കര്‍ത്താവേ
ഇസ്രായേലിന് കര്‍ത്താവേ |
|
|
A |
അങ്ങയെ ഞങ്ങള്‍ പുകഴ്ത്തുന്നു
അനുദിനമാരാധിക്കുന്നു |
A |
അങ്ങയെ ഞങ്ങള്‍ പുകഴ്ത്തുന്നു
അനുദിനമാരാധിക്കുന്നു |
|
—————————————– |
M |
അടിമത്തത്തില്‍ നിന്നും ഞങ്ങളെ
മോചിച്ചവനാം കര്‍ത്താവേ
അടിച്ചമര്‍ത്തിയ കൈകളില്‍ നിന്നും
രക്ഷ പകര്‍ന്നൊരു കര്‍ത്താവേ |
F |
സ്വന്തം ജനമായ് ഞങ്ങളെ മാറ്റിയ
ഞങ്ങടെ സ്വന്തം കര്‍ത്താവേ
മന്നാ വിളമ്പിയ കര്‍ത്താവേ
ചെങ്കടല്‍ പിളര്‍ന്ന കര്‍ത്താവേ |
M |
മേഘ തോടാല്‍ ദീപ കൊടിയാല്‍
മരുവില്‍ നയിച്ചൊരു നേതാവേ
തേനും പാലും കവിയും കാനാന്‍
ദേശം തന്നൊരു ദാതാവേ |
|
|
F |
കര്‍ത്താവേ, കര്‍ത്താവേ
അബ്രാഹത്തിന് കര്‍ത്താവേ |
M |
കര്‍ത്താവേ, കര്‍ത്താവേ
ഇസഹാക്കിന് കര്‍ത്താവേ |
F |
കര്‍ത്താവേ, കര്‍ത്താവേ
യാക്കോബിന് കര്‍ത്താവേ |
M |
കര്‍ത്താവേ, കര്‍ത്താവേ
ഇസ്രായേലിന് കര്‍ത്താവേ |
|
|
A |
അങ്ങയെ ഞങ്ങള്‍ പുകഴ്ത്തുന്നു
അനുദിനമാരാധിക്കുന്നു |
A |
അങ്ങയെ ഞങ്ങള്‍ പുകഴ്ത്തുന്നു
അനുദിനമാരാധിക്കുന്നു |
|
—————————————– |
F |
പ്രവാചകരുടെ നാവില്‍ വചനം
തീയായ് പെയ്തൊരു കര്‍ത്താവേ
രാജാക്കന്മാര് വഴിയായ് ജനതയെ
നേരില്‍ നയിച്ചൊരു കര്‍ത്താവേ |
M |
ന്യായാധിപരാല് ദൈവ ജനത്തിനു
നീതിയെഴും വിധി കര്‍ത്താവേ
സാമുവേല്‍ പാടിയ, ഡാനിയേല്‍ വാഴ്ത്തിയ
ജോയല്‍ പുകഴ്ത്തിയ കര്‍ത്താവേ |
F |
യൂഡിത്തും, എസ്തേറും, റൂത്തും
നിത്യം സ്തുതിച്ച കര്‍ത്താവേ
സങ്കീര്‍ത്തനങ്ങള്‍ പാടിയ പ്രിയനാം
ദാവീദിന്റെ കര്‍ത്താവേ |
|
|
M |
കര്‍ത്താവേ, കര്‍ത്താവേ
അബ്രാഹത്തിന് കര്‍ത്താവേ |
F |
കര്‍ത്താവേ, കര്‍ത്താവേ
ഇസഹാക്കിന് കര്‍ത്താവേ |
M |
കര്‍ത്താവേ, കര്‍ത്താവേ
യാക്കോബിന് കര്‍ത്താവേ |
F |
കര്‍ത്താവേ, കര്‍ത്താവേ
ഇസ്രായേലിന് കര്‍ത്താവേ |
|
|
A |
അങ്ങയെ ഞങ്ങള്‍ പുകഴ്ത്തുന്നു
അനുദിനമാരാധിക്കുന്നു |
A |
അങ്ങയെ ഞങ്ങള്‍ പുകഴ്ത്തുന്നു
അനുദിനമാരാധിക്കുന്നു |
|
—————————————– |
M |
കന്യാ സുതനായ്, ഇടയ ജനത്തിന്
മിഴിയില്‍ വിടര്‍ന്നൊരു കര്‍ത്താവേ
കല്യാണത്തിനു വെള്ളം മുന്തിരി
വീഞ്ഞായ് മാറ്റിയ കര്‍ത്താവേ |
F |
അപ്പം വാങ്ങി ഭുജിച്ചൊരെല്ലാം
ഒപ്പം വാഴ്ത്തിയ കര്‍ത്താവേ
കാല്‍വരി ഗിരിയുടെ രാജാവേ
നര യാചനയുടെ ജേതാവേ |
M |
കന്യാംബിക തന് മടിയിലുടിഞ്ഞു
നുറുങ്ങി ഉറങ്ങിയ കര്‍ത്താവേ
ഉത്ഥാനത്തിന് കൃപയായ് പരിശുദ്ധാ-
ത്മനെ നല്കിയ കര്‍ത്താവേ |
|
|
A |
ലില്ലി പൂക്കള്‍ ചൊല്ലും അനുദിനം
അല്ലല് തീര്‍ക്കും ആ സ്നേഹം
ആകുലമില്ലാതീയുലകെല്ലാം
ഒരുമയില്‍ വാഴും നിന് ഗേഹം |
A |
മേഘ കിളികള്‍ പാറും വഴികള്‍
നീയെഴുതുന്നു നീല വാനില്‍
പ്രപഞ്ചമങ്ങേ കരലാളനയുടെ
കഥകള്‍ പാടുന്നു |
|
|
F |
കര്‍ത്താവേ, കര്‍ത്താവേ
അബ്രാഹത്തിന് കര്‍ത്താവേ |
M |
കര്‍ത്താവേ, കര്‍ത്താവേ
ഇസഹാക്കിന് കര്‍ത്താവേ |
F |
കര്‍ത്താവേ, കര്‍ത്താവേ
യാക്കോബിന് കര്‍ത്താവേ |
M |
കര്‍ത്താവേ, കര്‍ത്താവേ
ഇസ്രായേലിന് കര്‍ത്താവേ |
|
|
A |
അങ്ങയെ ഞങ്ങള്‍ പുകഴ്ത്തുന്നു
അനുദിനമാരാധിക്കുന്നു |
A |
അങ്ങയെ ഞങ്ങള്‍ പുകഴ്ത്തുന്നു
അനുദിനമാരാധിക്കുന്നു |
A |
അങ്ങയെ ഞങ്ങള്‍ പുകഴ്ത്തുന്നു
അനുദിനമാരാധിക്കുന്നു |