Malayalam Lyrics
My Notes
This is Sankeerthanam 97 (മര്‍മ്മീസ), sung during the Christmas Mass.
R | കര്‍ത്താവെന്നും വാഴുന്നു നിത്യം ഭൂമിക്കാമോദം ആനന്ദത്തില്‍ മുഴുകട്ടെ ദ്വീപ സമൂഹവുമനവരതം. |
🎵🎵🎵 | |
A | പാര്‍ത്തലമാകെ ഭരിച്ചീടും കര്‍ത്താവിന്‍ തിരുസന്നിധിയില്‍ മെഴുകായ് ഉരുകിയൊലിക്കുന്നു കൊടുമുടിയേന്തും ശൈലങ്ങള്‍. |
🎵🎵🎵 | |
R | നിസ്‌തുലമാകും തന്‍ നീതി ഉദ്ഘോഷിക്കുന്നാകാശം ജനതകളെല്ലാമവിടുത്തെ മഹിമകള്‍ കണ്ടു നമിക്കുന്നു. |
🎵🎵🎵 | |
A | കര്‍ത്താവേ, നീ അഖിലാണ്ഡം കാത്തിടുമധിപന്‍ സ്‌തുത്യര്‍ഹന്‍ എല്ലാ ദേവഗണങ്ങളിലും വല്ലഭനുന്നതനല്ലോ നീ. |
🎵🎵🎵 | |
R | നീതിയില്‍ വാഴും മാനവരേ, മോദിച്ചീടുക കര്‍ത്താവില്‍ നന്ദിയൊടാ തിരുനാമത്തെ എന്നും വാഴ്‌ത്തി നമിച്ചിടുവിന്‍ |
🎵🎵🎵 | |
A | താതനുമതുപോലാത്മജനും റൂഹായ്‌ക്കും സ്‌തുതി എന്നേക്കും ആദിമുതല്‍ക്കെന്നതുപോലെ ആമ്മേനാമ്മേനനവരതം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karthavennum Vazhunnu Nithyam Bhoomikkamodham | കര്‍ത്താവെന്നും വാഴുന്നു നിത്യം Karthavennum Vazhunnu (Christmas Mass) (Psalm 97) Lyrics | Karthavennum Vazhunnu (Christmas Mass) (Psalm 97) Song Lyrics | Karthavennum Vazhunnu (Christmas Mass) (Psalm 97) Karaoke | Karthavennum Vazhunnu (Christmas Mass) (Psalm 97) Track | Karthavennum Vazhunnu (Christmas Mass) (Psalm 97) Malayalam Lyrics | Karthavennum Vazhunnu (Christmas Mass) (Psalm 97) Manglish Lyrics | Karthavennum Vazhunnu (Christmas Mass) (Psalm 97) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthavennum Vazhunnu (Christmas Mass) (Psalm 97) Christian Devotional Song Lyrics | Karthavennum Vazhunnu (Christmas Mass) (Psalm 97) Christian Devotional | Karthavennum Vazhunnu (Christmas Mass) (Psalm 97) Christian Song Lyrics | Karthavennum Vazhunnu (Christmas Mass) (Psalm 97) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nithyam Bhoomikkamodham
Aanandhathil Muzhukatte
Dweepa Samoohavum Anavaratham
🎵🎵🎵
Paarthalam Ake Bharicheedum
Karthavin Thiru Sannidhiyil
Mezhukai Urukiyolikkunnu
Kodumudiyenthum Shailangal
🎵🎵🎵
Nisthulamakum Than Neethi
Udhkoshikkun Aakasham
Janathakal Ellam Aviduthe
Mahimakal Kandu Namikkunnu
🎵🎵🎵
Karthave Nee Akhilaandam
Kaathidum Adhipan Sthuthyarhan
Ella Deva Ganangalilum
Vallabhan Unnathanallo Nee
🎵🎵🎵
Neethiyil Vaazhum Maanavare
Modhicheeduka Karthavil
Nandiyodaa Thiru Naamathe
Ennum Vaazhthi Namicheeduvin
🎵🎵🎵
Thathanum Athupol Aathmajanum
Roohaikkum Sthuthi Ennekkum
Aadhimuthalkken Athupole
Amen, Amen Anavaratham
Media
If you found this Lyric useful, sharing & commenting below would be Impressive!
Monica Bethel
December 23, 2022 at 5:46 AM
Thank you! This Christmas Mass song folder is so gelpful to sing in mass.
MADELY Admin
December 23, 2022 at 8:38 AM
Happy to hear that! 🙂