Malayalam Lyrics
R | കര്‍ത്താവേ, മമ രാജാവേ, പാടും നിന്‍ പുകളെന്നും ഞാന്‍ സകലേശാ നിന്‍ തിരുനാമം വാഴ്‌ത്തീടും ഞാനനവരതം |
🎵🎵🎵 | |
A | കര്‍ത്താവേ, നിന്‍ സ്തുതി പാടും അനുദിനമങ്ങയെ വാഴ്‌ത്തും ഞാന്‍ നാഥന്‍ മഹിമ നിറഞ്ഞവനും പാരം സ്തുത്യനുമെന്നെന്നും |
A | അനവദ്യന്‍ മമ നാഥാ, നിന്‍ മഹിമയ്‌ക്കളവില്ലറിവൂ ഞാന്‍ തലമുറ തലമുറയോടെന്നും തവ കര്‍മ്മങ്ങള്‍ വിവരിക്കും. |
🎵🎵🎵 | |
R | നാഥാ, നിന്‍ കരവിരുതെന്നും നരകുലമഖിലം ഘോഷിക്കും മഹനീയം നിന്‍ കീര്‍ത്തി സദാ മഹിമയില്‍ വര്‍ണ്ണിച്ചീടും ഞാന്‍. |
A | ഭീതിദമാം നിന്‍ മഹിമാവും ശക്തിയുമദ്‌ഭുത ചെയ്‌തികളും വിരവൊടു കീര്‍ത്തിച്ചീടുമവര്‍ തവ തിരുനാമം വാഴ്‌ത്തും ഞാന്‍. |
ENGLISH VERSION
Rev:
I will extol You, my God,
and my King
I will bless Your name forever
All:
I will extol You, my God,
and my King
I will bless Your name forever
S:
Every day I will bless You Lord
I will praise Your name forever
Great is the Lord and worthy of high praise
God’s grandeur is beyond understanding
All:
I will extol You, my God,
and my King
I will bless Your name forever
S:
Praise to the Father, to the Son
And to the Holy Spirit forever
As it was in the beginning
Now and ever shall be,
Amen, Amen forever.
Halleluyah, Halleluyah, Halleluyah!
All:
I will extol You, my God,
and my King
I will bless Your name forever
Manglish Lyrics
Paadum Nin Pukalennum Njan
Sakalesha Nin Thirunamam
Vazhtheedum Njan Anavaratham
Karthave, Nin Sthuthipaadum
Anudhinamangaye Vazhthum Njan
Nadhan Mahima Niranjavanum
Paaram Sthuthyanumennennum
Anavadhyan Mama Nadha Nin
Mahimeikalavil Arivu Njan
Thalamura Thalamurayodennum
Thavakarmangal Vivarikkum
SEB TALY
January 13, 2023 at 8:27 AM
Thanq Super