F |
കര്‍ത്താവേ ഞാനിനി എന്തു ചെയ്വൂ
എന്റെ കര്‍ത്താവേ എനിക്കിനി അറിയില്ലല്ലോ |
F |
കര്‍ത്താവേ ഞാനിനി എന്തു ചെയ്വൂ
എന്റെ കര്‍ത്താവേ എനിക്കിനി അറിയില്ലല്ലോ |
|
|
M |
സമയം കണ്ടെത്തി നീ പ്രാര്‍ത്ഥിക്കണം
എന്നും സമയം കണ്ടെത്തി നീ പ്രാര്‍ത്ഥിക്കണം |
M |
സമയം കണ്ടെത്തി നീ പ്രാര്‍ത്ഥിക്കണം
എന്നും സമയം കണ്ടെത്തി നീ പ്രാര്‍ത്ഥിക്കണം |
|
—————————————– |
F |
സ്നേഹിക്കാന്‍ ആരുമില്ലാത്തതു പോല്‍
എന്റെ ജീവിതമാകെ തകര്‍ന്നതു പോല്‍ |

കണ്ണീരും കൈയുമായ് ഞാന്‍ നടന്നു
എന്റെ പ്രത്യാശയാകെ നശിച്ചതുപോല് |

പലവട്ടം കുഞ്ഞേ ഞാന്‍ നിന്നെ തൊട്ടു
എന്‍ സ്പര്‍ശനം നീയതറിഞ്ഞില്ല |

അനുഗ്രഹം മാത്രം നീ ചോദിച്ചെന്നും
എന്‍ കൃപയില്‍ വസിക്കാന്‍ ശ്രമിച്ചതില്ലാ |

ഓരോരോ ആവശ്യം സാധിച്ചു കഴിയുമ്പോള്‍
എന്നെ മറന്നു നീ ജീവിച്ചില്ലേ |

അനുഗ്രഹങ്ങളൊക്കെ കിട്ടി കഴിഞ്ഞപ്പോള്‍
എല്ലാം നിന് കഴിവെന്നഹങ്കരിച്ചു |

ഭൗതിക സമ്പത്തില്‍ ആനന്ദിച്ചു, നിന്റെ
ആത്മാവിന് ഭോജനം തേടിയില്ലാ |

ആദ്യം കുടുംബത്തില്‍, പിന്നെ സമൂഹത്തില്‍
സുവിശേഷമാകാന്‍ നീ മറന്നു പോയി |

കാലകേടാണെന്നു ഓര്‍ക്കരുതേ
നിന്റെ കഷ്ടത കര്ത്താവിന് പദ്ധതികള്‍ |

ഒറ്റയ്ക്കിരുന്നു ഞാന്‍ പ്രാര്‍ത്ഥിക്കും നേരം
എന്‍ കാതില്‍ മന്ത്രിച്ചു ഈശോ നാഥന് |
F |
ഒറ്റയ്ക്കിരുന്നു ഞാന്‍ പ്രാര്‍ത്ഥിക്കും നേരം
എന്‍ കാതില്‍ മന്ത്രിച്ചു ഈശോ നാഥന് |
|
|
M |
കുറ്റബോധത്തില്‍ വിഷമിക്കേണ്ട കുഞ്ഞേ നീ…
ഞാനെന്നും നിന്നോടു കൂടെയുണ്ട് |
M |
കുറ്റബോധത്തില്‍ വിഷമിക്കേണ്ട കുഞ്ഞേ നീ…
ഞാനെന്നും നിന്നോടു കൂടെയുണ്ട് |
M |
ഞാനെന്നും നിന്നോടു കൂടെയുണ്ട് |
M |
ഞാനെന്നും നിന്നോടു കൂടെയുണ്ട് |
M |
ഞാനെന്നും നിന്നോടു കൂടെയുണ്ട് |